Monday, January 30, 2017

ഇന്ന് (30-01-2017) കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ

അറിയിപ്പ് 
ഇന്ന് (30-01-2017) കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ വിദ്യാരംഗം ക്വിസ് -  സമയം രാവിലെ 10 മണി 
രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനം . രാവിലെ 11 മണിക്ക് രണ്ടു മിനിറ്റ് മൗനപ്രാർത്ഥന.

Friday, January 27, 2017

അറിയിപ്പ് 
ഇന്ന് (27-01-2017)സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് 12 മണിക്കകം AEO ൽ എത്തിക്കുക.

Wednesday, January 25, 2017

LSS / USS Registration 2017

ഇവിടെ കാണുന്ന ലിങ്കിൽ"Press Here"  <<<  അമർത്തുക.
ചിത്രം 1 

ആദ്യമായി ലോഗിൻ ചെയ്യുന്നതിന്  
S +സ്‌കൂൾ കോഡ്(ക്യാപിറ്റൽ S33xxx )
യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിക്കുക.


ചിത്രം 2 
ഒരു ക്യാപിറ്റൽ ലെറ്റർ+അക്കങ്ങൾ+ സ്‌മോൾ ലെറ്റർ ചേർത്ത് കുറഞ്ഞത് 8 സ്ഥാനങ്ങൾ എങ്കിലും ഉള്ള പാസ്സ്വേഡ് ഉപയോഗിക്കുക.
ഉദാ:Name1234  Or  Pqrs2017 ഇത് പോലെ നിങ്ങൾ പാസ്സ്‌വേർഡ് 
ടൈപ്പ് ചെയ്യുക, ഡയറിയിൽ എഴുതി വയ്ക്കുക.
താഴത്തെ ബോക്സിൽ കാണുന്ന ഇമേജ് അടുത്ത ബോക്സിൽ ടൈപ്പ് ചെയ്യുക. സൈൻ ഇൻ ബട്ടൺ അമർത്തുക.
തുടർന്ന് ഇടതു വശത്തു മുകളിൽ കാണുന്ന CANDIDATE REGISTRATION എന്ന ബട്ടണിൽ അമർത്തുക. അപ്പോൾ ലഭിക്കുന്ന സ്ക്രീനിലെ ബോക്സ് കൾ ശരിയായി പൂരിപ്പിക്കുക., LSS ആണോ USS ആണോ എന്നത് ശ്രദ്ധിക്കണം. നൽകിയ ഡേറ്റ എല്ലാം ശരിയാണെങ്കിൽ രെജിസ്റ്റർ ബട്ടൺ അമർത്തുക.
എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായാൽ ലോഗൗട്ട് ചെയ്യുക.



ചിത്രം 3 
പരീക്ഷാ  തീയതി  മാർച്ച് 4 ആണ്.

Tuesday, January 24, 2017

Notice

 ജനുവരി 30 നു ചൊല്ലാനുള്ള പ്രതിജ്ഞ 
നിര്‍ദ്ദേശങ്ങള്‍<<< Press Here

"swachchbharat mission"










Monday, January 23, 2017

മത്സരങ്ങൾ മാറ്റിവച്ചു

 മത്സരങ്ങൾ മാറ്റിവച്ചു

നാളെ (24-1-2017)നടത്തുവാൻ നിശ്ചയിച്ചിരുന്ന വിദ്യാരംഗം മത്സരങ്ങളും ME ജോൺ മെമ്മോറിയൽ ക്വിസ് മത്സരവും ബസ് സമരം മൂലം ജനുവരി 30 നു നടത്തുമെന്നറിയിക്കുന്നു.

Saturday, January 21, 2017

HMs' Tour on Jan.21st 2017

അടവി ഇക്കോ ടൂറിസം 
"Press Here"<<< കൂടുതൽ അറിയാൻ  കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാർ 21-01-2017 ശനിയാഴ്ച രാവിലെ 6.30 നു പത്തനംതിട്ട ജില്ലയിലെ കോന്നിയിലുള്ള അടവിയിലേക്കു  ഏകദിന വിനോദയാത്ര നടത്തുന്നു.




Friday, January 20, 2017

മലയാള ഭാഷാ സമീപനം വീഡിയോ കാണാം."Press Here...

പുതിയ മലയാള ഭാഷാ സമീപനം വീഡിയോ കാണാം."Press Here...: ദേശീയ അവാർഡ് ജേതാവായ പി.ഓ. ചാക്കോ സാറിന്റെ പുതിയ മലയാള ഭാഷാ-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര സമീപനം വീഡിയോ കാണാം . "Press Here" ഗണ...

Monday, January 16, 2017

New Notice

Care & Share - Directions <<< Press Here
To Muslim School HMs <<< Press Here
Paliative Care Message <<< Press Here 

HMs Training ന്റെ തുക അക്കൗണ്ടിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  
19/1/2017 മുതൽ കോട്ടയം ഈസ്റ്റ് BRC ൽ നടത്തുന്ന Hello English Course ലേക്ക് നിർദിഷ്ട LP അദ്ധ്യാപകരെ വിട്ടയക്കുക.


Hello English Course starts from 19-01-2017 at Kottayam East BRC Hall. All selected LP teachers should attend.

