School Sports
"Press Here"
ഓർമ്മിക്കുക ...ഒരിക്കൽ കൺഫേം ചെയ്‌താൽ പിന്നീട് പുതുക്കാൻ സാധിക്കില്ല.മുൻകൂട്ടി തയ്യാറാക്കിയ ലിസ്റ്റ് നോക്കി സൂക്ഷിച്ചു ചെയ്യുക.
"Press Here"
കോട്ടയം ഈസ്റ്റ് ഉപജില്ലാ കായികമേള ഒക്ടോബർ 3,4 തീയതികളിൽ കളത്തിപ്പടിയിലുള്ള ഗിരിദീപം സ്‌കൂളിൽ നടത്തപ്പെടും. കൃത്യം 9 മണിക്കുതന്നെ പരിപാടികൾ ആരംഭിക്കും. 8.30 നു റെജിസ്ട്രേഷൻ തുടങ്ങും.
No comments:
Post a Comment