Friday, September 7, 2018
Wednesday, September 5, 2018
ജില്ലാ തല അദ്ധ്യാപക ദിനാചരണം
ജില്ലാ തല അദ്ധ്യാപക ദിനാചരണം നടത്തി
കോട്ടയം: ഈ വർഷത്തെ കോട്ടയം ജില്ലാതല അദ്ധ്യാപക ദിനാഘോഷം കോട്ടയം എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് നടത്തപ്പെട്ടു.ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദിനാഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.ശ്രീമതി.ലില്ലിക്കുട്ടി (നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ, കോട്ടയം ), ശ്രീ.അരവിന്ദാക്ഷൻ (DDE,കോട്ടയം) അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി.ഷൈലജകുമാരി (DEOകോട്ടയം), ശ്രീമതി.ശ്രീലത കെ (AEO കോട്ടയം ), ശ്രീ.കെ.ജെ.പ്രസാദ് (ജില്ലാ കോർഡിനേറ്റർ ,പൊതുവിദ്യാഭ്യാസ സംരക്ഷണം ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Wednesday, August 29, 2018
പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം
ലാപ്‌ടോപ്പ് ,(നെറ്റ് കണക്റ്റർ ഉണ്ടെങ്കിൽ അതും) കൊണ്ടുവരണം.
ഈ ഉച്ചഭക്ഷണ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൊണ്ടുവരാനായി മെയിലിൽ ലഭിച്ച പ്രൊഫോർമ എല്ലാം പ്രിന്റെടുത്തു കൊണ്ടുവരണം.
app.keralamdms.com എന്ന സൈറ്റ് തുറന്നു അതിലെ വിവിധ കാര്യങ്ങൾ മനസ്സിലാക്കണം.
http://app.keralamdms.com/Logon.aspx << ലിങ്ക്
Urgent Attention
| Aug 28 (1 day ago) | |||
| ||||
Urgent Attention
All Government\Aided LP\UP\High School, Special School , Pre Primary Headmasters'
Noon
Meal Software Training is scheduled to be conducted on 31-08-2018 ....
All School Headmaster's are requested to come with a photostat/printout copy of attached documents for training..
Venue :::: BRC Kottayam East
Date ::::: 31-08-2018
Time :::: 10:30 AM
Regards,
AEO Kottayam East
Monday, August 27, 2018
AEO യുടെ അറിയിപ്പ്
AEO യുടെ അറിയിപ്പ് 
നാളെ (28.08.2018) രാവിലെ 10.30 നു ബി ആർ സി യിൽ ഹെഡ്‌മാസ്റ്റേഴ്‌സ് കോൺഫറൻസ് ഉണ്ടായിരിക്കും. ശേഷം ...സ്‌കൂൾ കെട്ടിടത്തിന്റെ കേടുപാടുകൾ ചുറ്റുമതിലിനു എത്രമീറ്റർ നീളത്തിൽ കേടുപാടുകൾ ... എന്നീ കാര്യങ്ങൾ എ ഇ ഓ യിൽ റിപ്പോർട്ടായി നൽകണം.

Tuesday, August 14, 2018
Friday, August 10, 2018
Wednesday, August 1, 2018
അറിയിപ്പുകൾ
ഗുരുവന്ദനം "Press here"
മെഡിസെപ് "Press Here"
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകൾക്ക് "Press Here"
മെഡിസെപ് "Press Here"
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകൾക്ക് "Press Here"
Monday, July 30, 2018
Saturday, July 28, 2018
GOVT ORDERS & CIRCULARS
- 2018-19 വര്‍ഷത്തെ പൊതു പരീക്ഷകള്‍ക്കുള്ള ഉത്തര കടലാസ്സുകള്‍, സി.വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാഭവനില്‍ ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
- General Education Department- D.El.Ed course- conducting skill test examination-sanctioned-orders issued G.O(Rt)No.2790-G.Edn dt 24-07-2018
- പൊതു വിദ്യാഭ്യാസ വകുപ്പ് - വനിത വികസന കോര്‍പ്പറേഷന്‍ - വനിത ഹെല്‍പ്പ് ലൈന്‍ - മിത്ര 181 - പ്രചരണം സംബന്ധിച്ച്
- 2018 - 19 വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിനാവശ്യമായ സാധനസാമഗ്രികൾ സ്പോണ്സർഷിപ്പിലൂടെ വാങ്ങുന്നത് സംബന്ധിച്ചു -Sports 2/42463/2018/DPI 24.07.2018
- മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്ത കാരണം മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ലഭ്യമാക്കുന്നത് - സംബന്ധിച്ച്
- Changing of damaged certificates of SSLC Exam March 2018 reg.
