Tuesday, December 27, 2016

Text book indenting

Text book indenting 
നിർദ്ദേശങ്ങൾ "Press Here"
"Text book supply Monitering"
സ്‌കൂളുകൾക്കാവശ്യമായ അടുത്ത വർഷത്തെ പാഠപ്പുസ്തകങ്ങളുടെ എണ്ണം ഈ ഡിസംബർ 31 നു മുൻപായി ഓൺ ലൈനിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.

ഓരോ ക്ലാസിന്റെയും  ഡേറ്റ നൽകിയശേഷം കൺഫേം ചെയ്യണം. 
Report ബട്ടൺ അമർത്തുമ്പോൾ ഓരോ ക്‌ളാസ് എടുത്ത് ക്‌ളാസ് അടിസ്ഥാനത്തിൽ കൺഫേം ചെയ്യണം.

Wednesday, December 21, 2016

CCRT INDIA സ്കോളർഷിപ്പ്


 

CCRT INDIA സ്കോളർഷിപ്പ് 
"Press Here"
The Cultural Talent Search Scholarship Scheme aims at providing facilities to outstanding young children to develop their talents in various artistic fields. Children in the age group of 10 to 14 years studying either in recognized schools or belonging to families practicing traditional art forms are eligible for the scholarship.
In 1982, the Centre for Cultural Resources and Training (CCRT) took over the Cultural Talent Search Scholarship Scheme from the Ministry of Culture, Government of India in which initially 100 talented students in the field of arts and crafts were identified from all parts of the country and provided with scholarship. Considering the vastness of this country and the talent that is available, the scholarship was increased from 100 to 300 each year from 1984.
The Centre for Cultural Resources and Training (CCRT) provides the total number of fresh scholarships to be awarded every year will be 620, of which 100 scholarships are exclusively reserved for Tribal Culture (those who possess a valid ‘ST’ certificate issued by the Competent Authority) and 125 are reserved for children of families practicing traditional performing & visual arts, etc. and 20 for Differently Abled (Specially Challenged) children. The remaining 375 scholarships will be treated as general scholarships.
BASIS OF SELECTION -
The scholarship awarded under the Scheme is initially for two years and is renewable after every two years till the completion of the first University degree stage of education or up to the age of 20 years whichever is earlier subject to the awardees maintaining good progress.

Cultural Club Form "Press Here"

Friday, December 16, 2016

കരോൾ പ്രാക്ടീസ് BRC HALL ൽ


1.ഇന്ന് 2 മണിക്ക് HM ഫോറത്തിന്റെ കരോൾ പ്രാക്ടീസ് BRC HALL ൽ നടത്തും.

2 .നാളെ (17 ) രാവിലെ 10 മണി മുതൽ കോട്ടയം ബേക്കർ എൽ.പി.സ്‌കൂളിൽ HM ഫോറത്തിന്റെ കരോൾ സർവീസ് നടത്തപ്പെടും.എല്ലാ ഹെഡ് മാസ്റ്റർമാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

SLI New


SLI Application HOW...?<<< Press Here  
Application- New <<< Press Here

Tuesday, December 13, 2016

Friday, December 9, 2016

2nd TERM EXAMINATION

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം

കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.

Thursday, December 8, 2016

കലോത്സവം 2016 റിസൾട്ട്

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം 2016 റിസൾട്ട്  
All School wise Points
All Results
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.

Tuesday, December 6, 2016

ഇന്നത്തെ കലോത്സവപരിപാടികൾ 8 -12-2016 വ്യാഴാഴ്ച

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി വിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്നത്തെ കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവപരിപാടികൾ 8-12-2016 വ്യാഴാഴ്ച നടത്തുമെന്ന് അറിയിക്കുന്നു.

Sunday, December 4, 2016

ഹരിത കേരളം - നിർദ്ദേശങ്ങൾ

ഹരിത കേരളം
"Press Here"
എല്ലാ വിദ്യാലയങ്ങളും ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ drckottayam@gmail.com & harithamkottayam@gmail.com മെയിലിലേക്ക് അയക്കേണ്ടതാണ്. 

Saturday, December 3, 2016

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 2016

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം  തുടങ്ങി- രചനാ മത്സരങ്ങൾ ഡിസംബർ3 ശനിയാഴ്ച രാവിലെ ബേക്കർ എൽ.പി.സ്‌കൂളിൽ നടത്തപ്പെട്ടു.


കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 

ഡിസംബർ 1 നു രാവിലെ 11 മണിക്ക് രെജിസ്ട്രേഷൻ നടത്തപ്പെട്ടു. മൂന്നാം തിയതി ശനിയാഴ്ച  രാവിലെ 9.30 നു നടത്തപ്പെട്ട ഉദ്‌ഘാടന സമ്മേളനത്തിൽ  നഗരസഭാ വാർഡ് കൗൺസിലർ ശ്രീ.സാബു പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത വിശിഷ്ടാതിഥികൾക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷപ്രസംഗത്തിനുശേഷം ആദരണീയനായ കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാനടൻ ശ്രീ.സിജോ രവീന്ദ്രൻ,സൂര്യ സിംഗർ മാസ്റ്റർ. വിധുരാജ് എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിച്ചത്തോടെ കലോത്സവത്തിന് തുടക്കമായി.  സി.എസ്.ഐ.മധ്യകേരള മഹായിടവക ബിഷപ്പിന്റെ പ്രതിനിധിയായ വൈദിക സെക്രട്ടറി റവ.പി.കെ.കുരുവിള അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.
കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ
(ഉദ്‌ഘാടനപ്രസംഗം)


കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാനടൻ ശ്രീ.സിജോ രവീന്ദ്രൻ, സൂര്യ സിംഗർ മാസ്റ്റർ. വിധുരാജ് 
എന്നിവർ ചേർന്ന്‌ ഭദ്രദീപം തെളിയിക്കുന്നു 


ഡോ.ജെഗി ഗ്രേയ്സ് തോമസ് (Baker GHSS Principal), ഏലിയാമ്മ ജോൺ (Hm,Baker HS), സാറാമ്മ ജോർജ് (Hm, Baker LPS), ജെയ് പി.പോൾ (PTA President), C.K.തങ്കച്ചൻ (Secretary, HM Forum), Miss.ശിൽപ നായർ എം (School Leader) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വീകരണക്കമ്മിറ്റി കൺവീനർ ശ്രീ. സിനു ജേക്കബ് (HSST,Baker GHSS) ഏവർക്കും നന്ദി രേഖപ്പെടുത്തി 
ചിത്രങ്ങൾ കാണുക."Press Here"
****************************************
രചനാ മത്സരങ്ങൾ ഡിസംബർ3 ശനിയാഴ്ച രാവിലെ ബേക്കർ എൽ.പി.സ്‌കൂളിൽ നടത്തപ്പെട്ടു.



Wednesday, November 30, 2016

ജഗദീഷ് ചന്ദ്ര ബോസ്-ജനനം 30 നവംബർ1858

ജഗദീഷ് ചന്ദ്ര ബോസ്


জগদীশ চন্দ্র বসু
ജഗദീഷ് ചന്ദ്ര ബോസ്
ജെ സി ബോസ് പരീക്ഷണശാലയിൽ
ജനനം30 നവംബർ1858
മേമൻസിൻ‌ങ്കിഴക്കൻ ബംഗാൾബ്രിട്ടീഷ് ഇന്ത്യ
മരണം23 നവം‌ബർ 1937
Giridihബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
താമസംഅവിഭക്ത ഇന്ത്യ
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ
മേഖലകൾഭൗതികശാസ്ത്രംജൈവഭൗതികശാസ്ത്രം
സ്ഥാപനങ്ങൾപ്രസിഡൻസി കോളേജ്
ബിരുദംകോൽക്കത്ത യൂണിവേഴ്സിറ്റി
ക്രൈസ്റ്റ് കോളേജ്കേംബ്രിഡ്ജ്
ലണ്ടൻ യൂണിവേഴ്സിറ്റി
ഡോക്ടറേറ്റിനുള്ള ഉപദേശകൻJohn Strutt (Lord Rayleigh)Nobel prize medal.svg
അറിയപ്പെടുന്നത്Millimetre waves
Radio
Crescograph
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.

Monday, November 28, 2016

GAIN PF

കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ അമർത്തുക 
Page 1
Page 2

പ്രധാന ദിനങ്ങൾ-നവംബർ,ഡിസംബർ

പ്രധാന ദിനങ്ങൾ-നവംബർ,ഡിസംബർ: പ്രധാന ദിനങ്ങൾ നവംബർ മാസത്തിലെ ദിനങ്ങൾ നവംബർ 1 - കേരളപ്പിറവി നവംബർ 5 - ലോക വനദിനം നവംബർ 9 - ദേശീയ നിയമസേവനദിനം നവംബർ 10 - ദേശീയ ഗ...

Friday, November 25, 2016

കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.

