Wednesday, October 16, 2019

  ശാസ്ത്രമേള ഇന്ന്
സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
------------------------------------------------------------------------------------------------------------------
16/ 10/ 19   സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
LP സാമൂഹ്യ ശാസ്ത്രം - ചാർട്ട് വിഷയം - ജലാശയങ്ങളുടെ സംരക്ഷണം - പരമാവധി ചാർട്ടുകൾ
ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ 
ഇന്ന്  9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
--------------------------------------------------------------------------------------------------------------------
തത്സമയ മത്സരങ്ങൾ സമയം 10 AM മുതൽ 1 PM വരെ
ആവശ്യമായ സാധന സാമഗ്രികൾ സ്വയം കരുതേണ്ടതാണ്.
മത്സരശേഷം മൂല്യനിർണ്ണയം പൂർത്തിയാകുന്നത് വരെ പ്രദർശന വസ്തു മത്സര സ്ഥലത്ത് ഉണ്ടായിരിക്കണം.
മത്സരത്തിനു ശേഷം ഉണ്ടാകുന്ന waste ഓരോ മത്സരാർത്ഥിയും സ്വയം കൊണ്ടു പോകേണ്ടതാണ്.
തെർമോകോൾ ഒഴിവാക്കണം
    ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ 
മത്സര ദിവസം 9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
മത്സര സ്ഥലത്ത് ഹരിതചട്ടം  നിർബന്ധമായും പാലിക്കണം.
-----------------------------------------------------------------------------------------------------------------

Tuesday, October 15, 2019

സ്‌കൂൾ ശാസ്ത്രോത്സവം  
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമായി.
  ബേക്കർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജെഗ്ഗി ഗ്രേയ്സ് തോമസ് അധ്യക്ഷയായിരുന്ന ശാസ്ത്രോത്സവം 2019 ഉദ്‌ഘാടന സമ്മേളനം കോട്ടയം നഗരസഭാ വാർഡ് കൗൺസിലർ ശ്രീ.സാബു പുളിമൂട്ടിൽ ഇന്ന് രാവിലെ  ഉദ്‌ഘാടനം ചെയ്തു.
 ഈശ്വര പ്രാർത്ഥന 
 സ്വാഗതം - ശ്രീമതി കെ . ശ്രീലത (എ ഇ ഓ കോട്ടയം ഈസ്റ്റ്)
 ഉദ്‌ഘാടനം - ശ്രീ.സാബു പുളിമൂട്ടിൽ (നഗരസഭാ കൗൺസിലർ )
 
 അദ്ധ്യക്ഷപ്രസംഗം - ഡോ.ജെഗ്ഗി ഗ്രേയ്സ് തോമസ്

 ആശംസകൾ -ശ്രീമതി.ബീന ബേബി (HM , ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ)

ശ്രീമതി. മറിയാമ്മ ഉമ്മൻ (HM , ബേക്കർ മെമ്മോറിയൽ LP സ്‌കൂൾ)

 ശ്രീ.തങ്കച്ചൻ സി.കെ. (ജനറൽ കൺവീനർ)

 കൃതജ്ഞത - ശ്രീ.ജോൺസൺ ഡാനിയേൽ (HM ഫോറം സെക്രട്ടറി)

മത്സരഫലങ്ങൾ 
Sasthrolsavam Result 2019

Wednesday, October 2, 2019


OBC Pre Matric Scholarship Registration
https://scholarship.itschool.gov.in/<<< Press Here    

Monday, September 30, 2019

Sasthrolsavam 2019-20

ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ

Press Here>>>>http://schoolsasthrolsavam.in/

Wednesday, September 18, 2019

Saturday, September 7, 2019

Stand With Kerala Kerala Flood Relief

Those who have donated to CMDRF can generate the receipt from the option in the menu. If you are not able to generate receipt, register your complaints in the "Grievances" option.
Kerala is again hit by another flood this year. While the state has been recovering from the 2018 flood, another deluge devastated Kerala. The August flood of 2019 has severely affected and taken away many lives. Thousands of people have been shifted to safer places and relief camps.
Now it is time to help those people who get affected by this catastrophic event. Contribute your share to show you care to the Chief Minister's Distress Relief Fund.
https://donation.cmdrf.kerala.gov.in <<< Press This Link 2newq

