Saturday, April 30, 2016

Transfer and Postings 2016

Provisional List Of HMs "Press Here"
Provisional List of PD Teacher, 
      LPSA and UPSA"press Here"

Thursday, April 28, 2016

പുതിയ നിർദേശങ്ങൾ

"Press Here"  
"Press Here" 
"Press Here" 
രണ്ടാം ഘട്ടം അദ്ധ്യാപക പരിശീലനം 1,3,ക്ലാസ് അദ്ധ്യാപകർക്കും UP സബ്ജക്റ്റ് അദ്ധ്യാപകർക്കും 
Venue: St,Anne's GHSS Kottayam

Wednesday, April 27, 2016

SSLC 2016 - RESULT

SSLC/HSS/VHSS RESULT
റിസൾട്ട് അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തുക
http://www.results.itschool.gov.in

Tuesday, April 26, 2016

അറിയിപ്പ്

എന്താണ് BIMS ?
ഹെഡ്മാസ്റ്റർമാർക്ക് വേണ്ടി സ്പാർക്ക് സംബന്ധിച്ച കാര്യങ്ങളുടെ ഒരു ബോധവത്കരണ ക്ലാസ്സ് ഈ ശനിയാഴ്ച (23-04-2016) രാവിലെ 10 നു ജില്ലാ ട്രഷറിയുടെ സമീപത്തുള്ള National Savings ഹാളിൽ നടത്തപ്പെട്ടു . പുതിയതായി  വരുത്തിയ മാറ്റങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തുക.
What is BiMS ? <<<

BiMS Login

"Press Link"
USER NAME എന്നത് DDO കോഡ് (10 അക്കം) ആണ്.
PASSWORD എന്നത് DDO കോഡ് +@ 123 
അടുത്ത ബോക്സിൽ DDO എന്ന് സെലക്ട്‌ ചെയ്യുക.
ഇവ ടൈപ്പ് ചെയ്ത ശേഷം അടുത്ത ബോക്സിൽ കാണുന്ന നമ്പരുകൾ അടുത്ത ബോക്സിൽ ടൈപ്പ് ചെയ്യുക.
-------------------------------------------------------------------
തുടർന്ന് വരുന്ന വിൻഡോയിൽ പ്രൊഫൈൽ അമർത്തി പുതിയ പാസ്സ്‌വേർഡ്‌ നല്കുക.
പിന്നീട് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക. Ok ?
ഇനി ഇടതു വശത്ത് കാണുന്ന Home, Profile, Masters, Allotment, Surrender, Report,Bill ബട്ടണുകൾ അമർത്തി വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക. !!

Promotion- Seniority List

HM സ്ഥാനക്കയറ്റം - സീനിയോറിട്ടി ലിസ്റ്റ് DDE പ്രസിദ്ധീകരിച്ചു.
Letter 
List Page1 
List Page 2 
List Page 3 
List Page4  
List Page 5 
List Page 6 

അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ

അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുത്തൽ

2,4 ക്ലാസ്സുകളിലെയും UP Language ന്റെയും അദ്ധ്യാപക പരിശീലനമാണ്‌ ഇന്ന് തുടങ്ങുന്നത്.

അദ്ധ്യാപകർ HB, TBK എന്നിവ സഹിതം കോഴ്സിൽ പങ്കെടുക്കണം. അന്യജില്ലയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് HM ന്റെ സമ്മതപത്രത്തോടെ BPO യുടെ അനുമതി ലഭിച്ച ശേഷം കോഴ്സിൽ പങ്കെടുക്കാവുന്നതാണ് .
കോട്ടയത്തുനിന്നും കോളനി ബസ്സിൽ ബുക്കാനൻ  സ്റ്റോപ്പിൽ ഇറങ്ങാം.
KSRTC ബസ്സുകളും ഇപ്പോൾ ബുക്കാന വഴിയാണ് കടന്നുപോകുന്നത് .
എല്ലാദിവസവും 9.30 മുതൽ 4.30 വരെയാണ് പഠനം.

Sunday, April 24, 2016

Textbook Supply 2016-17
"Press Here" <<<< 
 
നിര്‍ദ്ദേശങ്ങള്‍

  • സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ക്ലാസ് സെലക്ട് ചെയ്ത് ആവശ്യം വേണ്ട Title കളുടെ എണ്ണം (Volume 1, Volume 2 പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്) Enter ചെയ്ത് Submit ചെയ്യുക.
  • No. of Books Requiredല്‍ ഓരോ ടൈറ്റിലിനും ആവശ്യംവേണ്ട ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തണം.
  • ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകള്‍ Society തെരഞ്ഞെടുത്തത് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Wednesday, April 20, 2016

Tuesday, April 19, 2016

Very Urgent

ഹെഡ് മാസ്റ്റർ മാർക്കുള്ള നിർദ്ദേശങ്ങൾ
"Press Here"(അവധിക്കാല പരിശീലനം)
"Press Here"(Page2)
"Press Here" (ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്പ് )

Thursday, April 14, 2016

Dr.ബി.ആർ. അംബേദ്കർ ജന്മദിനം

ബി.ആർ. അംബേദ്കർ

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ (ഹിന്ദി: डा. भीमराव अंबेडकर, മറാത്തി: बाबासाहेब भीमराव आंबेडकर) (ഏപ്രിൽ 141891 — ഡിസംബർ 61956). ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത്കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.
സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലുംപിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

Tuesday, April 12, 2016

Textbook Supply Monitoring System 2016-17

Textbook Supply Monitoring System 2016-17

"Press Here" << നിര്‍ദ്ദേശങ്ങള്‍

  • സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ക്ലാസ് സെലക്ട് ചെയ്ത് ആവശ്യം വേണ്ട Title കളുടെ എണ്ണം (Volume 1, Volume 2 പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്) Enter ചെയ്ത് Submit ചെയ്യുക.
  • No. of Books Requiredല്‍ ഓരോ ടൈറ്റിലിനും ആവശ്യംവേണ്ട ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തണം.
  • ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകള്‍ Society തെരഞ്ഞെടുത്തത് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Monday, April 11, 2016

അറിയിപ്പ്

അറിയിപ്പ്

ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്കീം 2014-15 ബാങ്ക് വിവരങ്ങള്‍ ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഇതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ ഇനിയൊരറിയിപ്പില്ലാതെ ശിക്ഷണ നടപടി സ്വീകരിക്കുന്നതായിരിക്കും.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക 
"Press Here"

Saturday, April 9, 2016

Transfer & Postings

Transfer & Postings........Transfer & Postings..............Transfer & Postings.............Transfer & Postings..............Transfer & Postings........Transfer & Postings..............Transfer & Postings............Transfer & Postings

Transfer and postings of Primary HMs -Provisional List-(Press Here)
Rank List (Press Here)

Wednesday, April 6, 2016

HMs 2016 March


HM ഫോറം - ഗ്രൂപ്പ് ഫോട്ടോ ഓഫീസിലെത്തിയിട്ടുണ്ട്. ഹെഡ് മാസ്റ്റർമാർ അവ കൈപ്പറ്റണമെന്ന് ഫോറം സെക്രട്ടറി അറിയിച്ചു.