- D.L.E.D. (Arabic-Urdu)- 2018-2019-Open Quota- admission-reg.M(2)/14535/2018/DPI dtd 23.07.2018
ഗണിത ശാസ്ത്രമേള
ഗണിത ശാസ്ത്രമേള 2018-19
രാമനുജൻ പേപ്പർ പ്രസന്റഷൻ മത്സരം
വിഷയം :
ഭാസ്കരാചര്യ സെമിനാർ
വിഷയം:
Note: ഭാസ്കരാചാര്യ സെമിനാർ HS, HSS വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഉണ്ട്.
Friday, July 13, 2018
Vidyarngam Convenor's meeting & Exe.Committee meeting
വിദ്യാരംഗം എക്സിക്യൂട്ടീവ് കമ്മിറ്റി ജൂലൈ 18 രാവിലെ 10.30 നും വിദ്യാരംഗം കൺവീനർമാരുടെ യോഗം 11 മണിക്കും കോട്ടയം ഈസ്റ്റ് ബി ആർ സി ഹാളിൽ നടത്തും.എല്ലാ എൽ.പി.,യു.പി.,ഹൈ സ്‌കൂളിൽ നിന്നും കൺവീനർ ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Tuesday, July 10, 2018
ബേസിക് ട്രെയിനിങ് കോഴ്സ് നാളെ
സ്കൗട്ട് മാസ്റ്റർമാർക്കുള്ള ബേസിക് ട്രെയിനിങ് കോഴ്സ് നാളെ (11.07.2018 ) മുതൽ പാലോടുള്ള സ്റ്റേറ്റ് ട്രെയിനിങ് സെന്ററിൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ നാളെ രാവിലെ 9.30 നു ട്രെയിനിങ് സെന്ററിൽ നിർദിഷ്ട ക്യാമ്പിങ് സാമഗ്രികളുമായി എത്തിച്ചേരണമെന്ന് ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീ.റോയ് പി.ജോർജ്ജ് .അറിയിച്ചു.
SPARK സംബന്ധമായ ഏതാനും ചോദ്യങ്ങളും അവയുടെ ലഭ്യമായ ഉത്തരങ്ങളും ബ്ലോഗിന്റെ ഏറ്റവും താഴെ ചേർത്തിട്ടുണ്ട്.
Tuesday, July 3, 2018
സ്റ്റാഫ് ഫിക്‌സേഷൻ 2018
സ്റ്റാഫ് ഫിക്‌സേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.ഓർഡർ എ ഇ ഓ ഓഫീസിൽ നിന്നും 3-7-2018 മുതൽ വിതരണം ആരംഭിച്ചു. പ്രധാനാദ്ധ്യാപകർ പ്രസ്തുത ഓർഡർ എത്രയും വേഗം ഓഫീസിൽ നിന്നും കൈപ്പറ്റണമെന്നു അറിയിച്ചു.
Thursday, June 28, 2018
പരിസ്ഥിതി - വായനാ ദിനം മത്സരങ്ങൾ
പരിസ്ഥിതി - വായനാ ദിനം മത്സരങ്ങൾ
(ബി ആർ സി തലം )
കോട്ടയം ഈസ്റ്റ് ബി ആർ സിയിൽ 28 .6 .2018 വ്യാഴാഴ്ച നടത്തപ്പെട്ടു. LP/UP വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്.
