Thursday, June 28, 2018

പരിസ്ഥിതി - വായനാ ദിനം മത്സരങ്ങൾ

പരിസ്ഥിതി - വായനാ ദിനം മത്സരങ്ങൾ
(ബി ആർ സി തലം )  
കോട്ടയം ഈസ്റ്റ് ബി ആർ സിയിൽ   28 .6 .2018  വ്യാഴാഴ്ച നടത്തപ്പെട്ടു. LP/UP വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്.      
LP - ചിത്രരചന(ക്രയോൺസ് 1 hr.) - വിഷയം :ശുചിത്വ ഭൂമി സുന്ദര ഭൂമി ,     
LP പ്രസംഗം : വായനയുടെ മഹത്വം 5 mts......   
LP QUIZ - പരിസ്ഥിതി ദിനം/ വായനാദിനം    .....      
UP വിഭാഗം - പോസ്റ്റർ രചന-ജലച്ചായം  ശുചിത്വ ഭൂമി സുന്ദര ഭൂമി ,
UP പ്രസംഗം : വായനയുടെ സ്വാധീനം സമൂഹത്തിൽ ,   
UP QUIZ - പരിസ്ഥിതി ദിനം/ വായനാദിനം.
പെയിന്റിംഗ് & പോസ്റ്റർ രചനാമത്സരങ്ങൾ
ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും ഇരുന്നൂറിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു. ശ്രീജ(ബിപിഒ), brc കോർഡിനേറ്റർമാരായ ബിന്ദു രാജൻ, ബിന്ദു ജോൺ, ചിന്റു, എലിസബത്ത് തുടങ്ങിയവരും സ്റ്റാഫ് അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ഥലപരിമിതി മൂലം മോഡൽ സ്‌കൂളിലും ടൌൺ എൽ.പി.സ്‌കൂളിലുമായാണ് പരിപാടികൾ നടത്തിയത്.
പെയിന്റിംഗ് & പോസ്റ്റർ രചനാമത്സരങ്ങൾ





 
 2newqമത്സരഫലങ്ങൾ  
ക്വിസ് - എൽ.പി.തലം 
1st -രശ്മി പി.ആർ. (NSM CMS LPS MOOLEDOM)
 2nd - മീവ മറിയം ജേക്കബ് (CMS LPS PAKKIL)

ക്വിസ് - യു .പി.തലം
1st -ആവണി കെ.ജിലീഷ്  (St.Thomas UPS Eravinalloor)
2nd -  നോയൽ പി.ജോൺ (MDS HSS Kottayam)

ചിത്രരചന 
എൽ.പി.തലം 
1st - ബികാസ് ഷോണോവൽ (GLPS Poovanthuruth)
2nd - അഷർ പി.മാത്യു (GUPS Velloothuruthi)
 
പോസ്റ്റർ രചന
യു .പി.തലം 
1st - അലീന മേരി ഡേവിഡ് (BIGHS പള്ളം)
2nd - അസ്‌നമോൾ (BMGHSS  കോട്ടയം)

Probation declaration -പരിശീലനം

LP/UP  വിഭാഗത്തിലെ   Probation declaration ചെയ്യുന്നതിനു വേണ്ടിയുള്ള 6 ദിവസത്തെ പരിശീലനം ആവശ്യമുള്ള അദ്ധ്യാപകരുടെ വിവരം തരേണ്ടതാണ്. 
നിലവില്‍  IT യുമായി     ബന്ധപ്പെട്ട ഒരു പരിശീലനങ്ങളിലും പങ്കെടുക്കാത്തവരാണ് 6 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.
ശനി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് ആഴ്ചകളിലായിട്ടായിരിക്കും പരിശീലനം നടത്തുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ലാപ് ടോപ്പ് കൊണ്ടുവരേണ്ടതാണ്. . 
പരിശീലന കേന്ദ്രം  KITE  District office , Kottayam.തീയതി പിന്നീട് അറിയിക്കുന്നതാണ്.