ആം ആദ്മി ബീമാ യോജന-പുതിയ രജിസ്ട്രേഷന്‍

വിഷയം:ആം ആദ്മി ബീമാ യോജന-പുതിയ രജിസ്ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച്-

കേന്ദ്ര –സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജനാ പദ്ധതിയിലേക്ക് പുതിയ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.റേഷന്‍ കാര്‍ഡില്‍ 600 രൂപയില്‍ താഴെ വരുമാനമുള്ളവര്‍, ബീഡി തൊഴിലാളികള്‍, കരകൌശല/കൈത്തറി/ഖാദി തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളി, ഓട്ടോ റിക്ഷാ/ മോട്ടോര്‍ ഡ്രൈവര്‍ തൊഴിലാളി, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍, ശുചീകരണ തൊഴിലാളികള്‍, മരം കയറ്റ/കള്ള് ചെത്ത് തൊഴിലാളികള്‍, കൃഷിത്തോഴിലാളി, പാവപ്പെട്ട ഗ്രാമീണര്‍, അംഗനവാടി അധ്യാപകര്‍, ചുമട്ടു തൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, ഭൂമി കൈവശമില്ലാത്ത ഗ്രാമീണര്‍, കശുവണ്ടി തൊഴിലാളികള്‍, മത്സ്യത്തോഴിലാളി, കയര്‍ തൊഴിലാളി എന്നീ വിഭാഗങ്ങളിലെ 18 നും 59 നും ഇടയില്‍ പ്രായമുള്ള കുടുംബത്തിലെ ഒരാള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. രജിസ്റ്റര്‍ ചെയ്യാനായി റേഷന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ സമീപിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം അoഗത്തിന്‍റെ സാധാരണ മരണത്തിന് 30000 രൂപയും അപകട മരണത്തിന് 75000 രൂപയും, സ്ഥിര അoഗവൈകല്യത്തിന് 75000 രൂപയും, ഭാഗിക അoഗവൈകല്യത്തിന് 37500 രൂപയും കുടുംബത്തിന് സമാശ്വാസ ധനസഹായമായി ലഭിക്കും. കൂടാതെ അoഗങ്ങളുടെ 9 മുതല്‍ 12 വരെ (ഐ.റ്റി.ഐ) ഉള്‍പ്പെടെ ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് വര്‍ഷം 1200 രൂപാ സ്കോളര്‍ഷിപ്പ്‌ ലഭിക്കും. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫീസ്‌ 16 രൂപാ മാത്രം.അവസാന തീയതി 2016 ഡിസംബര്‍ 24.

Tuesday, January 10, 2017

HMs' Conference on 11-01-2017 Wednesday 3 pm at DDE's Conference Hall. All Headmasters should attend with details about your School.

Wednesday, January 4, 2017

English To Malayalam Dictionary

English To Malayalam   Dictionary
"Press Here"

BAMS

TA ബില്ലുകൾ പ്രോസസ്സ് ചെയ്യുന്നതിന്
BAMS<<< Press 
BiMS <<< Press

The TA for Govt./Aided Primary and High Schools and Maintenance Grant for Aided  Primary and High Schools are allotted through BAMS. Communicate this information to  all Headmaster under your jurisdiction to check their BIMS account and prepare the bill through spark for drawing cash.
DDO Code <<< Press

Tuesday, January 3, 2017

HMs' Conference (Very Urgent) 10am-4pm


HMs' Conference (Very Urgent)
കോട്ടയം  ഈസ്റ്റ് BRC യുടെ നേതൃത്വത്തിൽ 4/1/2017 ബുധനാഴ്ച ഹെഡ്മാസ്റ്റർമാർക്കായി BRC Hall ൽ ഏകദിന കോൺഫറൻസ് (10am-4pm) നടത്തപ്പെടുന്നു. എല്ലാ ഹെഡ്മാസ്റ്റർമാരും ഇതിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
3,4ക്‌ളാസ്സുകളിൽ മലയാളഭാഷാപഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് കൊണ്ടുവരണം 
AEO ഓഫീസിൽ വച്ചിട്ടുള്ള സ്‌കൂൾ യൂണിഫോം  അക്വിറ്റൻസിൽ എല്ലാ എയ്ഡഡ് സ്‌കൂൾ പ്രഥമാധ്യാ പകരും ഒപ്പു വയ്‌ക്കേണ്ടതാണ്.

4/1/2017 ബുധനാഴ്ച ഹെഡ്മാസ്റ്റർമാർക്കായി BRC Hall ൽ ഏകദിന കോൺഫറൻസ് നടത്തപ്പെടുന്നു.എല്ലാ ഹെഡ്മാസ്റ്റർമാരും ഇതിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു........4/1/2017 ബുധനാഴ്ച ഹെഡ്മാസ്റ്റർമാർക്കായി BRC Hall ൽ ഏകദിന കോൺഫറൻസ് (10am-4pm)നടത്തപ്പെടുന്നു.എല്ലാ ഹെഡ്മാസ്റ്റർമാരും ഇതിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.....4/1/2017 ബുധനാഴ്ച ഹെഡ്മാസ്റ്റർമാർക്കായി BRC Hall ൽ ഏകദിന കോൺഫറൻസ് (10am-4pm)നടത്തപ്പെടുന്നു.എല്ലാ ഹെഡ്മാസ്റ്റർമാരും ഇതിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.