Thursday, June 28, 2018

പരിസ്ഥിതി - വായനാ ദിനം മത്സരങ്ങൾ

പരിസ്ഥിതി - വായനാ ദിനം മത്സരങ്ങൾ
(ബി ആർ സി തലം )  
കോട്ടയം ഈസ്റ്റ് ബി ആർ സിയിൽ   28 .6 .2018  വ്യാഴാഴ്ച നടത്തപ്പെട്ടു. LP/UP വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്.      
LP - ചിത്രരചന(ക്രയോൺസ് 1 hr.) - വിഷയം :ശുചിത്വ ഭൂമി സുന്ദര ഭൂമി ,     
LP പ്രസംഗം : വായനയുടെ മഹത്വം 5 mts......   
LP QUIZ - പരിസ്ഥിതി ദിനം/ വായനാദിനം    .....      
UP വിഭാഗം - പോസ്റ്റർ രചന-ജലച്ചായം  ശുചിത്വ ഭൂമി സുന്ദര ഭൂമി ,
UP പ്രസംഗം : വായനയുടെ സ്വാധീനം സമൂഹത്തിൽ ,   
UP QUIZ - പരിസ്ഥിതി ദിനം/ വായനാദിനം.
പെയിന്റിംഗ് & പോസ്റ്റർ രചനാമത്സരങ്ങൾ
ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും ഇരുന്നൂറിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. ശ്രീജ(ബിപിഒ), brc കോർഡിനേറ്റർമാരായ ബിന്ദു രാജൻ, ബിന്ദു ജോൺ, ചിന്റു, എലിസബത്ത് തുടങ്ങിയവരും സ്റ്റാഫ് അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ഥലപരിമിതി മൂലം മോഡൽ സ്‌കൂളിലും ടൌൺ എൽ.പി.സ്‌കൂളിലുമായാണ് പരിപാടികൾ നടത്തിയത്.
പെയിന്റിംഗ് & പോസ്റ്റർ രചനാമത്സരങ്ങൾ





 
 2newqമത്സരഫലങ്ങൾ  
ക്വിസ് - എൽ.പി.തലം 
1st -രശ്മി പി.ആർ. (NSM CMS LPS MOOLEDOM)
 2nd - മീവ മറിയം ജേക്കബ് (CMS LPS PAKKIL)

ക്വിസ് - യു .പി.തലം
1st -ആവണി കെ.ജിലീഷ്  (St.Thomas UPS Eravinalloor)
2nd -  നോയൽ പി.ജോൺ (MDS HSS Kottayam)

ചിത്രരചന 
എൽ.പി.തലം 
1st - ബികാസ് ഷോണോവൽ (GLPS Poovanthuruth)
2nd - അഷർ പി.മാത്യു (GUPS Velloothuruthi)
 
പോസ്റ്റർ രചന
യു .പി.തലം 
1st - അലീന മേരി ഡേവിഡ് (BIGHS പള്ളം)
2nd - അസ്‌നമോൾ (BMGHSS  കോട്ടയം)

No comments: