| KOTTAYAM -EAST SUB DISTRICT SCHOOLS | ||||||||||
| ATHLETIC MEET 2016-2017 | ||||||||||
| ON 18TH & 19TH NOVEMBER 2016 AT NEHRU STADIUM, KOTTAYAM ഡൗൺലോഡ് ചെയ്യാം, പ്രിന്റെടുക്കാം കൂടുതൽ അറിയുവാൻ >>> "Press Here" |
Thursday, November 17, 2016
KOTTAYAM -EAST SUB DISTRICT SCHOOLS- ATHLETIC MEET 2016-2017
Wednesday, November 16, 2016
ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ
2016-17 വർഷത്തെ കോട്ടയം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തും.
സമയം LP 10.30, UP 11.30, HS 1.30, HSS 2.30
Tuesday, November 15, 2016
പ്രഥമാദ്ധ്യാപക പരിശീലനം 22 -11-2016 മുതൽ ഈസ്റ്റ് ബി ആർ സി യിൽ
പ്രഥമാദ്ധ്യാപക പരിശീലനം
ഈസ്റ്റ് ഉപജില്ലയിലെ 42 വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ 22 -11-2016 മുതൽ അഞ്ചു ദിവസം കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ നടത്തുന്ന പരിശീലനം ആരംഭിച്ചു.
Sunday, November 13, 2016
നവംബർ 14 - ശിശുദിനം
നവംബർ 14 - ശിശുദിനം: ജവഹർലാൽ നെഹ്രു ( നവംബർ 14 , 1889 - മേയ് 27 , 1964 ) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി...
Saturday, November 12, 2016
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ
റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ
* ഐടി മേള 14-11-2016 രാവിലെ 9 . 30 നു കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തപ്പെടും. രജിസ്‌ട്രേഷൻ 9.30 ന്
* നവംബർ 15 നു നടത്തപ്പെടുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയത് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്.
* ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
* പ്രവൃത്തി പരിചയ മത്സരങ്ങൾ
പ്രദർശനമത്സരം
- സ്ഥലം - MTSHSS - തീയതി 14-11-2016 സമയം 11 മണി
ഓൺ ദി സ്പോട്ട് മത്സരം
- സ്ഥലം - MTSHSS - തീയതി 15-11-2016 സമയം 10 മണി
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ
* ഐടി മേള 14-11-2016 രാവിലെ 9 . 30 നു കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തപ്പെടും. രജിസ്‌ട്രേഷൻ 9.30 ന്
* നവംബർ 15 നു നടത്തപ്പെടുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയത് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്.
* ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
* പ്രവൃത്തി പരിചയ മത്സരങ്ങൾ
പ്രദർശനമത്സരം
- സ്ഥലം - MTSHSS - തീയതി 14-11-2016 സമയം 11 മണി
ഓൺ ദി സ്പോട്ട് മത്സരം
- സ്ഥലം - MTSHSS - തീയതി 15-11-2016 സമയം 10 മണി
Thursday, November 10, 2016
Sunday, November 6, 2016
അറിയിപ്പുകൾ - കലോത്സവം, Sports,Sasthrolsavam etc.
നവംബർ 18,19 തീയതികളിൽ
കോട്ടയം ഈസ്ററ് ഉപജില്ലാ സ്പോർട്സ്
നെഹ്രു സ്റ്റേഡിയത്തിൽ നടത്തും.
18 നു രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ തുടങ്ങും.തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.
**************
സ്‌കൂൾ കലോത്സവം ഡിസംബർ 3,5,6 തീയതികളിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈ സ്‌കൂളിൽ നടത്തും.
വിവിധ കമ്മിറ്റികളുടെ ചുമതലകൾ അദ്ധ്യാപക സംഘടനകൾ
ഏറ്റെടുത്തു നിർവ്വഹിക്കും.
നവംബർ 14 നു ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ നടത്തും.
യോഗ്യത നേടിയ കുട്ടികൾക്കുള്ള ID കാർഡുകൾ
അദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ്
16 .11 .2016 നു 3 മണിക്ക് വിവിധ കമ്മിറ്റികളുടെ യോഗം കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.
+++++++++++++++++++++++++++++++++++++++++++
"Press Here" സ്‌കൂൾ കലോത്സവം വിവിധ കമ്മിറ്റികളുടെ ചുമതലകൾ അദ്ധ്യാപക സംഘടനകൾ
ഏറ്റെടുത്തു നിർവ്വഹിക്കും.
