Friday, August 25, 2017

അറിയിപ്പുകൾ

26.08.2017 ശനിയാഴ്ച  
ണാഘോഷം,യാത്രയയപ്പു, കോൺഫറൻസ് 
രാവിലെ 10 മണിക്ക് കോട്ടയം ടൌൺ എൽ പി.സ്‌കൂളിൽ കോട്ടയം ഈസ്ററ്  ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ ഈ വർഷത്തെ ണാഘോഷം നടത്തപ്പെടും.
ദീർഘകാലം കോട്ടയം ബേക്കർ എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി.സാറാമ്മ ജോർജ് ടീച്ചറിന്  ഫോറം യാത്രയയപ്പു നൽകും.
11 മണിക്ക് കോൺഫറൻസ് നടത്തപ്പെടും 

  

26.08.2017 ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം ടൌൺ എൽ പി.സ്‌കൂളിൽഓണാഘോഷം,യാത്രയയപ്പു, 11 മണിക്ക് കോൺഫറൻസ് .......

Wednesday, August 23, 2017

അറിയിപ്പുകൾ

ഇന്ന് (23.3 .2017) മൂന്നുമണിയ്ക്ക്  എക്സി.കമ്മിറ്റി എഇഒ യുടെ ഓഫിസിൽ നടത്തപ്പെടും.
ഇന്ന്  ഡിജിറ്റൽ സിഗ്നേച്ചർ പ്രോഗ്രാം ജില്ലാ ട്രെഷറിയിൽ ഉണ്ട് .
ഇന്ന് ബി ആർ സി  യിൽ നിന്നും മൂല്യനിർണ്ണയ പേപ്പറുകൾ വാങ്ങുക.
ഈ ശനിയാഴ്ച (26.8.2017)  HM Forum ഓണാഘോഷം ടൌൺ എൽ.പി.സ്‌കൂളിൽ രാവിലെ 10 മുതൽ നടത്തപ്പെടും

Tuesday, August 22, 2017

Noon Meal

Special Rice "Press Here"

NMP

NMP Online Entry
"Press Here" 
എല്ലാ പ്രവൃത്തിദിനങ്ങളിലും 2 മണിക്കു മുമ്പ് ഈ ജാലകം തുറന്നു ഉച്ചഭക്ഷണപരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം (ആൺ/ പെൺ ) അതിൽ രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു.  
NMP SOFTWARE DOWNLOAD 
Circular No. NM(1)-39000/2017/DPI dt. 30/05/17.
Sub:- Gen. Edn. – Noon Meal Programme-2017- 18 General Instructions – reg.

Ref:- 1) Circular No. NM(1)-39000/2017/DPI dt. 30/05/17.

2) E-mail from the D.P.I.

The Director of Public Instruction vide reference cited above had directed the

undersigned to closely monitor the progress of the implementation of mid day Meal

Scheme. In the circumstances all Headmasters are directed to implement the Midday

Meal Scheme in their schools in accordance with the guidelines and instructions issued

vide circular referred I st above, which have already forwarded to all schools. The

following areas should be taken care while implementing the scheme.

1) Overall hygiene and cleanliness in the preparations and serving of the meal,

maintenance of kitchen-cum store and dining halls (or the place where children

assemble to have their meals.)

2) Provision of clean and pure drinking water to children.

3) Maintenance of a good waste management and disposal system.

4) Maintaining of registers, bills and vouchers related to Mid day Meal Scheme

properly.

5) Consent letters/declarations should be collected from parents of the children who

avail Mid day Meal.

6) Use of LPG instead of firewood and other fuels.

7) Steering cum monitoring committees at school, sub district and District levels should

be convened as per the instruction given in the circular.

8) Pulses, condiments, vegetables, oil etc. should be purchased as per the instructions in

the circular.

9) Financial propriety should be maintained in handling the funds of the scheme.

10) Uploading the data of children taking the meal on to the state portal before 2 p.m.

every day.
 

Wednesday, August 16, 2017

ഇനി പുതിയ രൂപത്തില്‍..


താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്ലേ സ്റ്റോറില്‍ നിന്നും ശാസ്ത്രസഹായിയുടെ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യൂ.......

https://play.google.com/store/apps/details?id=in.sastrasahayi.studytools

അല്ലെങ്കില്‍ 
ക്ലിക്ക് ചെയ്ത് play store ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യൂ.....
  • പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്യൂ...
  • Xender ,blutooth വഴി ഷെയര്‍ ചെയ്യൂ..
  • രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഷെയര്‍ ചെയ്യൂ..

