Thursday, December 31, 2015

Wednesday, December 30, 2015

സ്നേഹപൂർവ്വം സഹപാഠിക്ക് (Pledge for January 1 )

ഗവി

പത്തനംതിട്ടയില്‍നിന്ന് വനത്തിലൂടെ യാത്രചെയ്ത് എത്താവുന്ന സ്ഥലമാണ് ഗവി. 110 കിലോമീറ്റര്‍ യാത്രയുണ്ട് പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേയ്ക്ക്. അതിമനോഹരമായ യാത്രാനുഭവമായിരിക്കും ഗവിയിലൂടെയുള്ളത്. 

കാടിന്റെ ഭംഗി മുഴുവന്‍ നുകര്‍ന്നുകൊണ്ടുള്ള യാത്ര. പത്തനംതിട്ടയില്‍നിന്ന് ഗവിയിലേയ്ക്ക് പോകവേ പ്രകൃതി മാറിതുടങ്ങുന്നത് ളാഹ എസ്റ്റേറ്റ് മുതലാണ്. ഇവിടം മുതല്‍ കാനനഭംഗി തുടങ്ങുന്നു. ആങ്ങമൂഴിയില്‍ ചായ കുടിക്കാനുള്ള സൌകര്യമുണ്ട്. അവിടെനിന്ന് വിട്ടാല്‍പിന്നെ ഗവിക്കു മുമ്പുള്ള കൊച്ചുപറമ്പ് എസ്റ്റേറ്റില്‍ മാത്രമേ ഭക്ഷണം കിട്ടുകയുള്ളൂ.

ഗവിയിലേക്കുള്ള യാത്രയില്‍ കൊച്ചാണ്ടി ചെക്ക്പോസ്റ്റാണ് കാടിന്റെ ആദ്യ വാതില്‍. ഇവിടെ കര്‍ശനപരിശോധനയുണ്ട്. ശബരിഗിരി ജലവൈദ്യൂതപദ്ധതികള്‍ ഇവിടെയാണുള്ളത്. അതുകൊണ്ടുതന്നെ പരിശോധന വളരെ കര്‍ക്കശമാണ്.


 ബൈക്കില്‍ വരുന്ന വിനോദസഞ്ചാരികളെ കൊച്ചാണ്ടി ചെക്ക്പോസ്റ്റിനപ്പുറത്തേക്ക് കടത്തിവിടാറില്ല. ഏത് സമയത്തും വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാന്‍ സാധ്യതയുള്ള വനമേഖലയാണിത്. അതുകൊണ്ടാണ് ബൈക്ക് യാത്രികരെ കടത്തിവിടാത്തത്.
ഗവിയില്‍ ട്രക്കിങ്ങിനും മറ്റുമുള്ള സംവിധാനമുണ്ട്. നേരത്തെ ബുക്കുചെയ്യണമെന്നുമാത്രം
ഗവി ഡാം
മൂടല്‍മഞ്ഞിന്റെ ഈ കെട്ടിനകത്ത് ഇരിക്കുന്നത് തന്നെ മനോഹരമാണ്. അതിമനോഹരമായ സ്ഥലമാണ് ഗവിഡാം.
  ഇവിടെ ഇരിക്കുന്നത് ഏതോ യൂറോപ്യാന്‍ രാജ്യത്ത് ഇരിക്കുന്നതുപോലെയെന്ന് പറഞ്ഞത് ഏതോ സഞ്ചാരിയാണ്.
വഴി
പത്തനംതിട്ടയില്‍നിന്ന് ഗവി വഴി കുമളിക്ക് കെ.എസ്.ആര്‍. ടി.സി ബസ്സുണ്ട്. 