Friday, August 30, 2019

ഇന്ന് ഓണാഘോഷം

ഇന്ന് ണാഘോഷം
   കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ഇന്ന് എല്ലാ ആർഭാടങ്ങളും ഒഴിവാക്കിക്കൊണ്ട് ഓണാഘോഷം നടത്തി.കോട്ടയം ഗവ.ടൗൺ എൽ.പി.സ്‌കൂളിൽ നടത്തപ്പെട്ട ഓണാഘോഷം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അജിതകുമാരി  ഉദ്‌ഘാടനം ചെയ്തു. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി.കെ.ശ്രീലത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി.ഉഷ ഗോവിന്ദ് (ഡി ഇ ഓ), ശ്രീ.മോഹൻദാസ് കെ എം. (വെസ്റ്റ് എ ഇ ഓ ),ശ്രീമതി.ശ്രീജ കെ.എസ് (ഡയറ്റ് ഫാക്കൽറ്റി ),ശ്രീമതി സുജ വാസുദേവൻ (ബി പി ഓ ),ശ്രീമതി.ആശാലത ( മുൻ ഫോറം സെക്രട്ടറി) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീ.ജോൺസൺ ഡാനിയേൽ (ഫോറം സെക്രട്ടറി) സ്വാഗതവും ശ്രീ. ജോർജ്ജ് വർഗ്ഗീസ് (ഫോറം ട്രെഷറാർ ) നന്ദിയും പറഞ്ഞു. യോഗാനന്തരം വിവിധ ഓണപ്പരിപാടികളും ഓണപ്പാട്ടുകളും പശു-പുലികളി എന്നിവയും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.കലാപരിപാടികളിൽ ബി ആർ സി സ്റ്റാഫും പങ്കെടുത്തു.

ഓണാഘോഷം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അജിതകുമാരി  ഉദ്‌ഘാടനം ചെയ്തു


, ശ്രീ.മോഹൻദാസ് കെ എം. (വെസ്റ്റ് എ ഇ ഓ )

ശ്രീമതി.ഉഷ ഗോവിന്ദ് (ഡി ഇ ഓ)

കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീമതി.കെ.ശ്രീലത
ശ്രീ.ജോൺസൺ ഡാനിയേൽ (ഫോറം സെക്രട്ടറി) 

 കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അജിതകുമാരി 

ശ്രീമതി.ഉഷ ഗോവിന്ദ് (ഡി ഇ ഓ)

ശ്രീ.മോഹൻദാസ് കെ എം. (വെസ്റ്റ് എ ഇ ഓ )
ശ്രീ.ജോർജ്ജ് വർഗ്ഗീസ്  (ഫോറം ട്രഷറാർ )

 BRC Team

 തിരുവാതിര ടീം 
 ഓണപ്പാട്ടുകൾ 
 ഓണപ്പാട്ടുകൾ

Thursday, August 22, 2019

LSS / USS അനുമോദനം &HM forum യോഗം

അനുമോദന സമ്മേളനം നടത്തി

      ഇന്ന് 22/8/2019 കോട്ടയംഈസ്റ്റ് ഉപജില്ലയിൽ കഴിഞ്ഞ സ്കോളർഷിപ്പ്  പരീക്ഷയിൽ ജേതാക്കളായ കുട്ടികളെ അനുമോദിക്കുന്ന പ്രത്യേക സമ്മേളനം കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റ ആഭിമുഖ്യത്തിൽ 2.30 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ആദരണീയനായ കോട്ടയം എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമോദനസമ്മേളനം ഉദ്‌ഘാടനം ചെയ്തു. വിജയികളെ അദ്ദേഹം അനുമോദിക്കുകയും വിശിഷ്ടോപഹാരങ്ങൾ നൽകുകയും ചെയ്തു.
 ആദരണീയനായ കോട്ടയം എം എൽ എ 
ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമോദനസമ്മേളനം 
ഉദ്‌ഘാടനം ചെയ്യുന്നു.
 ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻMLA

 അദ്ധ്യക്ഷപ്രസംഗം - കെ.ശ്രീലത (എ ഇ ഓ കോട്ടയം ഈസ്റ്റ് )
 പൊതുവിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ.കെ.ജെ.പ്രസാദ്

ശ്രീമതി.ഉഷ ഗോവിന്ദ് (കോട്ടയം ഡി ഇ ഓ )
ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ ടീച്ചർ 

 ശ്രീമതി.സാറാമ്മ ഉമ്മൻ (ബേക്കർ എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ്)

