Wednesday, March 14, 2018

TEXT BOOK INDENTING

 
TEXT BOOK INDENTING
"PRESS HERE" 2newq
How to Proceed "Press Here"2newq 

Contact

Text Book Officer,
Padmavilasam Road, Fort P.O.
Thiruvananthapuram-23
Email : textbookofficer@gmail.com
Phone : 0471-2450027

Sunday, March 11, 2018

Transfer and Posting



Transfer and Posting"Press Here"2newq 

Circular "Press Here"2newq 

Wednesday, March 7, 2018

SSLC EXAMINATION STARTS TODAY...!

Tuesday, March 6, 2018

HMs' Conference

ഹെഡ്മാസ്റ്റേഴ്‌സ് കോൺഫറൻസ്
ഇന്ന് 2.30 പിഎം നു ഹെഡ്മാസ്റ്റർമാരുടെ കോൺഫറൻസ് കോട്ടയം ടൌൺ എൽ.പി.സ്‌കൂളിൽ നടത്തും. തദവസരത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഈവർഷത്തെ മികച്ച സ്‌കൂളുകൾക്കുള്ള പുരസ്കാരത്തിനർഹരായ വിദ്യാലയങ്ങൾക്ക് അനുമോദനം നൽകുന്നതും പുരസ്‌കാരങ്ങൾ നൽകുന്നതുമാണ്.

School Mapping

School Mapping "Click Here"2newq

Monday, February 12, 2018

Annual Exam Time table

വാർഷിക പരീക്ഷാ ടൈം ടേബിൾ LP,UP, HS
"Press Here"

Friday, February 9, 2018

SLI/GIS Unlock facility


2newqKERALA STATE INSURANCE DEPARTMENT
Unlock facility for already Agreed/Submitted Data is now available for DDOs under the menu item "Unlock Data" in VISWAS (https://stateinsurance.kerala.gov.in). This facility will be closed on 27/01/2018 01 : 00 PM. DDOs who needs to Edit Data they have already submitted should use the above facility with in the stipulated time. 
 
Whatsapp No. 9446009691 for VISWAS Customer Support Legacy Data Entry of SLI/GIS Passbooks to VISWAS is entrusted to the DDOs Vide Order No. G.O.(P) No. 97/2017dated,28/07/2017. Any GIS Account data is seems missing or account details not matching with the passbook while data entry, please send readable image of the first page GIS Passbook and 12 Digit Account No Conversion report along with PEN to the above whatsapp no. You can also send image of Front page of SLI passbook and PEN if details are not matching with the passbook while data entry.

Tuesday, February 6, 2018

Attention All Govt\ Aided HM's

Please see the attached files. Please fill the attached National Savings Scheme Monthly performa  from 04-2017(April 2017)  to 12-2017(December 2017) as per the directions given to you in the HM conference held on 03-02-2018. Treat the matter as most urgent and submit the performa's on or before 13-02-2018(Tuesday).


Note ::; Kindly include RD , PLI , National Savings Certificate etc and all other things included in the performa.

Regards,
AEO Kottayam East

Wednesday, January 31, 2018

ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും

2newqഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും .....
PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക >>>
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍ 

News Flash: ഫെബ്രുവരി 1 ന് നിശ്ചയിച്ച സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ സമര്‍പ്പണം,നിയമസഭാ സാമാജികര്‍ക്കടക്കം പങ്കെടുക്കാന്‍ കഴിയുവിധം ഫെബ്രുവരി 12 ന് തിങ്കളാഴ്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

Sunday, January 28, 2018

ഹൈ ടെക് - ഹൈ സ്‌കൂൾ പ്രൊജക്റ്റ്

പൊതു വിദ്യാഭ്യാസ വകുപ്പ് -
ഹൈ ടെക് -  സ്‌കൂൾ പ്രൊജക്റ്റ് 
"PRESS HERE"

SSLC-ORDERS FOR DISABLED CHILDREN

SSLC EXAMINATION
ORDERS FOR DISABLED CHILDREN"PRESS HERE"
DEO LIST "PRESS HERE"

Tuesday, January 23, 2018

VISWAS
"Module"  എങ്ങനെയാണ് ചെയ്യേണ്ടത് ...?
"DDO LOGIN"

UNLOCK ചെയ്യുന്നതിന് ബ്ലോഗ് ഡേറ്റ മെനുവിൽ അമർത്തി 
അൺലോക്ക് ഓപ്ഷൻ എടുക്കുക

Monday, January 8, 2018

KTET Answer Keys

"Category 1"
"Category 2"
"Notification" (complaints - upto January 15th only)
iExaMs "User Manual"
Image result for students gif

LSS / USS 2018

LSS / USS Registrationlogo
"Press Here"
1.വലിയക്ഷരം S ചേർത്ത് സ്കൂൾ കോഡ് യൂസർനെയിം ആയും പാസ്സ്വേർഡ് ആയും ഉപയോഗിക്കുക  
2. താഴെയുള്ള ബോക്സിൽ തെളിഞ്ഞിരിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും  അടുത്ത ഇമേജ് ബോക്സിൽ ടൈപ്പ് ചെയ്യുക.
3. ലോഗിൻ ചെയ്യുക.
4. പുതിയ പാസ്‌വേഡ് നൽകുക. യുസർ നെയിം നൽകുക, വീണ്ടും പുതിയ പാസ്‌വേഡ് നൽകുക.
5. ഇടതു വശത്തുള്ള ക്യാൻഡിഡേറ്റ് രെജിസ്ട്രേഷൻ അമർത്തുക.
6. രെജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം താഴെയുള്ള നീല രെജിസ്ട്രേഷൻ ബട്ടൺ അമർത്തുക.
7. രെജിസ്ട്രേഷൻ ശരിയാണെങ്കിൽ ശരി അടയാളവും തെറ്റെങ്കിൽ തെറ്റടയാളവും മോണിറ്ററിൽ തെളിയും. ശരിയായാൽ ലിസ്റ്റ് താഴെ പ്രത്യക്ഷപ്പെടും.


