LSS / USS Registration
"Press Here"
1.വലിയക്ഷരം S ചേർത്ത് സ്കൂൾ കോഡ് യൂസർനെയിം ആയും പാസ്സ്വേർഡ് ആയും ഉപയോഗിക്കുക
2. താഴെയുള്ള ബോക്സിൽ തെളിഞ്ഞിരിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും അടുത്ത ഇമേജ് ബോക്സിൽ ടൈപ്പ് ചെയ്യുക.
3. ലോഗിൻ ചെയ്യുക.
4. പുതിയ പാസ്‌വേഡ് നൽകുക. യുസർ നെയിം നൽകുക, വീണ്ടും പുതിയ പാസ്‌വേഡ് നൽകുക.
5. ഇടതു വശത്തുള്ള ക്യാൻഡിഡേറ്റ് രെജിസ്ട്രേഷൻ അമർത്തുക.
6. രെജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം താഴെയുള്ള നീല രെജിസ്ട്രേഷൻ ബട്ടൺ അമർത്തുക.
7. രെജിസ്ട്രേഷൻ ശരിയാണെങ്കിൽ ശരി അടയാളവും തെറ്റെങ്കിൽ തെറ്റടയാളവും മോണിറ്ററിൽ തെളിയും. ശരിയായാൽ ലിസ്റ്റ് താഴെ പ്രത്യക്ഷപ്പെടും.

No comments:
Post a Comment