Tuesday, December 17, 2013

Sunday, December 1, 2013

കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം (സമാപന സമ്മേളനം )



സ്വാഗതപ്രസംഗം 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ .കെ.ദാമോദരൻ

















ചുവർ പത്രിക നിർമ്മാണത്തിൽ കയ്യൊപ്പ് ചാർത്തുന്ന മിടുക്കികൾ...!


ഒരു ചടുല നൃത്തത്തിന്റെ സ്മിതവുമായി...





 കൊച്ചു ഗായകർ ....

കലോത്സവം ...അവസാന ചിത്രം...! മത്സര ഫലങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക..!!

Thursday, November 28, 2013

KOTTAYAM EAST SUB DISTRICT SCHOOL KALOLSAVAM

 കലോത്സവ ഭക്ഷണശാലയിലെ കാഴ്ചകളിലേക്ക് 



 സേവനനിരതരായ പോലീസ് പെണ്‍കുട്ടികൾ 

 അതാ... അവിടെ....!

 പോയിന്റു തിരയുന്ന അദ്ധ്യാപികമാർ 

 ഇതുതന്നെയല്ലേ ...?
 വിധി പകർത്തുന്നവർ...
 ഒരു സമ്മാനദാനം 

 ഒരു സമ്മാനദാനം കൂടി ...

Sunday, November 24, 2013

Friday, November 22, 2013

10 ശതമാനം ഡി.എ. ജനവരിയിലെ ശമ്പളം മുതല്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകരുള്‍പ്പെടെ അഞ്ചരലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2014 ജനവരിയിലെ ശമ്പളം മുതല്‍ ഇത് ലഭിക്കും. 2013 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഡിസംബര്‍ 31വരെയുള്ള തുക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കുന്നതോടെ ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. പ്രതിമാസം 130 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാവുക.

Tuesday, November 19, 2013

ബാൻഡ് മേളത്തിന്റെ മറ്റൊരു കാഴ്ച....



ബാൻഡ് മേളത്തിന്റെ മറ്റൊരു കാഴ്ചയിൽ നിന്നും....

Monday, November 18, 2013

ആദ്യ മത്സരമായ ബാൻഡ് മേളത്തിൽ നിന്നും

കോട്ടയം ഈസ്റ്റ് ഉപ ജില്ല  കലോത്സവത്തിന്റെ ആദ്യ മത്സരമായ ബാൻഡ് മേളത്തിൽ നിന്നും....