രാവിലെ 6.20നും ഉച്ചയ്ക്ക് 12.30 നുമാണ് പത്തനംതിട്ടയില്‍നിന്നുള്ള ബസ്സുകള്‍. 6.20നു് ഉള്ള ബസ്സ് 11.45ഓടെ ഗവിയിലെത്തും.
പത്തനംതിട്ടയില്‍നിന്ന് കുമളിക്കുള്ള ദൂരം 145 കിലോമീറ്റര്‍, ഗവി വരെ 101 കിലോമീറ്റര്‍. കുമളിയില്‍നിന്ന് വെളുപ്പിന് 5.30ന് ആണ് ഗവി വഴി പത്തനംതിട്ടയ്ക്കുള്ള ബസ്സ്. രാവിലെ ആറിനു മുമ്പും വൈകുന്നേരം ആറിനുശേഷവും ഗവി വഴി യാത്ര അനുവദിക്കില്ല. കാടിന്റെ ഭംഗി ആസ്വദിക്കാനാണ് യാത്രയെങ്കില്‍ പത്തനംതിട്ടയില്‍നിന്നുള്ള യാത്ര ആയിരിക്കും നല്ലത്.
സൌകര്യങ്ങള്‍
ഇവിടെ ടെലിഫോണ്‍ സൌകര്യമില്ല എന്നതാണ് പ്രധാനപ്പെട്ട പോരായ്മ. ഗവിയിലെ ഫോറസ്റ്റ് മാന്‍ഷനിലാണ് താമസസൌകര്യമുള്ളത്. ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്കിങ്ങിനുള്ള മൊബൈല്‍ നാലിനും അഞ്ചിനും ഇടയില്‍ മാത്രമെ ലഭിക്കൂ. അല്ലെങ്കില്‍ കോട്ടയത്തോ കുമളിയിലോ ഉള്ള ഫോറസ്റ്റ് ഓഫീസുകള്‍ വഴി ബുക്കുചെയ്യണം. താമസം, ഭക്ഷണം, ട്രക്കിങ്, ബോട്ടിങ്, നൈറ്റ് സഫാരി ഇവയെല്ലാം ഉള്‍പ്പെടുന്ന വിവിധ പാക്കേജുകള്‍ ലഭ്യമാണ്.
ഫോറസ്റ്റ് മാന്‍ഷന്‍
ഡേ ടൈം പാക്കേജ് . ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഭക്ഷണം, ഒരാള്‍ക്ക് 850 രൂപ
ഓവര്‍ നൈറ്റ് പാക്കേജ്
താമസം, ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഭക്ഷണം- ഒരാള്‍ക്ക് 1750 രൂപ
ജംഗിള്‍ ക്യാപ്
 ടെന്റില്‍ താമസം, ട്രക്കിങ്ങ്, ബോട്ടിങ്ങ്, നൈറ്റ് സഫാരി- ഒരാള്‍ക്ക് 2000 രൂപ
ബുക്കിങ്ങ് നമ്പര്‍. (നാലിനും അഞ്ചിനും ഇടയില്‍). 91 9947492399
ടൂറിസ്റ്റ് റിസപ്ഷന്‍ നമ്പര്‍ കുമളി. 91 4869 223270

അറിയിപ്പുകൾ 29.12.2015


1.EID / UID
ഇതുവരെ EID / UID ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്കായി ജനുവരി 4,5,6,7,8 തീയതികളിൽ മള്ളൂശ്ശേരി ജീവധാരാ ജങ്ക്ഷനിൽ ഉള്ള അക്ഷയ സെന്ററിൽ രാവിലെ 10 മുതൽ 5 വരെ സമയത്ത് ഫോട്ടോഎടുപ്പ് ഉണ്ടായിരിക്കും. (ബസ്സ്‌ റൂട്ട് : കോട്ടയം>ചുങ്കം>വാരിശ്ശേരി വഴി ജീവധാരാ ജങ്ക്ഷൻ ) രക്ഷിതാക്കൾ അക്ഷയ സെന്ററിൽ വിളിച്ചന്വേഷിച്ചശേഷം സ്കൂൾ അധികൃതരുടെ സർട്ടിഫിക്കറ്റ്  സഹിതം കുട്ടികളുമായി ചെല്ലുക. ബന്ധപ്പെടേണ്ട നമ്പർ 
ഫോണ്‍ : 0481- 239 1192 / 9447909630 
2.LSS  / USS ഓണ്‍ ലൈൻ രജിസ്ട്രേഷൻ  
ജനുവരി 10 നു മുൻപായി  ചെയ്യുക.LP കുട്ടികളുടെ പരീക്ഷ ഈ വർഷം മുതൽ OMR ഷീറ്റിൽ ആണ്.
3.ISM Vist & School Inspection
മുൻനിശ്ചയംപോലെ നടത്തപ്പെടും. പുതുക്കിയ തീയതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. 
4.ഉപജില്ലാ കായികമേള 
ജനുവരി 13 നു പള്ളം CMS HS ൽ നടത്തും.
5.സ്നേഹപൂർവ്വം സഹപാഠിക്ക് 
snehapoorvam  <<< ലിങ്ക്
6.നവോദയ പ്രവേശനപരീക്ഷ 
9/ 1 / 2015  ശനിയാഴ്ച 1.30 നു കോട്ടയം ഹോളിഫാമിലി HS ൽ നടത്തുന്നതാണ്.