MESSAGE FROM AEO
കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.
എല്ലാ ഹെഡ്മാസ്റ്റർമാരും SSA, NMP അക്കൗണ്ടുകൾ അല്ലാതെയുള്ള വേറെയൊരു SBT അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോസ്റ്റാറ്റ്  കോപ്പി നാളെ കോഴ്‌സിൽ വരുമ്പോൾ കൊണ്ടുവരണം.

Thursday, November 17, 2016

അറിയിപ്പുകൾ

numaths പരീക്ഷ 19-11-2016  ശനിയാഴ്ച മൌണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തും  "Press Here"

ഉച്ചഭക്ഷണ പരിപാടി-കണ്ടിൻജന്റ് ചാർജ്-പാചകക്കൂലി സംബന്ധിച്ച്  "Press Here"

ET Co ordinator നിയമനം സംബന്ധിച്ച് "Press Here"


KOTTAYAM -EAST SUB DISTRICT SCHOOLS- ATHLETIC MEET 2016-2017


KOTTAYAM -EAST SUB DISTRICT SCHOOLS
ATHLETIC MEET 2016-2017
ON 18TH & 19TH NOVEMBER 2016 AT NEHRU STADIUM, KOTTAYAM
ഡൗൺലോഡ് ചെയ്യാം, പ്രിന്റെടുക്കാം 
കൂടുതൽ അറിയുവാൻ >>> "Press Here" 

KOTTAYAM -EAST SUB DISTRICT SCHOOLS ATHLETIC MEET 2016-2017 ON 18TH & 19TH NOVEMBER 2016 AT NEHRU STADIUM, KOTTAYAM

Wednesday, November 16, 2016

ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ

2016-17 വർഷത്തെ കോട്ടയം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തും. സമയം LP 10.30, UP 11.30, HS 1.30, HSS 2.30


2016-17 വർഷത്തെ കോട്ടയം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തും.
സമയം LP 10.30, UP 11.30, HS 1.30, HSS 2.30

Tuesday, November 15, 2016

പ്രഥമാദ്ധ്യാപക പരിശീലനം 22 -11-2016 മുതൽ ഈസ്റ്റ് ബി ആർ സി യിൽ

പ്രഥമാദ്ധ്യാപക പരിശീലനം 
ഈസ്റ്റ് ഉപജില്ലയിലെ 42 വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ 22 -11-2016 മുതൽ അഞ്ചു ദിവസം കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ നടത്തുന്ന പരിശീലനം ആരംഭിച്ചു.
HM's List

പ്രഥമാദ്ധ്യാപക പരിശീലനം 22 -11-2016 മുതൽ ഈസ്റ്റ് ബി ആർ സി യിൽ



Sunday, November 13, 2016

നവംബർ 14 - ശിശുദിനം

നവംബർ 14 - ശിശുദിനം: ജവഹർലാൽ നെഹ്രു ( നവംബർ 14 , 1889 - മേയ് 27 , 1964 ) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി...

Saturday, November 12, 2016

നിർദ്ദേശങ്ങൾ / അറിയിപ്പുകൾ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ 
* ഐടി മേള 14-11-2016 രാവിലെ  9 . 30 നു കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ  സ്‌കൂളിൽ  നടത്തപ്പെടും. രജിസ്‌ട്രേഷൻ 9.30 ന് 
* നവംബർ 15 നു നടത്തപ്പെടുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്  ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയത് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്. 
* ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
* പ്രവൃത്തി പരിചയ മത്സരങ്ങൾ 
പ്രദർശനമത്സരം 
- സ്ഥലം - MTSHSS - തീയതി 14-11-2016 സമയം 11 മണി 
ഓൺ ദി സ്പോട്ട് മത്സരം 
- സ്ഥലം - MTSHSS - തീയതി 15-11-2016 സമയം 10 മണി


റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ............റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ .................റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ .............. റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ............റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ............... റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ................ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ

Thursday, November 10, 2016

Sunday, November 6, 2016

അറിയിപ്പുകൾ - കലോത്സവം, Sports,Sasthrolsavam etc.