മത്സരഫലങ്ങൾ
ക്വിസ് - എൽ.പി.തലം
1st -രശ്മി പി.ആർ. (NSM CMS LPS MOOLEDOM)
2nd - മീവ മറിയം ജേക്കബ് (CMS LPS PAKKIL)
ക്വിസ് - യു .പി.തലം
1st -ആവണി കെ.ജിലീഷ് (St.Thomas UPS Eravinalloor)
2nd - നോയൽ പി.ജോൺ (MDS HSS Kottayam)
ചിത്രരചന
എൽ.പി.തലം
1st - ബികാസ് ഷോണോവൽ (GLPS Poovanthuruth)
2nd - അഷർ പി.മാത്യു (GUPS Velloothuruthi)
പോസ്റ്റർ രചന
യു .പി.തലം
1st - അലീന മേരി ഡേവിഡ് (BIGHS പള്ളം)
2nd - അസ്‌നമോൾ (BMGHSS കോട്ടയം)
(ബി ആർ സി തലം )
കോട്ടയം ഈസ്റ്റ് ബി ആർ സിയിൽ 28 .6 .2018 വ്യാഴാഴ്ച നടത്തപ്പെട്ടു. LP/UP വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്.
LP - ചിത്രരചന(ക്രയോൺസ് 1 hr.) - വിഷയം :ശുചിത്വ ഭൂമി സുന്ദര ഭൂമി ,
LP പ്രസംഗം : വായനയുടെ മഹത്വം 5 mts......
LP QUIZ - പരിസ്ഥിതി ദിനം/ വായനാദിനം .....
UP വിഭാഗം - പോസ്റ്റർ രചന-ജലച്ചായം ശുചിത്വ ഭൂമി സുന്ദര ഭൂമി ,
UP പ്രസംഗം : വായനയുടെ സ്വാധീനം സമൂഹത്തിൽ ,
ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും ഇരുന്നൂറിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. ശ്രീജ(ബിപിഒ), brc കോർഡിനേറ്റർമാരായ ബിന്ദു രാജൻ, ബിന്ദു ജോൺ, ചിന്റു, എലിസബത്ത് തുടങ്ങിയവരും സ്റ്റാഫ് അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ഥലപരിമിതി മൂലം മോഡൽ സ്‌കൂളിലും ടൌൺ എൽ.പി.സ്‌കൂളിലുമായാണ് പരിപാടികൾ നടത്തിയത്.
പെയിന്റിംഗ് & പോസ്റ്റർ രചനാമത്സരങ്ങൾ
ക്വിസ് - എൽ.പി.തലം
1st -രശ്മി പി.ആർ. (NSM CMS LPS MOOLEDOM)
2nd - മീവ മറിയം ജേക്കബ് (CMS LPS PAKKIL)
ക്വിസ് - യു .പി.തലം
1st -ആവണി കെ.ജിലീഷ് (St.Thomas UPS Eravinalloor)
2nd - നോയൽ പി.ജോൺ (MDS HSS Kottayam)
ചിത്രരചന
എൽ.പി.തലം
1st - ബികാസ് ഷോണോവൽ (GLPS Poovanthuruth)
2nd - അഷർ പി.മാത്യു (GUPS Velloothuruthi)
പോസ്റ്റർ രചന
യു .പി.തലം
1st - അലീന മേരി ഡേവിഡ് (BIGHS പള്ളം)
2nd - അസ്‌നമോൾ (BMGHSS കോട്ടയം)
Probation declaration -പരിശീലനം
LP/UP
വിഭാഗത്തിലെ Probation declaration ചെയ്യുന്നതിനു വേണ്ടിയുള്ള 6
ദിവസത്തെ പരിശീലനം ആവശ്യമുള്ള അദ്ധ്യാപകരുടെ വിവരം തരേണ്ടതാണ്.
നിലവില്‍ IT യുമായി ബന്ധപ്പെട്ട ഒരു പരിശീലനങ്ങളിലും പങ്കെടുക്കാത്തവരാണ് 6 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.
ശനി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് ആഴ്ചകളിലായിട്ടായിരിക്കും പരിശീലനം നടത്തുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ലാപ് ടോപ്പ് കൊണ്ടുവരേണ്ടതാണ്. .