 

VIDYARANGAM

Saturday, December 26, 2015

SOCIAL SCIENCE TALENT SEARCH EXAMINATION

SOCIAL SCIENCE TALENT SEARCH EXAMINATION
****************
SUB DISTRICT LEVEL 
ON 29TH DECEMBER AT  
BRC HALL / DD'S AUDITORIUM (10am)
******************
DISTRICT LEVEL ON 2THJANUARY
 ***********
STATE LEVEL ON 12TH JANUARY
 ******
ATTEND ONE PARTICIPANT FROM EACH 
HIGH SCHOOL

One office One DDO [Tutorial]

oneofficeoneDDO.pdf<<< Press Here

Tuesday, December 22, 2015

കുമരകം പക്ഷിസങ്കേതം

കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു. വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.


HMs' Tour ??

Wednesday, December 16, 2015

HM Forum Carol ഇന്ന്

HM Forum Carol ഇന്ന്

HM Forum Carol ഇന്ന്കോട്ടയം ബേക്കർ മെമ്മോറിയൽ LPS ൽ വിപുലമായി നടത്തപ്പെട്ടു. HM Forum ഗായക സംഘവും ബേക്കർ മെമ്മോറിയൽ LPS ഗായകസംഘവും മധുരഗാനങ്ങൾ ആലപിച്ചു. പങ്കെടുത്ത എല്ലാവരോടും നന്ദി.

Friday, December 4, 2015

HMs' Conference

ഹെഡ് മാസ്റ്റർമാരുടെ കോണ്‍ഫറൻസ്, ഏകദിന പരിശീലനം എന്നിവ 10.12.2015 വ്യാഴാഴ്ച രാവിലെ 10 മുതൽ 4 വരെ BRC ഹാളിൽ നടത്തപ്പെട്ടു.  
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. കെ.ശ്രീലത, ബി.പി.ഓ. ശ്രീമതി.സജ്മിൻ ബീഗം എന്നിവർ കോണ്‍ഫറൻസ് നയിച്ചു.






 വേളൂർ ഗവ.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി.വി.രാജു ക്ലാസ്സുകൾ നയിച്ചു. തുടർന്ന് ശ്രീ.രാജേഷ്‌ പൈ സർക്കാർ നടപ്പിലാക്കിയ സ്നേഹതീരം പരിപാടിയുടെ ഓണ്‍ ലൈൻ വിവരസമർപ്പണ പരിശീലനം നൽകി.
11.12.2015 വെള്ളിയാഴ്ച 2 നു കോട്ടയം ബേക്കർ എൽ.പി. സ്കൂളിൽ നടത്തുന്ന ക്രിസ്മസ് ഗാനപരിശീലനത്തിൽ പാടുന്നതിനു താല്പര്യമുള്ള ഹെഡ് മാസ്റ്റർമാർ  പങ്കെടുക്കേണ്ടതാണ്

Monday, November 23, 2015

ഉപജില്ലാ സ്കൂൾ കലോത്സവം - മത്സരഫലങ്ങൾ

 ഉപജില്ലാ സ്കൂൾ കലോത്സവം - മത്സരഫലങ്ങൾ 
"Press Here " <<<<< Result

Friday, November 20, 2015

"കോട്ടയം ഈസ്റ്റ് സ്കൂൾ കലോത്സവം 2015" സമാപിച്ചു

ഈ വർഷത്തെ കോട്ടയം ഈസ്റ്റ് സ്കൂൾ കലോത്സവം നവംബർ 17,18.19.20 തീയതികളിൽ മൗണ്ട് കാർമൽ  സ്കൂളിലും  B Ed. കോളജിലും  AVLP സ്കൂളിലും ഉള്ള വിവിധ വേദികളിൽ വിവിധ കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തപ്പെട്ടു 

 മത്സരഫലങ്ങൾ ഇതുവരെ.. 
"Press Here " <<<<< Result
 വളരെ പ്രശസ്തനായ ഒരു സീരിയൽ നടനാണ്‌ ഇത്.
ആരാണെന്നു മനസ്സിലായോ?


