ഈ വർഷത്തെ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന എൽ പി വിഭാഗം കുട്ടികൾക്കുള്ള പൊതു നിർദ്ദേശങ്ങൾ
1.ശേഖരണം ഔഷധ സസ്യങ്ങൾ
മൺചട്ടിയിൽ വളർത്തിയവ ആയിരിക്കണം.മറ്റുള്ളവ പാടില്ല.
ഔഷധ സസ്യങ്ങളുടെ പേര് ഉപയോഗം എന്നിവ കുട്ടികൾ കൃത്യമായി പറയാൻ അറിഞ്ഞിരിക്കണം .
2.ചാർട്ട്
വിഷയം: ജല സുരക്ഷ
ഉപ വിഷയങ്ങൾ :
മലിനീകരണം-കാരണങ്ങളുംപ്രത്യാഘാതങ്ങളും
ജല സംരക്ഷണം
ജലദൗർലഭ്യം
ജലശുദ്ധീകരണം
അഞ്ചു ചാർട്ടുകൾ മാത്രം പ്രദർശിപ്പിക്കാം.
3.ലഘുപരീക്ഷണങ്ങൾ
ഒരേ വിഷയവുമായി ബന്ധപ്പെട്ട മൂന്ന് പരീക്ഷണങ്ങൾ അവതരിപ്പിക്കാവുന്നതാണ്. വൈദ്യുതി ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ അനുവദിക്കില്ല.
No comments:
Post a Comment