Monday, April 23, 2018

ഉപജില്ലാതല അധ്യാപക പരിശീലനം എൽ .പി / യു .പി വിഭാഗങ്ങൾ


SARVA SIKSHA ABHIYAN
BRC KOTTAYAM EAST

ഉപജില്ലാതല അധ്യാപക പരിശീലനം എൽ .പി / യു .പി വിഭാഗങ്ങൾ

·          8 ദിവസത്തെ അധ്യാപക പരിശീലനം. 

·          2018 ഏപ്രിൽ 25 മുതൽ 28 വരെയും മെയ് 2 മുതൽ 5 വരെയും ഒറ്റ സ്പെല്ലായി നടക്കുന്നു.

·          ഒറ്റ സ്പെല്ലായി നടക്കുന്ന പരിശീലനത്തിൽ പ്രഥമാധ്യാപകർ ഉൾപ്പെടെ മുഴുവൻ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

·          പരിശീലന കേന്ദ്രങ്ങൾ 

ക്ലാസ്/ വിഷയം

പരിശീലന കേന്ദ്രം
തീയതി
ക്ലാസ് I

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
ക്ലാസ് II

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
ക്ലാസ് III

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
ക്ലാസ് IV

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
ഹലോ ഇംഗ്ലീഷ് ക്ലാസ് I & II

ഹോളി ഫാമിലി  ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
ഹലോ ഇംഗ്ലീഷ് ക്ലാസ് III & IV

ഹോളി ഫാമിലി  ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
യു. പി ഇംഗ്ലീഷ്

ഹോളി ഫാമിലി  ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
യു. പി മലയാളം

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
യു. പി ഹിന്ദി

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
യു. പി അടിസ്ഥാന ശാസ്ത്രം

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
യു. പി സാമൂഹ്യ ശാസ്ത്രം

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
യു. പി ഗണിതം

ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം 
ഏപ്രിൽ 25 മുതൽ മെയ് 5 വരെ


·          യു . പി വിഷയങ്ങളിൽ (മലയാളം , ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം , ഗണിതം ) 4 + 4 ദിവസങ്ങളിലായി ഒരു അധ്യാപകൻ / അധ്യാപികയ്ക്ക്  രണ്ട് വിഷയങ്ങളിൽ പരിശീലനം നൽകുന്നു .

·          1, 2 , 3, 4 ക്ലാസ്സുകളിൽ 8 ദിവസം വിഷയാടിസ്ഥാനത്തിലും പൊതുവായ മേഖലകളിലും പരിശീലനം നൽകുന്നു .

·          ക്ലാസ് 1, 2 , 3, 4 , യു .പി ഇംഗ്ലീഷ് (ഹലോ  ഇംഗ്ലീഷ് ), സംസ്കൃതം ,ഉറുദു , അറബിക് , ഹിന്ദി  വിഷയങ്ങളിൽ 8 ദിവസം അതാത് വിഷയത്തിലും പൊതുവായ മേഖലകളിലും പരിശീലനം നൽകുന്നു .

·          അധ്യാപകർ കൊണ്ടുവരേണ്ടത് 

Ø  അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കോപ്പി 
Ø  ലാപ്ടോപ്പ് 
Ø  പാഠപുസ്തകം 
Ø  അധ്യാപക സഹായി 
Ø  ടീച്ചിങ് മാന്വൽ 
Ø  റിസോഴ്സ് മെറ്റീരിയലുകൾ (IT അധിഷ്ഠിത പഠനത്തിന് സഹായകമായത് )
Ø  വേനൽപ്പച്ച - പ്രകൃതി പ്രവർത്തന പുസ്തകം 

·          ഹലോ  ഇംഗ്ലീഷ് പരിശീലനത്തിന് ഒരു സ്കൂളിൽനിന്നും ഒരാൾ എങ്കിലും പങ്കെടുക്കുന്നുണ്ടെന്ന്
എച്ച്. എം ഉറപ്പു വരുത്തേണ്ടതാണ് .