 കഥാപ്രസംഗം 
 നൃത്തവേദിയിൽ 
 DDE കലോത്സവ നഗരി സന്ദർശിച്ചു 
 ഭക്ഷണം വിളമ്പുന്ന NCC കുട്ടികൾ 
 പ്രധാനാദ്ധ്യാപകർ 
  ഭക്ഷണം വിളമ്പുന്ന NCC കുട്ടികൾ
ഫുഡ് കമ്മിറ്റി കണ്‍വീനർക്കു ഭക്ഷണം വിളമ്പുന്ന കുട്ടികൾ

Tuesday, November 10, 2015

RESULT-DEPARTMENTAL TEST

NOTIFICATIONS

"PRESS HERE" ജില്ലാ ശാസ്ത്രോത്സവം (പേജ് 1)
"PRESS HERE"ജില്ലാ ശാസ്ത്രോത്സവം (പേജ് 2 )
"PRESS HERE" DISTRICT IT MELA


Monday, November 9, 2015

അറിയിപ്പുകൾ *******
* ഇതുവരെ UID / EID ലഭിക്കാത്ത കുട്ടികൾക്കായി നവംബർ 10 നു BRC യിൽ നടത്തുന്നതിനുനിശ്ചയിച്ച ക്യാമ്പ്‌ മാറ്റി വച്ചിരിക്കുന്നു
* 6th Day strength അനുസരിച്ച് LP കുട്ടികൾക്ക് 10 രൂപ പ്രകാരവും UP കുട്ടികൾക്ക് 20 രൂപ പ്രകാരവും മേളകൾക്കായി AEO യുടെ ഓഫീസിൽ തുക അടയ്ക്കണം.
* കായികമേള നവംബർ 17 നു നടത്തും.(Nehru Stedium)
* കലോത്സവം രജിസ്ട്രെഷൻ 13 നു 2 മണിക്ക് നടത്തും. (Mount Carmel GHSS കഞ്ഞിക്കുഴി )
* രണ്ടാം ഘട്ടം പാഠപ്പുസ്തകങ്ങളുടെ വിതരണം നടത്തിയ ശേഷം Text Book Supply Monitoring സൈറ്റിൽ പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തണം.
* സയൻസ് ടാലെന്റ്റ്‌ സേർച്ച്‌ ടെസ്റ്റ്‌ നവംബർ 11 നു വൈക്കം ആശ്രമം ഹൈ സ്കൂളിൽ
 

OBC SCHOLARSHIP-Notifications

Notifications

പുതിയതായി Bank IFSC ചേർക്കാനായി Bank IFSC , Bank Name , Branch Name എന്നിവ ചുവടെപ്പറയും പ്രകാരമുള്ള Email Id-ൽ അയക്കേണ്ടതാണ്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്ള ജില്ലകള്‍ - bcddekm@gmail.com
തൃശ്ശൂര്‍ മുതല്‍ കാസറഗോഡ് വരെ ഉള്ള ജില്ലകള്‍ - bcddkkd@gmail.com
Phone: Ernakulam - 0474 2429130, Kozhikode - 0495 2377786
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും, തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലംപ്സംഗ്രാന്റ് ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്താന്‍ സാധിക്കാതിരുന്ന സ്ഥാപന മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍. Click Here to View

ഡാറ്റാ എന്‍ട്രി അവസാന തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. സ്കൂളുകളില്‍ ഇനി അപേക്ഷ സ്വീകരിക്കേണ്ടതില്ല.




Friday, November 6, 2015

സ്കൂൾ കലോത്സവം 2015

സ്കൂൾ കലോത്സവം 2015 
പ്രസംഗവിഷയം 
LP മലയാളം :ശുചിത്വ കേരളം സുന്ദര കേരളം 
UP हिंदी 
१. शिक्षा एवं अनुशासन 
२. राष्टृ भाषा 
३. गांधी एक सच्चे नेता

Higher Level

Higher Level Points 
(ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയവർ)
Maths       >>>>>>>    "Press Here"
Social Science  >>    "Press Here"
Science    >>>>>>>     "Press Here"
IT         >>>>>>>>>>     "Press Here" 
Work Experience>   "Press Here" 
*******************************************************************************
Higher Level മത്സരങ്ങൾ........!
Registration on 11-11-2015
*************************************************** 
12-11-2015
Maths at Ashramam HS Vikkom 
Science at St.Teresa's HS Vikkom
 ***************************************************
13-11-2015
Work Experience at Ashramam HS Vikkom 
SocialScience at St.Teresa's HS Vikkom
***************************************************

സ്കൂൾ കായികമേള 2015 (School Sports)

സ്കൂൾ കായികമേള 2015 
schoolsports.in <<< ഇവിടെ അമർത്തൂ 
Sports Manual <<< ഇവിടെ അമർത്തൂ 
Age Group        <<< ഇവിടെ അമർത്തൂ

Thursday, November 5, 2015

കണ്‍വീനർമാരുടെ ശ്രദ്ധയ്ക്ക്..

