Monday, June 27, 2016

2015-16 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക

Replay From BCDD എറണാകുളം
2015-16 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
 2015-16 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക കുട്ടികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തുടങ്ങിയിട്ടില്ല. അനുവദിക്കപ്പെട്ട കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക. കൂടാതെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുക. ഒരു മാസത്തിനുള്ളില്‍ തുക വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Saturday, June 25, 2016

അറിയിപ്പുകൾ

പ്രൊഫസർ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്
"Press Here"
6th working day strength & UID to sampoorna
(30-6-2016 നു മുൻപ് ചെയ്യണം)
"PRESS HERE"(അറിയിപ്പ്)
sixthworkday16<<< ലിങ്ക് 
ഉച്ചഭക്ഷണ പരിപാടി
CHILD CARE ALLOWANCE

അദ്ധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം 

APPLICATION FOR APPOINTMENT FOR CRC CO-ORDINATOR / BRC TRAINOR
"PRESS HERE"

TEXT BOOK SUPPLY

TEXT BOOK SUPP
Page1
Page2
Page3
Page4

Friday, June 24, 2016

OEC GRANT

OEC ലംപ്സം ഗ്രാന്റ് സംബന്ധിച്ച് 
''PRESS HERE''
OBC/OEC scholarship.  <<< link

MESSAGE-ഇന്ന് 11 മുതൽ 3 മണി വരെ

ST വിഭാഗം കുട്ടികളുടെ ഗ്രാന്റ് വിതരണം ജൂൺ 24  നു DEO ഓഫീസിൽ രാവിലെ 11 മുതൽ 3 മണി വരെ നടത്തപ്പെടും. HMs സീൽ, അർഹരായ കുട്ടികളുടെ പേര് വിവരങ്ങൾ  ഫോം നം 1ൽ രേഖപ്പെടുത്തി HM ന്റെ അക്കൗണ്ട് ബുക്കിന്റെ പകർപ്പ് ,മെയിലിൽ തന്നിരിക്കുന്ന രസീത്  സഹിതം എത്തണം.(MAIL നോക്കുക)




Wednesday, June 22, 2016

മാങ്ങാനം CMS LPS ൽ പുസ്തക പ്രദർശനം

10 വർഷത്തെ ബാലരമ ഡൈജസ്റ്റ് പ്രദർശനവും പുസ്തകപ്രദർശനവും 
മാങ്ങാനം CMS LPS ൽ ഈ വർഷത്തെ വായനാവാരാചരണോത്തോടനു ബന്ധിച്ചു 2006 മുതൽ 2016 വരെയുള്ള ബാലരമ ഡൈജസ്റ്റിന്റെ മുഴുവൻ പ്രതികളും പ്രദർശിപ്പിക്കുന്ന പുസ്തക പ്രദർശനം ആരംഭിച്ചു.വരുന്ന മൂന്നു ദിനങ്ങൾ നീണ്ടുനിൽക്കുന്ന പ്രദർശനം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
    22-6-2016 വെള്ളിയാഴ്ച 2 മണിക്ക് നടത്തപ്പെടുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം CMS SCHOOL  കോർപ്പറേറ്റ്  മാനേജർ ശ്രീ.T.J.മാത്യു IAS [Rtd.] നിർവ്വഹിക്കും.അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശന നഗരിയിൽ സൗജന്യ പ്രവേശനം എല്ലായ്പ്പോഴും ഉണ്ടായിരിക്കും.

Saturday, June 18, 2016

VERY URGENT

പ്രധാന അറിയിപ്പുകൾ


Wednesday, June 8, 2016

Monday, June 6, 2016

Sixth Working Day Statistics on 08-06-2016 around 01:00PM.


Sir,

We have to submit Sixth Working Day statistics on 08-06-2016 around 01:00PM.
 So kindly bring the Sixth working day statistics hardcopy tomorrow itself(07-06-2016) .

Four files of Sixth working day statistics are attached here.Kindly fill all the 4 files.

Kindly fill all the details of the Main Files(2 files) which is in malayalam having the name School Performa 1
Kindly fill all the Performas  in the Provisional File(2 files) seeking details given below.