·          പരിശീലന സമയക്രമം (9.30 . എം മുതൽ 4 പി. എം വരെ) മാറ്റം വരുത്തുവാൻ പാടില്ല

·          മറ്റു ജില്ലകളിൽ ജോലിചെയ്യുന്നവർക്ക് സ്വന്തം റവന്യു ജില്ലയിൽ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ് .

·          ജില്ലയിലുള്ളവർ ഉപജില്ല മാറി പങ്കെടുക്കുവാൻ പാടില്ല .

·          പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അവരവരുടെ ബാങ്ക് , ബ്രാഞ്ച് , അക്കൗണ്ട് നമ്പർ ,            .എഫ് .എസ്  കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് .

·          1, 2 , 3, 4 ക്ലാസ്സുകളുടെ പരിശീലനത്തിന് വരുന്നവർ താഴെ പറയുന്ന സാമഗ്രികൾ കൊണ്ടുവരേണ്ടതാണ് 

Ø  ഐസ്ക്രീം ബബോൾ (അടപ്പുള്ളത് ) - 1
Ø  ഒഴിഞ്ഞ പേനയോട                             - 2
Ø  വണ്ണം കുറഞ്ഞ ഒഴിഞ്ഞ റീഫിൽ        - 1
Ø  സുതാര്യമായ പ്ലാസ്റ്റിക് അരിഷ്ഠകുപ്പി (പ്ലാസ്റ്റിക് അടപ്പോടുകൂടിയത് ) - 2
Ø  അടപ്പുള്ള സുതാര്യമായസോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ (1 ലിറ്റർ വലുപ്പം) - 1
Ø  അടപ്പുള്ള സുതാര്യമായസോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ (200 മില്ലി ലിറ്റർ വലുപ്പം) - 1 (ഒന്നാം ക്ലാസ് മാത്രം)
Ø  200 മില്ലി ലിറ്റർ മിൽമ നെയ് കുപ്പി - 1 
Ø  30 സെ . മീ സ്കെയിൽ  - 1 
Ø  500 ഗ്രാം ഹോർലിക്സ് ടൈപ്പ് പ്ലാസ്റ്റിക് ബോട്ടിൽ - മൂന്നാം ക്ലാസ് - 2 
Ø  ഉപയോഗ ശൂന്യമായ സി .ഡി - 1 
Ø  ഐസ്ക്രീം സ്പൂൺ  പ്ലാസ്റ്റിക് - 1 
Ø  ടോയ് കാർ - 1 (ഒന്നാം ക്ലാസ് മാത്രം)
Ø  നാണയം - 1 
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif
 

                                                                                                                                                                                                                                                       Sd/-
                                                                                                               ബ്ലോക്ക് പ്രോഗ്രാം ഓഫീസർ
                                                                                                                                                                  ബി ആർ സി കോട്ടയം ഈസ്റ്റ്
                                                                                               

LP/UP Teacher Training (25.04.2018 മുതൽ... Venue Baker Memorial GHSS Kottayam)....***Hello English പരിശീലനം (25.04.2018 മുതൽ ) - Venue: Holy Family HSS, Kanjikuzhy----**** -----Training for NOON MEAL COOKs Venue : Conference Hall, DDE Office Kottayam........LP/UP Teacher Training (25.04.2018 മുതൽ... Venue Baker Memorial GHSS Kottayam)....***Hello English പരിശീലനം (25.04.2018 മുതൽ ) - Venue: Holy Family HSS, Kanjikuzhy----**** -----Training for NOON MEAL COOKs Venue : Conference Hall, DDE Office Kottayam.......LP/UP Teacher Training (25.04.2018 മുതൽ... Venue Baker Memorial GHSS Kottayam)....***Hello English പരിശീലനം (25.04.2018 മുതൽ ) - Venue: Holy Family HSS, Kanjikuzhy----**** -----Training for NOON MEAL COOKs Venue : Conference Hall, DDE Office Kottayam