പരിശീലന കേന്ദ്രം KITE District office , Kottayam.തീയതി പിന്നീട് അറിയിക്കുന്നതാണ്.

Thursday, June 21, 2018
URGENT
ഉടൻ ചെയ്യേണ്ട കാര്യങ്ങൾ...
മറ്റു ജില്ലകളിൽ പോയി അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തവർ തങ്ങളുടെ പേര്,ബാങ്കിന്റെ പേര്,അക്കൗണ്ട് നമ്പർ, IFSC എന്നീ വിവരങ്ങൾ BRCയിൽ രേഖാമൂലം നൽകുക.
നിലവിലുള്ള IED കുട്ടികളുടെ വിവരം നിശ്ചിത പ്രഫോർമയിൽ എഴുതി സമർപ്പിക്കുക
HELLO ENGLISH ന്റെ രണ്ടാം സെഷന്റെ വിവരങ്ങൾ മെയിൽ നോക്കി അറിഞ്ഞ ശേഷം പ്രവർത്തിക്കുക
DPI ൽ നിന്നും ലഭിച്ച പരിപത്രം
(No.H(2)21500/2018/DPI Dtd.16-6-2018)
SRG ൽ ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു നടപ്പിൽ വരുത്തുക
ഓരോ കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പ് ചുവന്ന മഷിയിൽ അഡ്മിഷൻ നമ്പറെഴുതിയ ശേഷം ക്ലാസ്സടിസ്ഥാനത്തിൽ ബൈൻഡുചെയ്തു സൂക്ഷിക്കുക
28-6-2018 രാവിലെ LP വിഭാഗവും ഉച്ചയ്ക്ക് ശേഷം UP വിഭാഗവും മേൽ സൂചിപ്പിച്ച ആധാർ കാർഡിന്റെ പകർപ്പ്ഉപജില്ലാ വിദ്യാഭ്യാസഓഫീസിൽ പരിശോധിക്കും.
ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗങ്ങൾ - Venue:BRC HALL,Kottayam East
25-6-2018 - 11am-Science Club
25-6-2018 - 2pm - Social Science Club
26-6-2018 - 11am - Maths Club
28-6-2018 - 11am - Vidyarangam
28-6-2018 - 12.00 - Work Experiance

***************************************************************
ജൂലൈ 3 മുതൽ 10 വരെ സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച നിർണ്ണയം നടക്കും.
വ്യാജ അഡ്മിഷനുകൾക്ക് കാരണക്കാരാകുന്നവർ ശിക്ഷാനടപടികൾ നേരിടേണ്ടിവരും.
(No.H(2)21500/2018/DPI Dtd.16-6-2018)
(No.H(2)21500/2018/DPI Dtd.16-6-2018)
Wednesday, June 20, 2018
അപേക്ഷ ക്ഷണിച്ചു- OEC Grant
OEC ലംപ്സം ഗ്രാന്റ് വിതരണം - അപേക്ഷ ക്ഷണിച്ചു. 2018 -19 വർഷത്തെ ഓ ഇ സി വിഭാഗം വിദ്യാർത്ഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് ജൂൺ 11 മുതൽ 30 വരെ സ്‌കോളർഷിപ്പ് പോർട്ടലിലൂടെ സ്‌കൂൾ അധികൃതർക്ക് ഡാറ്റാ എൻട്രി നടത്താം.
OEC Grant- Press Here
OEC Grant- Press Here
Wednesday, June 13, 2018
Thursday, June 7, 2018
Projector Setting
Smart Class - Projector Setting
"Press Here"
Education Calender
"Press Here"
Hinancial Assistance to Children
"Press here"
Text Book Monitering
"Press Here"
"Press Here"
Education Calender
"Press Here"
Hinancial Assistance to Children
"Press here"
Text Book Monitering
"Press Here"
Tuesday, June 5, 2018
HSS allotment
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷാനമ്പരും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാവുന്നതാണ്.
Friday, June 1, 2018
HMs FORUM 2018 (KOTTAYAM EAST SUB DISTRICT)
Subscribe to:
Posts (Atom)