  1. All Communities
  2. Scheduled Caste
  3. Scheduled Tribe
  4. OBC
  5. Muslim
  6. Other Minority
Regards,
AEO Kottayam East

Saturday, June 4, 2016

നിര്യാതയായി -നാട്ടാശ്ശേരി ഗവ.യു.പി.സ്കൂൾ അദ്ധ്യാപിക എം.എസ്.അന്നമ്മ

നിര്യാതയായി 
വടവാതൂർ- നാട്ടാശ്ശേരി ഗവ.യു.പി.സ്കൂൾ അദ്ധ്യാപിക എം.എസ്.അന്നമ്മ (55) അന്തരിച്ചു.ജൂൺ  2 നു രാവിലെ 10 മണിക്ക് ഞാറയ്ക്കൽ കത്തോലിക്കാ പള്ളിയിൽ  സംസ്കാരം നടത്തപ്പെട്ടു.സ്കൂളിലും ഉപജില്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്ന ടീച്ചർ കുറച്ചുനാളായി ചികിത്സയിലായിരുന്നു.ടീച്ചറുടെ അകാല നിര്യാണത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മുഴുവൻ അദ്ധ്യാപകരുടെയും അനുശോചനം കുടുംബാംഗങ്ങളെ അറിയിക്കുന്നു.

Wednesday, June 1, 2016


എല്ലാവർക്കും ഒരു നല്ല അദ്ധ്യയന വർഷം ആശംസിക്കുന്നു 
നാളെ രാവിലെ  അസ്സംബ്ലിയിൽ Dengu Pledgeചൊല്ലണം. 
AEO യുടെ Mail  നോക്കുക.

Tuesday, May 24, 2016

+1 ഏകജാലകം

sslc+1 ഏകജാലകം അപേക്ഷകൾ ഇവിടെ ....
"Press this Link"<<<<sslc 
SSLC / HSS / VHSS Result <<< Press Heresslc

Thursday, May 19, 2016

FAQ

SPARK സംശയനിവാരണം 
"Press Here"<<< ലിങ്ക് അമർത്തൂ 

Wednesday, May 18, 2016

sslcമൂന്നാം ഘട്ടം അദ്ധ്യാപക പരിശീലനം 
മൂന്നാം ഘട്ടം അദ്ധ്യാപക പരിശീലനം മെയ് 23 മുതൽ 27 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഇതുവരെ ഒരു കോഴ്സിലും പങ്കെടുക്കാത്തവരും ഇടയ്ക്ക് കോഴ്സ് മുടങ്ങിപ്പോയവരും ഈ കോഴ്സിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് BPO അറിയിച്ചു.  
Venue :sslc
 STD 1, 2 :BRC Kottayam West
STD 3,4 :BRC Ettumanur
UP Malayalam,Hindi BRC Kottayam East
Science,Social Science, Maths, English :BRC Pala



Tuesday, May 17, 2016

ട്രാൻസ്ഫർ & പോസ്റ്റിങ്ങ്‌ 2016 
"Press this Link"
"HM / AEO " 

OBC PREMATRIC SCHOLARSHIP

OBC PREMATRIC SCHOLARSHIP 
സെലക്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ബാങ്ക് 
അക്കൌണ്ട് വിവരങ്ങൾ 
മേയ് 31 നകം എന്റർ ചെയ്യേണ്ടതാണ് 

Saturday, May 14, 2016

Election 2016 - Help

A word to Prisiding Officers 
Please Download this App to Complete Assembly Election
"Press Here"<<<<< Link ECIPDM (Software)

Monday, May 9, 2016

LSS/USS -- കുത്തകപ്പാട്ടലേലം -- പണം അടയ്ക്കുക etc.

LSS/USS Result സംബന്ധിച്ച പരാതികൾ 

 
കുത്തകപ്പാട്ടലേലം നടത്തി പണം അടയ്ക്കുക

Tuesday, May 3, 2016

NMP

പുതിയ അറിയിപ്പുകൾ 
NMP Cooking Charges (Balance amount) 
transferred to Cook's account.

(Very Urgent)

Minority Pre metric Updation
 (Very Urgent)

 
(Very Urgent)
കോട്ടയം ജില്ലയിലെ ഗവ.സ്കൂൾ  അദ്ധ്യാപകരുടെ തസ്തിക നിർണ്ണയം സംബന്ധിച്ച്
വിവരാവകാശം സംബന്ധിച്ച് സമർപ്പിക്കുന്നതിനു നിർദേശം 
Letter 1 - <<<അമർത്തുക
Letter 2 - <<<അമർത്തുക