Thursday, June 21, 2018

URGENT

ഉടൻ ചെയ്യേണ്ട കാര്യങ്ങൾ...
മറ്റു ജില്ലകളിൽ പോയി അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തവർ തങ്ങളുടെ പേര്,ബാങ്കിന്റെ പേര്,അക്കൗണ്ട് നമ്പർ, IFSC എന്നീ വിവരങ്ങൾ BRCയിൽ രേഖാമൂലം നൽകുക.
നിലവിലുള്ള IED കുട്ടികളുടെ വിവരം നിശ്ചിത പ്രഫോർമയിൽ എഴുതി സമർപ്പിക്കുക
HELLO ENGLISH ന്റെ രണ്ടാം സെഷന്റെ വിവരങ്ങൾ മെയിൽ നോക്കി അറിഞ്ഞ ശേഷം പ്രവർത്തിക്കുക
DPI ൽ നിന്നും ലഭിച്ച പരിപത്രം
(No.H(2)21500/2018/DPI Dtd.16-6-2018)
SRG ൽ ചർച്ച ചെയ്തു തീരുമാനങ്ങളെടുത്തു നടപ്പിൽ വരുത്തുക
ഓരോ കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പ് ചുവന്ന മഷിയിൽ അഡ്മിഷൻ നമ്പറെഴുതിയ ശേഷം ക്ലാസ്സടിസ്ഥാനത്തിൽ ബൈൻഡുചെയ്തു സൂക്ഷിക്കുക
28-6-2018 രാവിലെ LP വിഭാഗവും ഉച്ചയ്ക്ക് ശേഷം UP വിഭാഗവും മേൽ സൂചിപ്പിച്ച ആധാർ കാർഡിന്റെ പകർപ്പ്ഉപജില്ലാ വിദ്യാഭ്യാസഓഫീസിൽ പരിശോധിക്കും.
ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗങ്ങൾ - Venue:BRC HALL,Kottayam East
25-6-2018 - 11am-Science Club
25-6-2018 - 2pm - Social Science Club
26-6-2018 - 11am - Maths Club
28-6-2018 - 11am - Vidyarangam
28-6-2018 - 12.00 - Work Experiance

***************************************************************
ജൂലൈ 3 മുതൽ 10  വരെ സ്റ്റാഫ് ഫിക്സേഷൻ സംബന്ധിച്ച നിർണ്ണയം നടക്കും.
വ്യാജ അഡ്മിഷനുകൾക്ക് കാരണക്കാരാകുന്നവർ ശിക്ഷാനടപടികൾ നേരിടേണ്ടിവരും.
(No.H(2)21500/2018/DPI Dtd.16-6-2018)

Wednesday, June 20, 2018

അപേക്ഷ ക്ഷണിച്ചു- OEC Grant

OEC ലംപ്സം ഗ്രാന്റ് വിതരണം - അപേക്ഷ ക്ഷണിച്ചു.                                                                                2018 -19 വർഷത്തെ ഓ ഇ സി വിഭാഗം വിദ്യാർത്ഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് ജൂൺ 11 മുതൽ 30 വരെ  സ്‌കോളർഷിപ്പ് പോർട്ടലിലൂടെ സ്‌കൂൾ അധികൃതർക്ക് ഡാറ്റാ എൻട്രി നടത്താം.   
OEC Grant- Press Here    

CONFERENCE


HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... . HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... . HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... . HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... . HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... . HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... . HM Conference on 21.06.2018 at BRC Kottayam East..... Time 2pm.... .

Wednesday, June 13, 2018

HMs Conference

One Day Conference
Venue : BRC Hall
Date : 13-06-2018
Time : 11am

Thursday, June 7, 2018

Projector Setting

Smart Class - Projector Setting
"Press Here"

Education Calender
"Press Here"

Hinancial Assistance to Children
"Press here"

Text Book Monitering 

"Press Here"

Tuesday, June 5, 2018

HSS allotment

HSCAP Allotment Result<<< ഇവിടെ അമർത്തി ജാലകം തുറക്കുക
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം  അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷാനമ്പരും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാവുന്നതാണ്.