Sunday, April 22, 2018

പാചകത്തൊഴിലാളികൾക്ക് ഒരുദിവസത്തെ പരിശീലനം

പാചകത്തൊഴിലാളികൾക്ക് ഒരുദിവസത്തെ പരിശീലനം 
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാചകത്തൊഴിലാളികൾക്ക് ഒരുദിവസത്തെ പരിശീലനം നൽകുന്നു.
25.04.2018ബുധനാഴ്ച 10.30 നു കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കോൺഫറൻസ് ഹാളിലാണ് പരിശീലനം നടത്തപ്പെടുന്നത്.
പങ്കെടുക്കുന്ന പാചകത്തൊഴിലാളികൾക്ക് 200 രൂപ യാത്രക്കൂലി ഇനത്തിൽ നൽകുന്നതാണ്.
ഈസ്റ്റ് ഉപജില്ലയിലെ സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾ നിർബന്ധമായും ഈ പരിശീലനത്തിൽ പങ്കെടുക്കണമെന്നും അതിനാവശ്യമായ നിർദ്ദേശങ്ങൾ ഹെഡ് മാസ്റ്റർമാർ നൽകണമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

പാചകത്തൊഴിലാളികൾക്ക് ഒരുദിവസത്തെ പരിശീലനം കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാചകത്തൊഴിലാളികൾക്ക് ഒരുദിവസത്തെ പരിശീലനം നൽകുന്നു. 25.04.2018ബുധനാഴ്ച 10.30 നു കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കോൺഫറൻസ് ഹാളിലാണ് പരിശീലനം നടത്തപ്പെടുന്നത്. പങ്കെടുക്കുന്ന പാചകത്തൊഴിലാളികൾക്ക് 200 രൂപ യാത്രക്കൂലി ഇനത്തിൽ നൽകുന്നതാണ്. ഈസ്റ്റ് ഉപജില്ലയിലെ സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾ നിർബന്ധമായും ഈ പരിശീലനത്തിൽ പങ്കെടുക്കണമെന്നും അതിനാവശ്യമായ നിർദ്ദേശങ്ങൾ ഹെഡ് മാസ്റ്റർമാർ നൽകണമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Monday, April 16, 2018


Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...

Hm's Conference on 17-04-2018 ... at Baker memorial GHSS Kottayam...attend with Promotion List...

Thursday, April 12, 2018

അറിയിപ്പ്

പ്രത്യേക അറിയിപ്പ്
(വലുതായി കാണുന്നതിന് ചിത്രത്തിൽ ക്ലിക് ചെയ്യുക)

അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ


അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ

അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.ഐ.ടി.അദ്ധ്യാപക പരിശീലനമാണ് ആദ്യം നൽകപ്പെടുന്നത്.ഓൺ  ലൈനിൽ അപേക്ഷ നൽകിയപ്പോൾ പ്രഥമാധ്യാപകർക്കു ലഭിച്ച പ്രിന്റൗട്ട് നോക്കുക.പരിശീലനത്തിന് വരുന്നവർ Laptop, പെൻഡ്രൈവ്,  എന്നിവ കൊണ്ടുവരേണ്ടതാണ്. 

പ്രൈമറി (1-7  ) ക്ലാസുകളുമായി ബന്ധപ്പെട്ട് ICT കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിനായി PSITC ( പ്രൈമറി സ്കൂൾ ഐടി കോഡിനേറ്റർ) ആയി ഒരു അധ്യാപകനെ തെരെഞ്ഞെടുക്കേണ്ടതുണ്ട് .ഘട്ടം ഘട്ടമായുള്ള പരിശീലനങ്ങളിലൂടെ ഇവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഈ വെക്കേഷൻ കാലത്ത് രണ്ട് സ്പെല്ലുകളിലായി (April 12-17&April(18-21)  കോട്ടയം ജില്ലയിൽ വിവിധ സെന്ററുകളിലായി KITE ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി പ്രാപ്ത / പ്രാപ്തനായ ഒരു അധ്യാപിക / അധ്യാപകനെ തിരഞ്ഞെടുത്ത് Training management System ല്‍ ചേര്‍ക്കണമെന്ന് സ്കൂളുകള്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പരിശീലനത്തിന് വരുന്നവർ Laptop, പെൻഡ്രൈവ്,  എന്നിവ കൊണ്ടുവരേണ്ടതാണ്.

