Tuesday, May 28, 2019

Kerala Plus One Result 2019

Kerala Plus One Result 2019 | The Department of Higher Secondary Education Kerala will release the Kerala Plus One result 2019, DHSE Plus One results today at 11am. The class 11th examination was conducted by the Kerala Department of Higher Secondary Education and the board will release the Kerala Plus One Result 2019 at the DHSE, Kerala’s at official website, http://www.dhsekerala.gov.in/ The Kerala Plus One result 2019 or the Kerala 11th result will also hosted at one more Kerala government’s official result portal http://www.keralaresults.nic.in/ Meanwhile, the Kerala DHSE is also preparing to declare the Kerala HSCAP Plus One admission allotment result today, i.e. May 24 (Friday). Candidates can check their class 11th result and score from logging on at any of these two websites and clicking on the appropriate URL.

Saturday, May 18, 2019

പ്രഥമാദ്ധ്യാപക കോൺഫറൻസ്

  പ്രഥമാദ്ധ്യാപക കോൺഫറൻസ്    
കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ 
20-05-2019  സമയം 11 മണി.
എല്ലാ പ്രഥമാദ്ധ്യാപകരും പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിച്ചു.                                                                                                

Tuesday, May 14, 2019

2newqഏകജാലകം +1 Admission- Online

അദ്ധ്യാപക പരിശീലനം - മൂന്നാം ഘട്ടം ആരംഭിച്ചു.

അദ്ധ്യാപക പരിശീലനം - മൂന്നാം ഘട്ടം ആരംഭിച്ചു.2newq
കോട്ടയത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെ മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു.നാല് ദിനങ്ങൾ വീതമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് മുതൽ നാല് വരെ നാല് ബാച്ചുകളായും യു.പി.വിഭാഗം വിഷയാടിസ്ഥാനത്തിലുമായാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും ഉന്നതാധികാരികൾ പരിശീലനം നേരിട്ട് കാണുകയും അദ്ധ്യാപകർ അറിവ് നേടിയോ എന്ന് മൂല്യനിർണ്ണയ ചോദ്യങ്ങളിലൂടെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കോട്ടയം ജില്ലളിൽനിന്നുള്ള അദ്ധ്യാപകരെ കൂടാതെ ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽനിന്നുള്ള അദ്ധ്യാപകരും ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാവരും ഹാൻഡ്ബുക്കും ടെക്സ്റ്റ് ബുക്കും കരുതിയിട്ടുള്ളതിനാൽ പഠനം കൃത്യമായി നടക്കുന്നു.
കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത ടീച്ചർ 
ഇന്ന് ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
 വിവിധ ദൃശ്യങ്ങൾ 
 വിവിധ ദൃശ്യങ്ങൾ 
ചാർട്ടുപേപ്പറിൽ നിന്നും ഒരു നായ്ക്കുട്ടി ...!











കോട്ടയത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെ മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു.നാല് ദിനങ്ങൾ വീതമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.ഒന്ന് മുതൽ നാല് വരെ നാല് ബാച്ചുകളായും യു.പി.വിഭാഗം വിഷയാടിസ്ഥാനത്തിലുമായാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്.

Wednesday, May 8, 2019

Tuesday, May 7, 2019

ഐ.ടി.പരിശീലനം

ഐ.ടി.പരിശീലനം 

മൂന്നാംവട്ടപരിശീലനം  ഇന്നാരംഭിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നു മുതൽ നാലുദിവസത്തേയ്ക്ക് ഐ.ടി.പരിശീലനം ആരംഭിച്ചു. ജില്ലാഐടിസ്ക്കൂളിലും എം.ഡി., എം.ടി., ബേക്കർ, സി.എം.എസ്സ് ഹൈസ്‌കൂളുകളിലുമായാണ് പഠന കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.