 
LSS / USS Registration Last Date Extended to 10.01.2018

Thursday, January 4, 2018

Very Urgent

നാളെ (5.01.2018) രാവിലെ 10.30 നു കോൺഫറൻസ് ഉണ്ട്.
സ്ഥലം : DDE Conference Hall
LSS /USS Registration - Last date 10/01/2018
6.01.2018 ശനിയാഴ്ച രാവിലെ 10 മുതൽ LSS / USS പരീക്ഷയ്ക്ക് പേര് രെജിസ്റ്റർ ചെയ്ത കുട്ടികൾക്കായി അതാതു സി ആർ സി കളിൽ കഴിഞ്ഞ വർഷം നൽകിയതു പോലെയുള്ള പരിശീലനം നൽകും.വിദഗ്ധരായ അധ്യാപകർ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകും.
LSS / USS Registration Last Date Extended to 10.01.2018

Monday, December 25, 2017

AEO  യുടെ അറിയിപ്പ്
സ്‌കൂൾ തുറക്കുന്ന ദിവസംതന്നെ മൂല്യനിർണ്ണയം ചെയ്ത ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകിയിരിക്കണം.
ജനുവരി ആദ്യ ആഴ്ചതന്നെ ക്ലാസ്സ് പി ടി എ വിളിച്ചുചേർത്തു പഠന പുരോഗതി അറിയിക്കണം.
ജില്ലാ ശാസ്ത്രമേളയുടെ 1,2 സ്ഥാനങ്ങൾ ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ എ ഇ ഓ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
LSS / USS പരീക്ഷയുടെ ഓൺലൈൻ എൻട്രി ജനുവരി 1 മുതൽ 6 വരെ നടത്താവുന്നതാണ്
Image result for happy new year gif

Wednesday, December 20, 2017

അറിയിപ്പ്

മലയാളത്തിളക്കം, ശ്രദ്ധ എന്നീ പഠന പരിപാടികളിൽ എത്ര കുട്ടികൾ പങ്കെടുക്കുന്നുണ്ട് എന്ന വിവരം ഇന്ന് തന്നെ എ ഇ ഓ ൽ വിളിച്ചറിയിക്കുക. കൂടാതെ ആ കുട്ടികളുടെ പേര് വിവരമടങ്ങിയ മറുപടിക്കത്ത് നാളെ (21-12-2017) 3pm നു നടത്തുന്ന കോൺഫെറെൻസിൽ സമർപ്പിക്കുകയും വേണം.
മലയാളത്തിളക്കം, ശ്രദ്ധ എന്നീ പഠന പരിപാടികളിൽ എത്ര കുട്ടികൾ പങ്കെടുക്കുന്നുണ്ട് എന്ന വിവരം ഇന്ന് തന്നെ എ ഇ ഓ ൽ വിളിച്ചറിയിക്കുക. കൂടാതെ ആ കുട്ടികളുടെ പേര് വിവരമടങ്ങിയ മറുപടിക്കത്ത് നാളെ (21-12-2017) 3pm നു നടത്തുന്ന കോൺഫെറെൻസി ൽ സമർപ്പിക്കുകയും വേണം.

Tuesday, December 19, 2017

Friday, December 15, 2017

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2018 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.133/2017/Fin 21/10/2017 ഉത്തരവ് പ്രകാരം 31/12/2018 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2018 വർഷത്തേക്കുള്ള പ്രീമിയം 2017 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
logoAs per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs is available in VISWAS. (28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍../ജി..എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 15/09/2017 മുതല്‍ വിശ്വാസ് - ല്‍ ലഭ്യമാണ്.)
Viswas - State Life Insurance/Group Insurance Legacy Data Collection
Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers vide GO(P)No97-2017-Fin dated 28-07-2017.
Also see related Circular No. 31/2017/Fin Dated 29-04-2017 GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued
 

Monday, December 11, 2017

കോൺഫറൻസ്

കോൺഫറൻസ് നാളെ (12.12.2017)  2 മണിക്ക് ബി ആർ സി ഹാളിൽ നടത്തപ്പെടും.
സ്‌കൂൾ വാർഷിക പദ്ധതി രൂപീകരണ പരിശീലനം നാളെ രാവിലെ 10 മണി മുതൽ ബി ആർ സി ഹാളിൽ നടത്തും. എല്ലാ പ്രഥമാദ്ധ്യാപകരും രാവിലത്തെ പരിശീലനത്തിലും ഉച്ചയ്ക്ക് ശേഷമുള്ള കോൺഫെറെൻസിലും പങ്കെടുക്കേണ്ടതാണ്. ആയതിന് കുട്ടികളുടെ എണ്ണം, സ്‌കോളർഷിപ്പ് വിവരങ്ങൾ, സ്‌കൂൾ ഡാറ്റ, അദ്ധ്യാപകരുടെ വിവരങ്ങൾ എന്നിവ കൈവശം ഉണ്ടായിരിക്കണം.

Sunday, December 10, 2017

Sunday, December 3, 2017