Wednesday, April 11, 2018

ഹായ് ..ബെംഗളൂരു ...



ഹായ് ..ബെംഗളൂരു ...

 വിനോദയാത്രയിൽ പങ്കെടുത്ത പ്രഥമാദ്ധ്യാപകരും കുടുംബാംഗങ്ങളും.
 






Monday, April 9, 2018

അറിയിപ്പ് 
പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി  16 .4 .2018 

പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018 .......പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018 ......പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018 ......പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018 .......പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018 .......പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018 .......പ്രമോഷൻ ലിസ്റ്റ് സമർപ്പിക്കേണ്ട തീയതി 16 .4 .2018

Wednesday, April 4, 2018

പ്രൈമറി SITC മാർക്കുള്ള പരിശീലനം

പ്രൈമറി SITC മാർക്കുള്ള പരിശീലനം

April 11,12,13,16 & April 17,18,19,20 ( 2 batch) എന്നീ തീയതികളിൽ പ്രൈമറി SITC മാർക്കുള്ള പരിശീലനം ആരംഭിക്കുകയാണ്.ഒരു സ്‌കൂളിൽ നിന്നും ഒരു അദ്ധ്യാപിക / അദ്ധ്യാപകൻ  വീതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.ഇതിനായി പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപിക / അദ്ധ്യാപകൻ തന്റെ പേര് വിവരങ്ങൾ ട്രെയിനിങ് മാനേജ്‌മന്റ് സിസ്റ്റത്തിൽ സമ്പൂർണ യുടെ യൂസർ നെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് പ്രവേശിച്ച ശേഷം രേഖപ്പെടുത്തേണ്ടതാണ്. 
April 11,12,13,16 & April 17,18,19,20 ( 2 batch) എന്നീ തീയതികളിൽ പ്രൈമറി SITC മാർക്കുള്ള പരിശീലനം ആരംഭിക്കുകയാണ്.ഒരു സ്‌കൂളിൽ നിന്നും ഒരു അദ്ധ്യാപിക / അദ്ധ്യാപകൻ വീതം പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.ഇതിനായി പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപിക / അദ്ധ്യാപകൻ തന്റെ പേര് വിവരങ്ങൾ ട്രെയിനിങ് മാനേജ്‌മന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തേണ്ടതാണ്.
Training Management System "Press Here"2newq

Training Management System......Training Management System.......Training Management System.......Training Management System........Training Management System........Training Management System..........Training Management System.........Training Management System........Training Management System........Training Management System........Training Management System..........Training Management System.........Training Management System..........Training Management System

Monday, March 19, 2018

ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക് ...
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം 
മികവുത്സവം 2018 നടത്തിപ്പുമായി ബന്ധപ്പെട്ട് കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ  LP,UP,HS ഹെഡ്മാസ്റ്റർമാരുടെ ഒരു അടിയന്തിര യോഗം ചേരുന്നു.ഹെഡ്മാസ്റ്റർമാർ നിർബന്ധമായും ഈ യോഗത്തിൽ പങ്കെടുക്കണമെന്നും പകരക്കാരെ അയയ്ക്കരുതെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
സ്ഥലം : കോട്ടയം ഈസ്റ്റ് BRC ഹാൾ 
തീയതി : 20.03.2018
സമയം: 2PM