കണ്‍വീനർമാരുടെ ശ്രദ്ധയ്ക്ക്..
എല്ലാ മത്സരങ്ങളുടെയും റിസൽട്ട് (pdf copy) ഇ മെയിൽ അറ്റാച്ച്മെന്റ് ആയി എ ഇ ഓ യുടെ മെയിൽ -ൽ ഉടൻ തന്നെ അയക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജില്ലാതല മത്സരത്തിൽ കുട്ടികളെ അയയ്ക്കാൻ അദ്ധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാകും.

Wednesday, November 4, 2015

Tuesday, November 3, 2015

Cleaning You Ram (Memory Chip)

How to take off and installing logitech illuminated keyboard' key

How To Clean A Keyboard

"Press Here" <<< (അച്ചടക്കനടപടി സ്വീകരിക്കുമ്പോൾ... )

"Press Here" <<< (സ്നേഹപൂർവ്വം)

Kottayam East Sub District Athletic Meet

Principal / Headmaster,
                  Due to the preponding of Revenue Athletic Meet,  Kottayam East Sub District Athletic Meet has scheduled on 16th and 17th November 2015 at Nehru Stadium. 

      Last Date of Online entry - 06/11/2015   5.00PM

N.B-If any students participating in  both East Sub District Youth Festival  on 17/11/2015 and  in Athletics, their details in Athletics    
 ( Name , Event and Category )  should be given to  the Secretary -Eby- 9447380027, on or before 4.00Pm on 9th November 2015. So their events will be schedule on 16th. No complainants will be consider there after.
Thanking You 
Yours Truly

Eby
Secretary, SDSGA
AEO Kottayam East Sub District

Election


Monday, October 26, 2015

OBC Premetric Scholorship


www.scholarship.itschool.gov.in<<< ഈ ലിങ്ക് അമർത്തുക, ലോഗിൻ 2015-16 അമർത്തുക.


Friday, October 16, 2015

ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം -മത്സര ഫലങ്ങൾ

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം 
ഉദ്ഘാടന സമ്മേളനം - ദൃശ്യങ്ങള്‍ <<< ഇവിടെ അമർത്തുക
മത്സര ഫലങ്ങൾ  
IT വിഭാഗം Total Points (Press Here)<<< ഇവിടെ അമർത്തുക
പ്രവൃത്തി പരിചയം Total Points (Press Here)<<< ഇവിടെ അമർത്തുക
സയൻസ് Total Points (Press Here) <<< ഇവിടെ അമർത്തുക
ഗണിതം Total Points (Press Here)  <<< ഇവിടെ അമർത്തുക
സോഷ്യൽ സയൻസ് Social Science - Higher Level
ചിത്രങ്ങൾ 
ശാസ്ത്രമേളയിലെ ഒന്നാം ദിനം - ദൃശ്യങ്ങൾ (15.10.2015)
രണ്ടാം ദിനം ദൃശ്യങ്ങൾ (16.10.2015)


പത്രവാർത്ത

പത്രവാർത്ത 

Wednesday, October 14, 2015

ഉദ്ഘാടനം രാവിലെ 9.30ന്  കോട്ടയം MD സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി.

കോട്ടയം ഈസ്റ്റ് സ്കൂള്‍ ശാസ്ത്രോത്സവം .......

രജിസ്ട്രേഷൻ >14.10.2015 ബുധൻ രാവിലെ 11 മണിക്ക് കോട്ടയം MD സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ  നടത്തി.

15.10.2015 വ്യാഴം  ഉദ്ഘാടനം....പ്രവൃത്തിപരിചയമേള,സാമൂഹ്യശാസ്ത്രമേള,ഐ.റ്റി.മേള... 16.10.2015  ശാസ്ത്രമേള,ഗണിതശാസ്ത്രമേള...സമ്മാനദാനം..,സമാപനം.

Friday, October 9, 2015

Wednesday, September 30, 2015

School Sasthrolsavam 2015

http://schoolsasthrolsavam.in<<< ഈ ലിങ്ക്  അമർത്തുക 
യൂസർ =സ്കൂൾ കോഡ്
പാസ്വേഡ് =സ്കൂൾ കോഡ്
അടുത്ത പേജിൽ പേര്,മൊബൈൽ നമ്പർ,മെയിൽ ഐഡി എന്നിവ ചേർക്കുക.
ആവശ്യമായ കാര്യങ്ങൾ 'ഡൌണ്‍ലോഡ് ' അമർത്തിയാൽ ലഭിക്കും.
ഒക്ടോബർ 2 നു മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.
കൂടുതൽ അറിയുന്നതിന് മാന്വൽ ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക...! 

