ST വിഭാഗം കുട്ടികളുടെ ഗ്രാന്റ് വിതരണം ജൂൺ 24 നു DEO ഓഫീസിൽ രാവിലെ 11 മുതൽ 3 മണി വരെ നടത്തപ്പെടും. HMs സീൽ, അർഹരായ കുട്ടികളുടെ പേര് വിവരങ്ങൾ ഫോം നം 1ൽ രേഖപ്പെടുത്തി HM ന്റെ അക്കൗണ്ട് ബുക്കിന്റെ പകർപ്പ് ,മെയിലിൽ തന്നിരിക്കുന്ന രസീത് സഹിതം എത്തണം.(MAIL നോക്കുക)
No comments:
Post a Comment