നവംബർ 18,19 തീയതികളിൽ 
കോട്ടയം ഈസ്ററ് ഉപജില്ലാ സ്പോർട്സ് 
നെഹ്രു സ്റ്റേഡിയത്തിൽ നടത്തും.
18 നു രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ തുടങ്ങും.തുടർന്ന് മത്സരങ്ങൾ ആരംഭിക്കും. 
**************
സ്‌കൂൾ കലോത്സവം ഡിസംബർ 3,5,6 തീയതികളിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈ സ്‌കൂളിൽ നടത്തും.
വിവിധ കമ്മിറ്റികളുടെ ചുമതലകൾ അദ്ധ്യാപക സംഘടനകൾ 
ഏറ്റെടുത്തു നിർവ്വഹിക്കും.
നവംബർ 14 നു ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ നടത്തും. 
യോഗ്യത നേടിയ കുട്ടികൾക്കുള്ള ID കാർഡുകൾ 
അദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ് 
 16 .11 .2016 നു 3 മണിക്ക് വിവിധ കമ്മിറ്റികളുടെ യോഗം കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.
+++++++++++++++++++++++++++++++++++++++++++
"Press Here" സ്‌കൂൾ കലോത്സവം 
"Press Here" സ്‌കൂൾ കലോത്സവം മാന്വൽ 
"Press Here"ഐറ്റം കോഡുകൾ 
"Press Here" എൻട്രി ഫോം 

സ്‌കൂൾ കലോത്സവം 2016- Last date of Registration 09/11/2016............സ്‌കൂൾ കലോത്സവം 2016- Last date of Registration 09/11/2016.........സ്‌കൂൾ കലോത്സവം 2016- Last date of Registration 09/11/2016

Thursday, November 3, 2016

നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )

നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )
LP

STD 1- BRC Hall

STD 2 - DDE Conference Hall

STD 3 & 4 MTSHSS (Near Railway Stn.)

UP Govt. VHSS Nattakom

Saturday, October 29, 2016


GIS Account Number Change<<< Press Here

Friday, October 28, 2016

ഉപജില്ലാ ശാസ്ത്രോത്സവ മത്സരങ്ങളുടെ റിസൾട്ട്

കോട്ടയം ഈസ്ററ്  ഉപജില്ലാ ശാസ്ത്രോത്സവം 2016 
ഇന്നത്തെ മത്സരങ്ങളുടെ റിസൾട്ട് 
സയൻസ് "Press Here"
ഗണിതം "Press Here"
ഇന്നലത്തെ മത്സരങ്ങളുടെ റിസൾട്ട് 
സോഷ്യൽ സയൻസ്  Press Here 
ഐ.ടി.മേള  "Press Here"
പ്രവൃത്തി പരിചയ മേള  "Press Here" 

Wednesday, October 26, 2016

കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രമേള

കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രമേള 2016 
കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രമേള 27, 28 തീയതികളിൽ കോട്ടയം MT സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തപ്പെട്ടു.കോട്ടയം നഗരസഭാദ്ധ്യക്ഷ ശ്രീമതി.Dr.പി.ആർ.സോന മേളയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
 25 നു രാവിലെ 11 മണിക്ക് രജിസ്‌ട്രേഷൻ നടത്തി.മേളയുടെ ഒന്നാം ദിവസമായ 27 നു പ്രവൃത്തിപരിചയ മേള,IT മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവ നടത്തപ്പെട്ടു.ശാസ്ത്രവും ഗണിതവും രണ്ടാം ദിനത്തിലും നടത്തി.
IT Result
Work Experience - Result 
സമാപന സമ്മേളനം ഇന്ന് 3.30 നു നടത്തപ്പെട്ടു.
വിജയികൾക്കുള്ള സമ്മാനദാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത   നിർവഹിച്ചു . MTSHSS ഹെഡ്മാസ്റ്റർ ശ്രീ.ജോൺസ് വർഗ്ഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Thursday, October 20, 2016

Sub District Level Science Quiz(UP,HS,HSS) ,Talent search Exam (HS Only)

Attention ALL HM's

This Year's(2016-17) Sub District Level Science Quiz(UP,HS,HSS) and Talent search Exam (HS Only) is scheduled to conduct on 21-10-2016(Friday) at Baker Memorial H.S Kottayam.
Time Schedule

Science Quiz(UP,HS,HSS)

UP School :::: 10 A.M
Higher Secondary School:::: 11 AM
High School ::::: 12 Noon

Talent Search Exam(HS Only)

High School:::: 10 AM

സ്പെഷ്യൽ സ്കൂൾ കലോത്സവം

സ്പെഷ്യൽ സ്കൂൾ കലോത്സവം 
"Press Here" 
Login Directions 
Login Directions 

Wednesday, October 19, 2016

പുതിയ നിർദ്ദേശങ്ങൾ

പുതിയ നിർദ്ദേശങ്ങൾ 
പേജ് 1 "Press Here" 
പേജ് 2 "Press Here"


Kerala School Kalolsavam 
2016-2017 Link: 
Press the links below



Use Sampoorna user name and password
 for  School Login.
Please inform to all schools under your jurisdiction.
Press  Here >>>Kalolsavam Item Codes


ശിശുദിന സ്റ്റാമ്പ് 

നിർദ്ദേശം "Press Here"  
            നിർദ്ദേശം -തുടർച്ച "Press Here"


പുതിയ നിർദ്ദേശങ്ങൾ

പുതിയ നിർദ്ദേശങ്ങൾ 
പേജ് 1 "Press Here"
പേജ് 2 "Press Here"

Monday, October 17, 2016

DRG training - postponed

DRG training of HM's which is scheduled to be conducted on 19,20 October has been postponed.New date will be announced later.

