Tuesday, December 27, 2016

Text book indenting

Text book indenting 
നിർദ്ദേശങ്ങൾ "Press Here"
"Text book supply Monitering"
സ്‌കൂളുകൾക്കാവശ്യമായ അടുത്ത വർഷത്തെ പാഠപ്പുസ്തകങ്ങളുടെ എണ്ണം ഈ ഡിസംബർ 31 നു മുൻപായി ഓൺ ലൈനിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.

ഓരോ ക്ലാസിന്റെയും  ഡേറ്റ നൽകിയശേഷം കൺഫേം ചെയ്യണം. 
Report ബട്ടൺ അമർത്തുമ്പോൾ ഓരോ ക്‌ളാസ് എടുത്ത് ക്‌ളാസ് അടിസ്ഥാനത്തിൽ കൺഫേം ചെയ്യണം.

Wednesday, December 21, 2016

CCRT INDIA സ്കോളർഷിപ്പ്


 

CCRT INDIA സ്കോളർഷിപ്പ് 
"Press Here"
The Cultural Talent Search Scholarship Scheme aims at providing facilities to outstanding young children to develop their talents in various artistic fields. Children in the age group of 10 to 14 years studying either in recognized schools or belonging to families practicing traditional art forms are eligible for the scholarship.
In 1982, the Centre for Cultural Resources and Training (CCRT) took over the Cultural Talent Search Scholarship Scheme from the Ministry of Culture, Government of India in which initially 100 talented students in the field of arts and crafts were identified from all parts of the country and provided with scholarship. Considering the vastness of this country and the talent that is available, the scholarship was increased from 100 to 300 each year from 1984.
The Centre for Cultural Resources and Training (CCRT) provides the total number of fresh scholarships to be awarded every year will be 620, of which 100 scholarships are exclusively reserved for Tribal Culture (those who possess a valid ‘ST’ certificate issued by the Competent Authority) and 125 are reserved for children of families practicing traditional performing & visual arts, etc. and 20 for Differently Abled (Specially Challenged) children. The remaining 375 scholarships will be treated as general scholarships.
BASIS OF SELECTION -
The scholarship awarded under the Scheme is initially for two years and is renewable after every two years till the completion of the first University degree stage of education or up to the age of 20 years whichever is earlier subject to the awardees maintaining good progress.

Cultural Club Form "Press Here"

Friday, December 16, 2016

കരോൾ പ്രാക്ടീസ് BRC HALL ൽ


1.ഇന്ന് 2 മണിക്ക് HM ഫോറത്തിന്റെ കരോൾ പ്രാക്ടീസ് BRC HALL ൽ നടത്തും.

2 .നാളെ (17 ) രാവിലെ 10 മണി മുതൽ കോട്ടയം ബേക്കർ എൽ.പി.സ്‌കൂളിൽ HM ഫോറത്തിന്റെ കരോൾ സർവീസ് നടത്തപ്പെടും.എല്ലാ ഹെഡ് മാസ്റ്റർമാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

SLI New


SLI Application HOW...?<<< Press Here  
Application- New <<< Press Here

Tuesday, December 13, 2016

Friday, December 9, 2016

2nd TERM EXAMINATION

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം

കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.

Thursday, December 8, 2016

കലോത്സവം 2016 റിസൾട്ട്

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം 2016 റിസൾട്ട്  
All School wise Points
All Results
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.

Tuesday, December 6, 2016

ഇന്നത്തെ കലോത്സവപരിപാടികൾ 8 -12-2016 വ്യാഴാഴ്ച

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി വിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്നത്തെ കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവപരിപാടികൾ 8-12-2016 വ്യാഴാഴ്ച നടത്തുമെന്ന് അറിയിക്കുന്നു.

Sunday, December 4, 2016

ഹരിത കേരളം - നിർദ്ദേശങ്ങൾ

ഹരിത കേരളം
"Press Here"
എല്ലാ വിദ്യാലയങ്ങളും ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ drckottayam@gmail.com & harithamkottayam@gmail.com മെയിലിലേക്ക് അയക്കേണ്ടതാണ്. 

Saturday, December 3, 2016

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 2016

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം  തുടങ്ങി- രചനാ മത്സരങ്ങൾ ഡിസംബർ3 ശനിയാഴ്ച രാവിലെ ബേക്കർ എൽ.പി.സ്‌കൂളിൽ നടത്തപ്പെട്ടു.


കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 

ഡിസംബർ 1 നു രാവിലെ 11 മണിക്ക് രെജിസ്ട്രേഷൻ നടത്തപ്പെട്ടു. മൂന്നാം തിയതി ശനിയാഴ്ച  രാവിലെ 9.30 നു നടത്തപ്പെട്ട ഉദ്‌ഘാടന സമ്മേളനത്തിൽ  നഗരസഭാ വാർഡ് കൗൺസിലർ ശ്രീ.സാബു പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത വിശിഷ്ടാതിഥികൾക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷപ്രസംഗത്തിനുശേഷം ആദരണീയനായ കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാനടൻ ശ്രീ.സിജോ രവീന്ദ്രൻ,സൂര്യ സിംഗർ മാസ്റ്റർ. വിധുരാജ് എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിച്ചത്തോടെ കലോത്സവത്തിന് തുടക്കമായി.  സി.എസ്.ഐ.മധ്യകേരള മഹായിടവക ബിഷപ്പിന്റെ പ്രതിനിധിയായ വൈദിക സെക്രട്ടറി റവ.പി.കെ.കുരുവിള അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.
കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ
(ഉദ്‌ഘാടനപ്രസംഗം)


കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാനടൻ ശ്രീ.സിജോ രവീന്ദ്രൻ, സൂര്യ സിംഗർ മാസ്റ്റർ. വിധുരാജ് 
എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിക്കുന്നു 


ഡോ.ജെഗി ഗ്രേയ്സ് തോമസ് (Baker GHSS Principal), ഏലിയാമ്മ ജോൺ (Hm,Baker HS), സാറാമ്മ ജോർജ് (Hm, Baker LPS), ജെയ് പി.പോൾ (PTA President), C.K.തങ്കച്ചൻ (Secretary, HM Forum), Miss.ശിൽപ നായർ എം (School Leader) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വീകരണക്കമ്മിറ്റി കൺവീനർ ശ്രീ. സിനു ജേക്കബ് (HSST,Baker GHSS) ഏവർക്കും നന്ദി രേഖപ്പെടുത്തി 
ചിത്രങ്ങൾ കാണുക."Press Here"
****************************************
രചനാ മത്സരങ്ങൾ ഡിസംബർ3 ശനിയാഴ്ച രാവിലെ ബേക്കർ എൽ.പി.സ്‌കൂളിൽ നടത്തപ്പെട്ടു.