ആധാർ നിർബന്ധം ...പരീക്ഷാടൈം ടേബിൾ

ആധാർ നിർബന്ധം ... പരീക്ഷാടൈം ടേബിൾ
സംസ്ഥാനത്തു ഉച്ചഭക്ഷണപരിപാടിയിലുൾപ്പെട്ടിരിക്കുന്ന എല്ലാകുട്ടികൾക്കും ആധാർ നിർബന്ധമാക്കിയിരിക്കുന്നു എ ഇ ഓ യുടെ കത്ത് നോക്കുക. 
പരീക്ഷാടൈം ടേബിൾ പുതുക്കി ..... എ ഇ ഓ യുടെ കത്ത് നോക്കുക.

Tuesday, August 15, 2017

സ്വാതന്ത്ര്യദിനാഘോഷം  പള്ളം ഗവ.യു.പി.സ്‌കൂളിൽ

Thursday, August 10, 2017

LIONS CLUB - Training

ഓഗസ്റ്റ് 15 നു കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ LP UP വിദ്യാർത്ഥികളുടെ കാഴ്ച പരിശോധിച്ച് വൈകല്യങ്ങൾ കണ്ടെത്താൻ ഓരോ സ്‌കൂളിലെയും നാലധ്യാപകർക്ക് പരിശീലനം നൽകുന്നു.10 മണി മുതലാണ് ക്യാമ്പ്. ദേശീയ പതാക ഉയർത്തൽ,പതാക വന്ദനം പരിപാടികൾക്കുശേഷം എത്രയും നേരത്തെ ഈ ക്‌ളാസിൽ പങ്കെടുക്കണം.പങ്കെടുക്കുന്ന അധ്യാപകരുടെ പേര് വിവരങ്ങൾ ഫോറം സെക്രട്ടറിയെ ഏൽപ്പിക്കണം.

മഹാത്മാഗാന്ധി ക്വിസ് - ഉപജില്ലാതലം

മഹാത്മാഗാന്ധി ക്വിസ് - ഉപജില്ലാതലം
ഉപജില്ലാതല ക്വിസ് മത്സരങ്ങൾ 2017 ആഗസ്ത് 12 ശനിയാഴ്ച 1.30 നു വിവിധ കേന്ദ്രങ്ങളിൽ നടത്തും.
ഓരോ സ്‌കൂളിലും ഒന്നും രണ്ടും സ്ഥാനം നേടി വിജയിച്ച രണ്ടു കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്
ഗവ. / എയ്ഡഡ് മേഖലയിലെ LP/UP/HS/HSS വിഭാഗത്തിലെ രണ്ടു കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
കോട്ടയം ഈസ്റ്റ് - MDHSS KOTTAYAM കോട്ടയം
ചങ്ങനാശ്ശേരി -       St.JOSEPH'S LPS ചങ്ങനാശ്ശേരി
കോട്ടയം വെസ്റ്റ് -   CNI LPS KOTTAYAM
പാമ്പാടി -             MGM HS PAMPADY പാമ്പാടി

Thursday, August 3, 2017

SPORTS & GAMES 2017

SPORTS & GAMES 2017

"Press Here" 
Login ചെയ്യാൻ സ്‌കൂൾ കോഡ് ഉപയോഗിക്കൂ.

ക്ലസ്റ്റർ പരിശീലനം

ക്ലസ്റ്റർ പരിശീലനം 
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒന്നാം പാദവാർഷിക മൂല്യനിർണ്ണയവുമായി  ബന്ധപ്പെട്ട ക്ലസ്റ്റർ പരിശീലനം  5-8-2017 ശനിയാഴ്ച കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ നടത്തുമെന്ന് ബി പി ഓ അറിയിച്ചു.   പങ്കെടുക്കുന്ന അദ്ധ്യാപകർ വിഷയങ്ങളുടെ ഹാൻഡ്ബുക്ക്, പാഠപുസ്തകം എന്നിവ നിർബന്ധമായും കൊണ്ടുവരണമെന്നും ബി പി ഓ അറിയിച്ചു. LP, UP , അറബിക്,സംസ്കൃതം വിഷയങ്ങളുടെയെല്ലാം പരിശീലനം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ ആയിരിക്കുമെന്നും  ബി പി ഓ അറിയിച്ചു.