Regards,
AEO Kottayam East

Sunday, October 16, 2016

Very Urgent


സ്കൂള്‍ ശാസ്ത്രോല്‍സവവുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറിമാര്‍ക്ക്  ഓഫ്‌ലൈന്‍ സോഫ്‌റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്നു.താല്‍പ്പര്യമുള്ളവര്‍ 17/10/2016 (monday) ന്  DRC KOTTAYAM ല്‍ 10.30 ന് എത്തിച്ചേരണമെന്ന് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.

ശാസ്ത്രോത്സവം,സ്പോർട്സ് ഓൺലൈൻ എൻട്രി അവസാന തീയതി 17/10/16, pm. 
"Press Here"
എല്ലാ സ്‌കൂളുകളും confirm ചെയ്ത്  പ്രിന്റ് ഔട്ട് എടുത്ത് 18 / 10 / 16 ന് തന്നെ എഇഒ ഓഫീസിൽ ഏല്പിക്കേണ്ടതാണ്. 

പുസ്തകം രണ്ടാം ഘട്ടം വിതരണം - സൊസൈറ്റികളുമായി  ബന്ധപ്പെടുക. പുസ്തകം ലഭിച്ചാലുടൻ IT@school site ൽ  Text book monitoring system-  update ചെയ്യണം.  

LP ശാസ്ത്രോത്സവം 
കളക്ഷൻസ് - വിഷയം - പയർ വർഗ്ഗങ്ങൾ - 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
ചാർട്ട് - സാംക്രമിക രോഗങ്ങൾ - പരമാവധി 5 എണ്ണം - 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
ലഘു പരീക്ഷണം - പരമാവധി 3 പരീക്ഷണം - ഇവയിൽ 2 എണ്ണം മാത്രം വിലയിരുത്തും. 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .

സോഷ്യൽ സയൻസ് ക്വിസ് മത്സരം 9 / 11 / 16 ന് DDE Conference Hall. ൽ . സമയക്രമത്തിൽ മാറ്റമില്ല.

LP സയൻസ് ക്വിസ് മത്സരം ഇല്ല എന്ന് DPI അറിയിച്ചിട്ടുണ്ട്. 

സ്‌കൂൾ യൂണിഫോം തുണി എത്തിയിട്ടുണ്ട്.17 തിങ്കളാഴ്ച 2 മണിക്ക് മുൻപായി കളർ കോഡ് സെലക്ട് ചെയ്ത് എഇഒ ൽ എത്തിക്കുക. നേരത്തെ ഫോർമാറ്റ് നൽകിയവർ തിരുത്തി നൽകണം.


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
കോട്ടയം ഈസ്റ്റ് 

Thursday, October 13, 2016

അറിയിപ്പ്

അറിയിപ്പ് 
മേളകളുടെ രജിസ്‌ട്രേഷൻ 16 വരെ നീട്ടി.
(കായിക മേള & ശാസ്ത്ര മേള )
യൂണിഫോമിന്റെ വിവരങ്ങൾ നാളെ [14-10- 2016 ] 11  മണിക്കകം എ ഇ ഓ യിൽ സമർപ്പിക്കണം 


അറിയിപ്പുകൾ

ശാസ്ത്രമേള,കായികമേള  സൈറ്റുകൾ ഓണായിട്ടുണ്ട്. 
കായികം , ശാസ്ത്രമേള 16  വരെ രജിസ്‌ട്രേഷൻ സ്വീകരിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ അമർത്തി നിർദേശങ്ങൾ സശ്രദ്ധം വായിച്ചശേഷം കോളങ്ങൾ പൂരിപ്പിക്കുക. 
 വിവരങ്ങൾ ലഭിക്കുന്നതിന് "Press Here" എന്നതിൽ  അമർത്തുക 
കായികമേള "Press Here"
മാന്വൽ "Press"
അത്‌ലറ്റിക് "Press"
പ്രായ ഗ്രൂപ്പുകൾ "Press"
ശാസ്ത്രോത്സവം "Press Here"
മാന്വൽ "Press Here"