Thursday, September 28, 2017

School Sports
"Press Here"  
കോട്ടയം ഈസ്റ്റ് ഉപജില്ലാ കായികമേള ഒക്ടോബർ 3,4 തീയതികളിൽ കളത്തിപ്പടിയിലുള്ള ഗിരിദീപം സ്‌കൂളിൽ നടത്തപ്പെടും. കൃത്യം 9 മണിക്കുതന്നെ പരിപാടികൾ ആരംഭിക്കും. 8.30 നു റെജിസ്ട്രേഷൻ  തുടങ്ങും.



 ഓർമ്മിക്കുക ...ഒരിക്കൽ കൺഫേം ചെയ്‌താൽ പിന്നീട് പുതുക്കാൻ സാധിക്കില്ല.മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റ് നോക്കി സൂക്ഷിച്ചു ചെയ്യുക.

Wednesday, September 27, 2017

ഈ വർഷത്തെ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന എൽ പി വിഭാഗം കുട്ടികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ 
1.ശേഖരണം 
ഔഷധ സസ്യങ്ങൾ 
മൺചട്ടിയിൽ വളർത്തിയവ ആയിരിക്കണം.മറ്റുള്ളവ  പാടില്ല.
ഔഷധ സസ്യങ്ങളുടെ പേര് ഉപയോഗം എന്നിവ കുട്ടികൾ കൃത്യമായി പറയാൻ അറിഞ്ഞിരിക്കണം .
2.ചാർട്ട് 
വിഷയം:  ജല സുരക്ഷ 
ഉപ വിഷയങ്ങൾ : 
മലിനീകരണം-കാരണങ്ങളുംപ്രത്യാഘാതങ്ങളും 
ജല സംരക്ഷണം 
ജലദൗർലഭ്യം 
ജലശുദ്ധീകരണം 
അഞ്ചു ചാർട്ടുകൾ മാത്രം പ്രദർശിപ്പിക്കാം.
3.ലഘുപരീക്ഷണങ്ങൾ 
ഒരേ വിഷയവുമായി ബന്ധപ്പെട്ട മൂന്ന് പരീക്ഷണങ്ങൾ അവതരിപ്പിക്കാവുന്നതാണ്. വൈദ്യുതി  ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ അനുവദിക്കില്ല.


WALKING CYLINDER - MALAYALAM - 16MB.avi

Tuesday, September 26, 2017

കായികമേള ഒക്ടോബർ 3 ,4 തീയതികളിൽ

ഈസ്റ്റ് ഉപജില്ലാ കായികമേള
എല്ലാ പ്രിൻസിപ്പൽമാരുടെയും പ്രഥമാധ്യാപകരുടെയും ശ്രദ്ധയ്ക്ക്
കോട്ടയം ഈസ്റ്റ് ഉപജില്ലാ കായികമേള ഒക്ടോബർ 3 ,4  തീയതികളിൽ കളത്തിപ്പടിയിലുള്ള ഗിരിദീപം സ്‌കൂളിൽ നടത്തപ്പെടും.

Saturday, September 23, 2017

ഹെഡ്മാസ്റ്റർമാരുടെ ദ്വിദിന പരിശീലനപരിപാടി ഇന്ന് ..
            രാവിലെ 10 നു തന്നെ ഐ ടി സ്‌കൂളിൽ പരിശീലനം ആരംഭിച്ചു. ഐ ടി സ്‌കൂൾ ഡയറക്ടർ ശ്രീ ടോണി സാർ ഏവർക്കും സ്വാഗതം ആശംസിച്ചു. ആർ പി മാരായ ജയശങ്കർ , ശ്രീല രവീന്ദ്രൻ എന്നിവരെ പരിചയപ്പെടുത്തി.

തുടർന്ന് സെഷൻ നയിച്ചത് ശ്രീല ടീച്ചർ ആയിരുന്നു. അതിനു ശേഷം ജയശങ്കർ സാറിന്റെ സെഷൻ നടത്തപ്പെട്ടു. ഇരു സെഷനുകളും പങ്കെടുത്ത എല്ലാ പ്രഥമാധ്യാപകർക്കും അത്യന്തം പ്രയോജനപ്രദമായിരുന്നു. J Fraction lab,Educational Gcombrics, Frction master എന്നിവ ശ്രീല  ടീച്ചറും SAMAGRA, SAMPOORNNA എന്നിവ ജയശങ്കർ സാറും വളരെ നന്നായി കൈകാര്യം ചെയ്തു.