SCOUTS & GUIDES തൃതീയ സോപാൻ ടെസ്റ്റ്‌

SCOUTS & GUIDES തൃതീയ സോപാൻ ടെസ്റ്റ്‌
THRITHEEYA SOPAN TEST CAMP <<< ഈ ലിങ്ക് അമർത്തൂ

Friday, September 25, 2015

അറിയിപ്പുകൾ

*കോണ്‍ഫറണ്‍സ് നാളെ (26.09.2015 ശനി ) 10.30 നു BRC ഹാളിൽ നടത്തപ്പെടും.
*നാട്ടകം CRC യിലെ PTA അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം 29 ചൊവ്വാഴ്ച 10.30 മുതൽ ചിങ്ങവനം ഗവ.യു.പി.സ്കൂളിൽ നടത്തും. രണ്ടു PTA പ്രതിനിധികളും SRG കണ്‍വീനറും പങ്കെടുക്കണം. 

Monday, September 21, 2015

കലോത്സവ കമ്മിറ്റി യോഗം

മേള / കലോത്സവ കമ്മിറ്റി യോഗം AEO ഓഫീസിൽ 22 ചൊവ്വാഴ്ച 2 മണിക്ക് ഉണ്ടായിരിക്കും. നിർദ്ദേശിക്കപ്പെട്ടവർ മാത്രം പങ്കെടുത്താൽ മതി.

SCHOOL GAMES - 2015

Friday, September 11, 2015

ശാസ്ത്രോൽസവം മാന്വൽ

ശാസ്ത്രോൽസവം മാന്വൽ ഡൌണ്‍ലോഡ് ചെയ്യാം 
science fair Manual <<< ജാലകം തുറക്കൂ..! 
ID Card <<< ജാലകം
Appeal Form <<< ജാലകം
 

Thursday, September 10, 2015

അടിയന്തിരമായി സമർപ്പിക്കാനുള്ള പ്രോഫോർമ

ഇന്ന് Aided സ്കൂളുകൾ അടിയന്തിരമായി സമർപ്പിക്കാനുള്ള പ്രോഫോർമ  
AEO's Order ***
Proforma ***

Tuesday, September 8, 2015

കലോത്സവ സ്വാഗത സംഘം രൂപീകരണം

ഇന്ന് കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.
കോട്ടയം : മൌണ്ട് കാർമ്മൽ GHSS ൽ 2 മണിക്ക് കോട്ടയം ഈസറ്റ് ഉപജില്ലയുടെ കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.ഹെട്മിസ്ട്രസ്സ് റവ.സി.ശില്പ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൻ ശ്രീമതി.സുധാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാധ്യക്ഷൻ ശ്രീ.കെ.ജി.ആർ  വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ശ്രീ.ടിനോ കെ. തോമസ്‌,പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഗിരിജ തുളസീധരൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. .... AEO ശ്രീമതി.ശ്രീലത ടീച്ചർ, ഹെഡ് മാസ്റ്റർമാരുടെ പ്രതിനിധികൾ  മുതലായവർ സംസാരിച്ചു.പിന്നീട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
 ശ്രീമതി.സുധാ കുര്യൻ സംസാരിക്കുന്നു.



 ശ്രീ.കെ.ജി.ആർ  വാര്യർ സംസാരിക്കുന്നു.
 ശ്രീ.പി.ഐ.ചാക്കോ (ഫോറം സെക്രട്ടറി) സംസാരിക്കുന്നു.




ശ്രീ.അഡ്വ.ടിനോ കെ. തോമസ്‌ സംസാരിക്കുന്നു 


 ശ്രീമതി. ഗിരിജ തുളസീധരൻ സംസാരിക്കുന്നു




 AEO ശ്രീമതി.ശ്രീലത ടീച്ചർ സംസാരിക്കുന്നു.

 ഹെഡ് മാസ്റ്റർ ശ്രീ.P.K.തങ്കച്ചൻ സംസാരിക്കുന്നു.



നഗര സഭാ കൌണ്‍സിലർ 

DOWNLOADS

>>>State School Kalolsavam - Manual  <<<
>>> എൻട്രി ഫോം<<< 
>>>Item Report<<< 
>>>Change1<<< 
>>>Change2<<<