Wednesday, August 29, 2018

പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം

ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം ആഗസ്ത് 31  രാവിലെ 10.30 നു ഈസ്ററ് ബി ആർ സി ഹാളിൽ നടത്തും.

ലാപ്‌ടോപ്പ് ,(നെറ്റ് കണക്റ്റർ ഉണ്ടെങ്കിൽ അതും) കൊണ്ടുവരണം.
ഈ ഉച്ചഭക്ഷണ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൊണ്ടുവരാനായി മെയിലിൽ ലഭിച്ച പ്രൊഫോർമ എല്ലാം പ്രിന്റെടുത്തു കൊണ്ടുവരണം.
app.keralamdms.com എന്ന സൈറ്റ് തുറന്നു അതിലെ വിവിധ കാര്യങ്ങൾ മനസ്സിലാക്കണം. 
http://app.keralamdms.com/Logon.aspx << ലിങ്ക് 2newq അമർത്തൂ ....


ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം ഈസ്ററ് ബി ആർ സി ഹാളിൽ നടത്തും. ലാപ്‌ടോപ്പ് ,(നെറ്റ് കണക്റ്റർ ഉണ്ടെങ്കിൽ അതും) കൊണ്ടുവരണം. മെയിലിൽ ലഭിച്ച പ്രൊഫോർമ എല്ലാം പ്രിന്റെടുത്തു കൊണ്ടുവരണം. app.keralamdms.com എന്ന സൈറ്റ് തുറന്നു അതിലെ വിവിധ കാര്യങ്ങൾ മനസ്സിലാക്കണം.

No comments: