സമ്പൂർണ അപ്ഡേറ്റ് ചെയ്യുക 
Sunday, October 7, 2018
Tuesday, October 2, 2018
Sunday, September 30, 2018
IMPORTANT DAYS
ഒക്ടോബർ മാസത്തിലെ ദിനങ്ങൾ
- ഒക്ടോബർ 1 - ലോകവൃദ്ധദിനം
- ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
- ഒക്ടോബർ 1 - ലോക സംഗീത ദിനം
- ഒക്ടോബർ 1 - ലോകരക്തദാന ദിനം
- ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം ഗാന്ധിജയന്തി
- ഒക്ടോബർ 2 - ദേശീയ സേവനദിനം
- ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
- ഒക്ടോബർ 3 - ലോകആവാസ ദിനം
- ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
- ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
- ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
- ഒക്ടോബർ 6 - ലോകവന്യജീവി ദിനം
- ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
- ഒക്ടോബർ 9 - ലോകതപാൽ ദിനം
- ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
- ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
- ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
- ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
- ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
- ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
- ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
- ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
- ഒക്ടോബർ 15 - അന്ധ ദിനം
- ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
- ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
- ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
- ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
- ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
- ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
- ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം
Thursday, September 27, 2018
ഏകദിന പരിശീലനം സെപ്റ്റംബർ 29 രാവിലെ 10 മുതൽ
Tuesday, September 25, 2018
ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP
ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.
![]() |
| CLICK HERE |
- സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.
- വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.
- ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്.
- വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 NOVEMBER 30
Wednesday, September 19, 2018
Saturday, September 15, 2018
Friday, September 14, 2018
Tuesday, September 11, 2018
Friday, September 7, 2018
Wednesday, September 5, 2018
ജില്ലാ തല അദ്ധ്യാപക ദിനാചരണം
ജില്ലാ തല അദ്ധ്യാപക ദിനാചരണം നടത്തി
കോട്ടയം: ഈ വർഷത്തെ കോട്ടയം ജില്ലാതല അദ്ധ്യാപക ദിനാഘോഷം കോട്ടയം എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് നടത്തപ്പെട്ടു.ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദിനാഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.ശ്രീമതി.ലില്ലിക്കുട്ടി (നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ, കോട്ടയം ), ശ്രീ.അരവിന്ദാക്ഷൻ (DDE,കോട്ടയം) അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി.ഷൈലജകുമാരി (DEOകോട്ടയം), ശ്രീമതി.ശ്രീലത കെ (AEO കോട്ടയം ), ശ്രീ.കെ.ജെ.പ്രസാദ് (ജില്ലാ കോർഡിനേറ്റർ ,പൊതുവിദ്യാഭ്യാസ സംരക്ഷണം ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
Wednesday, August 29, 2018
പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം
ലാപ്‌ടോപ്പ് ,(നെറ്റ് കണക്റ്റർ ഉണ്ടെങ്കിൽ അതും) കൊണ്ടുവരണം.
ഈ ഉച്ചഭക്ഷണ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൊണ്ടുവരാനായി മെയിലിൽ ലഭിച്ച പ്രൊഫോർമ എല്ലാം പ്രിന്റെടുത്തു കൊണ്ടുവരണം.
app.keralamdms.com എന്ന സൈറ്റ് തുറന്നു അതിലെ വിവിധ കാര്യങ്ങൾ മനസ്സിലാക്കണം.
http://app.keralamdms.com/Logon.aspx << ലിങ്ക്
Urgent Attention
| Aug 28 (1 day ago) | |||
| ||||
Urgent Attention
All Government\Aided LP\UP\High School, Special School , Pre Primary Headmasters'
Noon
Meal Software Training is scheduled to be conducted on 31-08-2018 ....
All School Headmaster's are requested to come with a photostat/printout copy of attached documents for training..
Venue :::: BRC Kottayam East
Date ::::: 31-08-2018
Time :::: 10:30 AM
Regards,
AEO Kottayam East
Monday, August 27, 2018
AEO യുടെ അറിയിപ്പ്
AEO യുടെ അറിയിപ്പ് 
നാളെ (28.08.2018) രാവിലെ 10.30 നു ബി ആർ സി യിൽ ഹെഡ്‌മാസ്റ്റേഴ്‌സ് കോൺഫറൻസ് ഉണ്ടായിരിക്കും. ശേഷം ...സ്‌കൂൾ കെട്ടിടത്തിന്റെ കേടുപാടുകൾ ചുറ്റുമതിലിനു എത്രമീറ്റർ നീളത്തിൽ കേടുപാടുകൾ ... എന്നീ കാര്യങ്ങൾ എ ഇ ഓ യിൽ റിപ്പോർട്ടായി നൽകണം.
നാളെ (28.08.2018) രാവിലെ 10.30 നു ബി ആർ സി യിൽ ഹെഡ്‌മാസ്റ്റേഴ്‌സ് കോൺഫറൻസ് ഉണ്ടായിരിക്കും. ശേഷം ...സ്‌കൂൾ കെട്ടിടത്തിന്റെ കേടുപാടുകൾ ചുറ്റുമതിലിനു എത്രമീറ്റർ നീളത്തിൽ കേടുപാടുകൾ ... എന്നീ കാര്യങ്ങൾ എ ഇ ഓ യിൽ റിപ്പോർട്ടായി നൽകണം.
Tuesday, August 14, 2018
Friday, August 10, 2018
Wednesday, August 1, 2018
അറിയിപ്പുകൾ
ഗുരുവന്ദനം "Press here"
മെഡിസെപ് "Press Here"
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകൾക്ക് "Press Here"
മെഡിസെപ് "Press Here"
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകൾക്ക് "Press Here"
Monday, July 30, 2018
Saturday, July 28, 2018
GOVT ORDERS & CIRCULARS
- 2018-19 വര്‍ഷത്തെ പൊതു പരീക്ഷകള്‍ക്കുള്ള ഉത്തര കടലാസ്സുകള്‍, സി.വി കവറുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാഭവനില്‍ ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
- General Education Department- D.El.Ed course- conducting skill test examination-sanctioned-orders issued G.O(Rt)No.2790-G.Edn dt 24-07-2018
- പൊതു വിദ്യാഭ്യാസ വകുപ്പ് - വനിത വികസന കോര്‍പ്പറേഷന്‍ - വനിത ഹെല്‍പ്പ് ലൈന്‍ - മിത്ര 181 - പ്രചരണം സംബന്ധിച്ച്
- 2018 - 19 വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിനാവശ്യമായ സാധനസാമഗ്രികൾ സ്പോണ്സർഷിപ്പിലൂടെ വാങ്ങുന്നത് സംബന്ധിച്ചു -Sports 2/42463/2018/DPI 24.07.2018
- മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്ത കാരണം മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ലഭ്യമാക്കുന്നത് - സംബന്ധിച്ച്
- Changing of damaged certificates of SSLC Exam March 2018 reg.
- D.L.E.D. (Arabic-Urdu)- 2018-2019-Open Quota- admission-reg.M(2)/14535/2018/DPI dtd 23.07.2018
ഗണിത ശാസ്ത്രമേള
ഗണിത ശാസ്ത്രമേള 2018-19
രാമനുജൻ പേപ്പർ പ്രസന്റഷൻ മത്സരം
വിഷയം :
ഭാസ്കരാചര്യ സെമിനാർ
വിഷയം:
Note: ഭാസ്കരാചാര്യ സെമിനാർ HS, HSS വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഉണ്ട്.
Friday, July 13, 2018
Vidyarngam Convenor's meeting & Exe.Committee meeting
വിദ്യാരംഗം എക്സിക്യൂട്ടീവ് കമ്മിറ്റി ജൂലൈ 18 രാവിലെ 10.30 നും വിദ്യാരംഗം കൺവീനർമാരുടെ യോഗം 11 മണിക്കും കോട്ടയം ഈസ്റ്റ് ബി ആർ സി ഹാളിൽ നടത്തും.എല്ലാ എൽ.പി.,യു.പി.,ഹൈ സ്‌കൂളിൽ നിന്നും കൺവീനർ ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
Tuesday, July 10, 2018
ബേസിക് ട്രെയിനിങ് കോഴ്സ് നാളെ
സ്കൗട്ട് മാസ്റ്റർമാർക്കുള്ള ബേസിക് ട്രെയിനിങ് കോഴ്സ് നാളെ (11.07.2018 ) മുതൽ പാലോടുള്ള സ്റ്റേറ്റ് ട്രെയിനിങ് സെന്ററിൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ നാളെ രാവിലെ 9.30 നു ട്രെയിനിങ് സെന്ററിൽ നിർദിഷ്ട ക്യാമ്പിങ് സാമഗ്രികളുമായി എത്തിച്ചേരണമെന്ന് ജില്ലാ ട്രെയിനിങ് കമ്മീഷണർ ശ്രീ.റോയ് പി.ജോർജ്ജ് .അറിയിച്ചു.
SPARK സംബന്ധമായ ഏതാനും ചോദ്യങ്ങളും അവയുടെ ലഭ്യമായ ഉത്തരങ്ങളും ബ്ലോഗിന്റെ ഏറ്റവും താഴെ ചേർത്തിട്ടുണ്ട്.
Tuesday, July 3, 2018
സ്റ്റാഫ് ഫിക്‌സേഷൻ 2018
സ്റ്റാഫ് ഫിക്‌സേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.ഓർഡർ എ ഇ ഓ ഓഫീസിൽ നിന്നും 3-7-2018 മുതൽ വിതരണം ആരംഭിച്ചു. പ്രധാനാദ്ധ്യാപകർ പ്രസ്തുത ഓർഡർ എത്രയും വേഗം ഓഫീസിൽ നിന്നും കൈപ്പറ്റണമെന്നു അറിയിച്ചു.
Subscribe to:
Posts (Atom)