നവംബർ 14 നു ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ നടത്തും.
യോഗ്യത നേടിയ കുട്ടികൾക്കുള്ള ID കാർഡുകൾ
അദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ്
16 .11 .2016 നു 3 മണിക്ക് വിവിധ കമ്മിറ്റികളുടെ യോഗം കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.
+++++++++++++++++++++++++++++++++++++++++++
"Press Here" സ്‌കൂൾ കലോത്സവം മാന്വൽ
"Press Here"ഐറ്റം കോഡുകൾ
"Press Here" എൻട്രി ഫോം
Thursday, November 3, 2016
നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )
നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )
LP
STD 1- BRC Hall
STD 2 - DDE Conference Hall
STD 3 & 4 MTSHSS (Near Railway Stn.)
UP Govt. VHSS Nattakom
LP
STD 1- BRC Hall
STD 2 - DDE Conference Hall
STD 3 & 4 MTSHSS (Near Railway Stn.)
UP Govt. VHSS Nattakom
Saturday, October 29, 2016
GIS Account Number Change<<< Press Here
നിര്‍ദ്ദേശങ്ങള്‍
- 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.
- 2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കേണ്ടതില്ല.
- 120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
- താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
- ഈ സോഫ്റ്റ്|വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്|സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല് വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
- നാളിതുവരെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വ നമ്പർ ലഭിച്ചിട്ടില്ലാത്ത ജീവനക്കാർ, അവരവരുടെ ജില്ലയിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം എടുക്കേണ്ടതാണ്. 2015 സെപ്റ്റംബർ 1 മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന് അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അംഗത്വം നേടേണ്ടതാണ്. 2015 സെപ്റ്റംബർ 1 ന് മുൻപ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് പൂർണ്ണ നിരക്കിൽ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന് അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് Form C യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താൽക്കാലിക അംഗത്വ നമ്പരാണ് ജീവനക്കാർക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പർ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പർ നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം റദ്ദാക്കുന്നതും, ടിയാന് ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുന്നതുമായിരിക്കും.
- ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.
Friday, October 28, 2016
ഉപജില്ലാ ശാസ്ത്രോത്സവ മത്സരങ്ങളുടെ റിസൾട്ട്
കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രോത്സവം 2016
ഇന്നത്തെ മത്സരങ്ങളുടെ റിസൾട്ട്
സയൻസ് "Press Here"
ഗണിതം "Press Here"
ഇന്നത്തെ മത്സരങ്ങളുടെ റിസൾട്ട്
സയൻസ് "Press Here"
ഗണിതം "Press Here"
Wednesday, October 26, 2016
കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രമേള
കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രമേള 2016
കോട്ടയം ഈസ്ററ് ഉപജില്ലാ ശാസ്ത്രമേള 27, 28 തീയതികളിൽ കോട്ടയം MT സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തപ്പെട്ടു.കോട്ടയം നഗരസഭാദ്ധ്യക്ഷ ശ്രീമതി.Dr.പി.ആർ.സോന മേളയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.
25 നു രാവിലെ 11 മണിക്ക് രജിസ്‌ട്രേഷൻ നടത്തി.മേളയുടെ ഒന്നാം ദിവസമായ 27 നു പ്രവൃത്തിപരിചയ മേള,IT മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവ നടത്തപ്പെട്ടു.ശാസ്ത്രവും ഗണിതവും രണ്ടാം ദിനത്തിലും നടത്തി.
25 നു രാവിലെ 11 മണിക്ക് രജിസ്‌ട്രേഷൻ നടത്തി.മേളയുടെ ഒന്നാം ദിവസമായ 27 നു പ്രവൃത്തിപരിചയ മേള,IT മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവ നടത്തപ്പെട്ടു.ശാസ്ത്രവും ഗണിതവും രണ്ടാം ദിനത്തിലും നടത്തി.
IT Result
Work Experience - Result
സമാപന സമ്മേളനം ഇന്ന് 3.30 നു നടത്തപ്പെട്ടു.
വിജയികൾക്കുള്ള സമ്മാനദാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത നിർവഹിച്ചു . MTSHSS ഹെഡ്മാസ്റ്റർ ശ്രീ.ജോൺസ് വർഗ്ഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Work Experience - Result
സമാപന സമ്മേളനം ഇന്ന് 3.30 നു നടത്തപ്പെട്ടു.
