LP,UP ഹെഡ് മാസ്റ്റർമാർക്കുള്ള ദ്വിദിന പരിശീലനം കോട്ടയം ഈസ്റ്റ് ബി ആർ സി ഹാളിൽ ഇന്നാരംഭിച്ചു. വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത പരീശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബി പി ഓ ശ്രീമതി ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.
ആർ.പി.മാരായ ശ്രീ.ജോൺസൺ ഡാനിയേൽ,ശ്രീ.ബെന്നി മാത്യു എന്നിവരും എ ഇ ഓ, ബി.പി.ഓ എന്നിവരും ചേർന്ന് ക്ലാസ്സ് നയിച്ചു .
ആർ.പി.മാരായ ശ്രീ.ജോൺസൺ ഡാനിയേൽ,ശ്രീ.ബെന്നി മാത്യു എന്നിവരും എ ഇ ഓ, ബി.പി.ഓ എന്നിവരും ചേർന്ന് ക്ലാസ്സ് നയിച്ചു .
സ്വാഗതം :ജോൺസൺ ഡാനിയേൽ (RP)
ഉദ്‌ഘാടനം : ശ്രീമതി.കെ.ശ്രീലത എ ഇ ഓ )
ബെന്നി മാത്യു (RP)
ശ്രീ.പി.വി.രാജു (HM)
ശ്രീ.T.Y.ജോസഫ് (HM)
ശ്രീ.സണ്ണി എം.എ. (HM)
ശ്രീ.ജോയിച്ചൻ പി.വി. (HM)
ശ്രീമതി.ബിന്ദുമോൾ (BPO)
Partcipants
Session
DIET Faculty
Vote of Thanks : Sri Thankachan C.K.
Forum Secretary
No comments:
Post a Comment