മൂന്നാം ഘട്ടം അദ്ധ്യാപക പരിശീലനം മൂന്നാം ഘട്ടം അദ്ധ്യാപക പരിശീലനം മെയ് 23 മുതൽ 27 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഇതുവരെ ഒരു കോഴ്സിലും പങ്കെടുക്കാത്തവരും ഇടയ്ക്ക് കോഴ്സ് മുടങ്ങിപ്പോയവരും ഈ കോഴ്സിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് BPO അറിയിച്ചു. Venue : STD 1, 2 :BRC Kottayam West STD 3,4 :BRC Ettumanur UP Malayalam,Hindi BRC Kottayam East Science,Social Science, Maths, English :BRC Pala
No comments:
Post a Comment