പാഠഭാഗങ്ങൾ ലക്ഷ്യമാക്കുന്ന കാര്യങ്ങൾ കുട്ടികളിൽ എത്തണമെങ്കിൽ കംപ്യൂട്ടർ അധിഷ്ഠിതമായ പാഠപ്പുസ്തകവും കൂടി അദ്ധ്യാപകർ ശരിയായ വിധത്തിൽ കൃത്യമായ പീരിയഡിൽ പഠിപ്പിക്കണമെന്നും ഇത് പ്രഥമാധ്യാപകർ നിർബന്ധമായും മോണിറ്റർ ചെയ്തു ബുക്കിൽ രേഖപ്പെടുത്തണമെന്നും ആർ പി മാർ നിർദ്ദേശിച്ചു.

LCD Projector, Interactive Board, കുട്ടികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം  എന്നിങ്ങനെ  ആവശ്യമായ ലാബ് സൗകര്യങ്ങൾ  എല്ലാ സ്‌കൂളിലും ഉണ്ടായാൽ മാത്രമേ പഠനം കാര്യക്ഷമമാകൂ എന്നതിനാൽ എം.എൽ.എ ., എം.പി.,പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവരിലൂടെ  മികച്ച ലാബ് ഓരോ സ്‌കൂളിലും ലഭ്യമാക്കാൻ പ്രഥമാദ്ധ്യാപകരും മാനേജുമെന്റും പരിശ്രമിക്കണമെന്നും അവർ സൂചിപ്പിച്ചു.





കൂടുതൽ ചിത്രങ്ങൾ ഹെഡ്മാസ്റ്റര്മാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ട്.

Friday, September 22, 2017

HM's Trainiong

LP,UP ഹെഡ് മാസ്റ്റർമാർക്കുള്ള ദ്വിദിന പരിശീലനം കോട്ടയം ഈസ്റ്റ് ബി ആർ സി ഹാളിൽ ഇന്നാരംഭിച്ചു. വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത പരീശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി പി ഓ ശ്രീമതി ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. 
ആർ.പി.മാരായ ശ്രീ.ജോൺസൺ ഡാനിയേൽ,ശ്രീ.ബെന്നി മാത്യു എന്നിവരും എ ഇ ഓ, ബി.പി.ഓ എന്നിവരും ചേർന്ന്  ക്ലാസ്സ് നയിച്ചു .
സ്വാഗതം :ജോൺസൺ  ഡാനിയേൽ (RP)


 ഉദ്‌ഘാടനം : ശ്രീമതി.കെ.ശ്രീലത എ ഇ ഓ )
 ബെന്നി മാത്യു (RP)







 ശ്രീ.പി.വി.രാജു (HM)
  ശ്രീ.T.Y.ജോസഫ്  (HM)
  ശ്രീ.സണ്ണി എം.എ. (HM)
  ശ്രീ.ജോയിച്ചൻ പി.വി. (HM)
 ശ്രീമതി.ബിന്ദുമോൾ (BPO)



 Partcipants
 Session

 DIET Faculty

 Vote of Thanks : Sri Thankachan C.K.
Forum Secretary

Thursday, September 21, 2017

ഹെഡ് മാസ്റ്റർമാർക്കുള്ള ദ്വിദിന പരിശീലനം

LP,UP ഹെഡ് മാസ്റ്റർമാർക്കുള്ള ദ്വിദിന പരിശീലനം 22 ,23 തീയതികളിൽ കോട്ടയം  ഈസ്റ്റ് ബി ആർ സി ഹാളിലും  ഐ ടി സ്കൂളിലുമായി നടത്തും 10 മുതൽ 4.30 വരെയാണ് ക്ലാസ്സ് നടത്തുന്നത്. എല്ലാ പ്രധാനാധ്യാപകരും ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണെന്നറിയിക്കുന്നു. 
 രണ്ടാം ദിവസം എല്ലാവരും ലാപ്ടോപ്പ് കൊണ്ടുവരണം  

Sunday, September 17, 2017

എയ്ഡഡ് സ്‌കൂൾ  നിയമനാംഗീ കാരം സംബന്ധിച്ച് 2017 -18 
"Press Here"
ശാസ്ത്രോത്സവം 2017
"Press Here"

Saturday, September 16, 2017

സ്പെഷ്യലിസ്റ് അധ്യാപകരുടെ സംരക്ഷണം 
"Press Here"

Friday, September 15, 2017

സമഗ്രയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് 
"Press Here"

Monday, September 11, 2017

പത്താം ക്ലാസ്സ് കുട്ടികൾക്ക് ...
"Press Here"

Tuesday, September 5, 2017

പാചകത്തൊഴിലാളികളുടെ ഉത്സവബത്ത 
"Press Here"

Saturday, September 2, 2017

പ്രീ പ്രൈമറി അദ്ധ്യാപകരുടെ ലീവ് 
"Press Here"

Friday, September 1, 2017

ബോണസ് , ഉത്സവബത്ത 
ദിവസവേതനക്കാരുടെ ഉത്സവബത്ത  എന്നിവ
"Press Here"