Monday, July 30, 2018

ബി ആർ സി ഹാളിൽ കോൺഫറൻസ്

ജൂലൈ 31 ചൊവ്വാഴ്ച 2 മണിക്ക് കോട്ടയം ഈസ്റ്റ് ബി ആർ സി ഹാളിൽ ഹെഡ്മാസ്റ്റർമാരുടെ കോൺഫറൻസ് ഉണ്ടായിരിക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
കോൺഫറൻസ്, സ്മാർട്ട് എനർജി ക്ലാസ്സ് എന്നിവ സംബന്ധിച്ച ഇ മെയിൽ പ്രഥമാധ്യാപകർക്ക് അയച്ചിട്ടുണ്ട്.(ലെറ്ററിൽ ക്ലിക്ക് ചെയ്തു വായിക്കാവുന്നതാണ്.)

Saturday, July 28, 2018

GOVT ORDERS & CIRCULARS

  1. 2018-19 വര്‍ഷത്തെ പൊതു പരീക്ഷകള്‍ക്കുള്ള ഉത്തര കടലാസ്സുകള്‍, സി.വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാഭവനില്‍ ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
  2. General Education Department- D.El.Ed course- conducting skill test examination-sanctioned-orders issued G.O(Rt)No.2790-G.Edn dt 24-07-2018
  3. പൊതു വിദ്യാഭ്യാസ വകുപ്പ് - വനിത വികസന കോര്‍പ്പറേഷന്‍ - വനിത ഹെല്‍പ്പ് ലൈന്‍ - മിത്ര 181 - പ്രചരണം സംബന്ധിച്ച് 
  4.  2018 - 19 വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിനാവശ്യമായ  സാധനസാമഗ്രികൾ സ്പോണ്സർഷിപ്പിലൂടെ വാങ്ങുന്നത് സംബന്ധിച്ചു  -Sports 2/42463/2018/DPI 24.07.2018 
  5.  മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്ത കാരണം മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ലഭ്യമാക്കുന്നത് - സംബന്ധിച്ച് 
  6.  Changing of damaged certificates of SSLC Exam March 2018 reg.
  7.  D.L.E.D. (Arabic-Urdu)- 2018-2019-Open Quota- admission-reg.M(2)/14535/2018/DPI dtd 23.07.2018

ഗണിത ശാസ്ത്രമേള

ഗണിത ശാസ്ത്രമേള 2018-19

രാമനുജൻ പേപ്പർ പ്രസന്റഷൻ മത്സരം
വിഷയം : 
❇ H.S വിഭാഗം -- ദശാംശ സംഖ്യകൾ (Decimal numbers ) . 
❇ HSS വിഭാഗം : pie and "e' 
 ഭാസ്കരാചര്യ സെമിനാർ
വിഷയം:
❇ UP വിഭാഗം - ഗുണിതങ്ങളും ഘടകങ്ങളും ( Multiples and Factors ) . 
❇ HS വിഭാഗം -- ഗണിത ശാസ്ത്രവും ഭൗതീക ശാസ്ത്രവും ( Mathematics and Physics ) . 
❇ HSS വിഭാഗം --Trignometric functions and application .
 Note: ഭാസ്കരാചാര്യ സെമിനാർ HS, HSS വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഉണ്ട്.

ദിവസവേതനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു

ദിവസവേതനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു "Press Here"
അവധിക്കാല വേതനം സംബന്ധിച്ച് "Press Here"

Friday, July 13, 2018

Vidyarngam Convenor's meeting & Exe.Committee meeting

വിദ്യാരംഗം എക്സിക്യൂട്ടീവ് കമ്മിറ്റി ജൂലൈ 18 രാവിലെ 10.30 നും വിദ്യാരംഗം കൺവീനർമാരുടെ യോഗം 11 മണിക്കും കോട്ടയം ഈസ്റ്റ് ബി ആർ സി ഹാളിൽ നടത്തും.എല്ലാ എൽ.പി.,യു.പി.,ഹൈ സ്‌കൂളിൽ നിന്നും കൺവീനർ ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Tuesday, July 10, 2018

ബേസിക് ട്രെയിനിങ് കോഴ്സ് നാളെ

സ്കൗട്ട് മാസ്റ്റർമാർക്കുള്ള ബേസിക് ട്രെയിനിങ് കോഴ്സ് നാളെ (11.07.2018 ) മുതൽ പാലോടുള്ള സ്റ്റേറ്റ് ട്രെയിനിങ് സെന്ററിൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ നാളെ രാവിലെ 9.30 നു ട്രെയിനിങ് സെന്ററിൽ നിർദിഷ്ട ക്യാമ്പിങ് സാമഗ്രികളുമായി എത്തിച്ചേരണമെന്ന് ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീ.റോയ് പി.ജോർജ്ജ് .അറിയിച്ചു.
SPARK സംബന്ധമായ ഏതാനും ചോദ്യങ്ങളും അവയുടെ ലഭ്യമായ ഉത്തരങ്ങളും ബ്ലോഗിന്റെ ഏറ്റവും താഴെ ചേർത്തിട്ടുണ്ട്.

Tuesday, July 3, 2018

സ്റ്റാഫ് ഫിക്‌സേഷൻ 2018

സ്റ്റാഫ് ഫിക്‌സേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.ഓർഡർ എ ഇ ഓ ഓഫീസിൽ നിന്നും 3-7-2018 മുതൽ വിതരണം ആരംഭിച്ചു. പ്രധാനാദ്ധ്യാപകർ പ്രസ്തുത ഓർഡർ  എത്രയും വേഗം ഓഫീസിൽ നിന്നും കൈപ്പറ്റണമെന്നു അറിയിച്ചു.