 ഇവർ നമ്മുടെ അഭിമാനം 

 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. കെ.ശ്രീലത സമ്മേളനത്തിൽ അധ്യക്ഷയായിരുന്നു. പൊതുവിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ.കെ.ജെ.പ്രസാദ്, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ, ഡി ഇ ഓ ശ്രീമതി.ഉഷ ഗോവിന്ദ്, ബി പി ഓ ശ്രീമതി.സുജ വാസുദേവൻ, ഫോറം ട്രഷറാർ ശ്രീ.ജോർജ് വർഗീസ്, ബേക്കർ എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സാറാമ്മ ഉമ്മൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫോറം സെക്രട്ടറി ശ്രീ.ജോൺസൺ ദാനിയേൽ സ്വാഗതവും മുൻ ഫോറം സെക്രട്ടറി ശ്രീമതി ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

Friday, August 2, 2019

INSPIRE AWARD-THE LAST DATE FOR FILING STUDENT NOMINATION HAS BEEN EXTENDED TO 31.8.19.

ഇൻസ്പയർ അവാർഡ് നോമിനേഷൻ തീയതി നീട്ടി..2newq
THE LAST DATE FOR FILING STUDENT NOMINATION HAS BEEN EXTENDED TO 31.8.19.HENCE ALL SCHOOL AUTHORITIES ARE HEREBY DIRECTED TO FILE MAXIMUM NOMINATIONS ACCORDING TO THEIR ELIGIBILITY WITHOUT FAIL WITHIN 31.8.19.THOSE WHO ALREADY FILED STUDENTS NOMINATIONS MAY PLEASE IGNORE THIS MAIL.
THIS SHOULD BE GIVEN TOP PRIORITY.
FOR ANY ASSISTANCE REGARDING INSPIRE AWARD PROJECT PLEASE CONTACT
2newq0471258058  EMAIL:-dpiplanning@gmail.com

THE LAST DATE FOR FILING STUDENT NOMINATION HAS BEEN EXTENDED TO 31.8.19.HENCE ALL SCHOOL AUTHORITIES ARE HEREBY DIRECTED TO FILE MAXIMUM NOMINATIONS ACCORDING TO THEIR ELIGIBILITY WITHOUT FAIL WITHIN 31.8.19.THOSE WHO ALREADY FILED STUDENTS NOMINATIONS MAY PLEASE IGNORE THIS MAIL. THIS SHOULD BE GIVEN TOP PRIORITY. FOR ANY ASSISTANCE REGARDING INSPIRE AWARD PROJECT PLEASE CONTACT 0471258058EMAIL:-dpiplanning@gmail.com

Wednesday, July 24, 2019

Saturday, July 20, 2019

Inspire Award

Projrct Uploading.....Last Date ....20th July 2019....

ചാന്ദ്രദിനം ...അൻപതാം വാർഷികം

 

ചാന്ദ്രദിനം ...അൻപതാം വാർഷികം ഇന്ന് അമേരിക്കയിൽ.. (നാളെ ഇന്ത്യയിൽ .. )

Wednesday, July 17, 2019

Plus one Improvement Exam - Timetable

ശാസ്ത്രരംഗം കോ- ഓർഡിനേറ്റർമാരുടെ യോഗം

കോട്ടയം: ശാസ്ത്രരംഗം സ്കൂൾതല കോ- ഓർഡിനേറ്റർമാരുടെയും ഉപജില്ലാതല ക്ലബ്ബ് സെക്രട്ടറിമാരുടെയും  യോഗം കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ......... 18 .7 .2019  വ്യാഴം ....സമയം 2 മണി 

Wednesday, July 10, 2019

E-Grants

E- Grants

ഇ - ഗ്രാന്റ്സ് http://www.e-grantz.keralaNew Content

OEC Grant Applications..Last date 10-7-2019...........OEC Grant Applications..Last date 10-7-2019...........OEC Grant Applications..Last date 10-7-2019...........OEC Grant Applications..Last date 10-7-2019...........OEC Grant Applications..Last date 10-7-2019...........OEC Grant Applications..Last date 10-7-2019...........

Saturday, July 6, 2019

പ്രഥമാദ്ധ്യാപക യോഗം ഇന്ന് 11 മണിക്ക് ഡി ഡി ഓഫീസ് ഹാളിൽ

എ ഇ ഓ  വിളിച്ചുചേർക്കുന്ന പ്രഥമാദ്ധ്യാപക യോഗം ഇന്ന് [6-7-2019] രാവിലെ 11 മണിക്ക് ഡി ഡി ഓഫീസ് ഹാളിൽ നടത്തപ്പെടും.എല്ലാ പ്രഥമാദ്ധ്യാപകരും (GOVT,AIDED,UNAIDED)ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.യോഗം ഉച്ചയ്ക്ക് ശേഷം തുടരും.