വിജയികൾക്കുള്ള സമ്മാനദാനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത നിർവഹിച്ചു . MTSHSS ഹെഡ്മാസ്റ്റർ ശ്രീ.ജോൺസ് വർഗ്ഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Thursday, October 20, 2016
Sub District Level Science Quiz(UP,HS,HSS) ,Talent search Exam (HS Only)
Attention ALL HM's
This Year's(2016-17) Sub District Level Science Quiz(UP,HS,HSS) and Talent search Exam (HS Only) is scheduled to conduct on 21-10-2016(Friday) at Baker Memorial H.S Kottayam.
Time Schedule
Science Quiz(UP,HS,HSS)
UP School :::: 10 A.M
Higher Secondary School:::: 11 AM
High School ::::: 12 Noon
Talent Search Exam(HS Only)
High School:::: 10 AM
Wednesday, October 19, 2016
പുതിയ നിർദ്ദേശങ്ങൾ
പുതിയ നിർദ്ദേശങ്ങൾ
പേജ് 1 "Press Here"
പേജ് 2 "Press Here"
പേജ് 1 "Press Here"
പേജ് 2 "Press Here"
Kerala School Kalolsavam
2016-2017 Link:
Press the links below2016-2017 Link:
Use Sampoorna user name and password
for School Login.
Please inform to all schools under your jurisdiction.
Press Here >>>Kalolsavam Item Codes
Press Here >>>Kalolsavam Item Codes
നിർദ്ദേശം -തുടർച്ച "Press Here"
Monday, October 17, 2016
DRG training - postponed
DRG training of HM's which is scheduled to be conducted on 19,20 October has been postponed.New date will be announced later.
Regards,
AEO Kottayam East
Sunday, October 16, 2016
Very Urgent
സ്കൂള്‍ ശാസ്ത്രോല്‍സവവുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറിമാര്‍ക്ക് ഓഫ്‌ലൈന്‍ സോഫ്‌റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്നു.താല്‍പ്പര്
ശാസ്ത്രോത്സവം,സ്പോർട്സ് ഓൺലൈൻ എൻട്രി അവസാന തീയതി 17/10/16, 5 pm.
എല്ലാ സ്‌കൂളുകളും confirm ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് 18 / 10 / 16 ന് തന്നെ എഇഒ ഓഫീസിൽ ഏല്പിക്കേണ്ടതാണ്.
പുസ്തകം രണ്ടാം ഘട്ടം വിതരണം - സൊസൈറ്റികളുമായി ബന്ധപ്പെടുക. പുസ്തകം ലഭിച്ചാലുടൻ IT@school site ൽ Text book monitoring system- ൽ update ചെയ്യണം.
LP ശാസ്ത്രോത്സവം
കളക്ഷൻസ് - വിഷയം - പയർ വർഗ്ഗങ്ങൾ - 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
ചാർട്ട് - സാംക്രമിക രോഗങ്ങൾ - പരമാവധി 5 എണ്ണം - 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
ലഘു പരീക്ഷണം - പരമാവധി 3 പരീക്ഷണം - ഇവയിൽ 2 എണ്ണം മാത്രം വിലയിരുത്തും. 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
സോഷ്യൽ സയൻസ് ക്വിസ് മത്സരം 9 / 11 / 16 ന് DDE Conference Hall. ൽ . സമയക്രമത്തിൽ മാറ്റമില്ല.
LP സയൻസ് ക്വിസ് മത്സരം ഇല്ല എന്ന് DPI അറിയിച്ചിട്ടുണ്ട്.
സ്‌കൂൾ യൂണിഫോം തുണി എത്തിയിട്ടുണ്ട്.17 തിങ്കളാഴ്ച 2 മണിക്ക് മുൻപായി കളർ കോഡ് സെലക്ട് ചെയ്ത് എഇഒ ൽ എത്തിക്കുക. നേരത്തെ ഫോർമാറ്റ് നൽകിയവർ തിരുത്തി നൽകണം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കോട്ടയം ഈസ്റ്റ്
Thursday, October 13, 2016
അറിയിപ്പുകൾ
ശാസ്ത്രമേള,കായികമേള സൈറ്റുകൾ ഓണായിട്ടുണ്ട്. 
കായികം , ശാസ്ത്രമേള 16 വരെ രജിസ്‌ട്രേഷൻ സ്വീകരിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ അമർത്തി നിർദേശങ്ങൾ സശ്രദ്ധം വായിച്ചശേഷം കോളങ്ങൾ പൂരിപ്പിക്കുക.
വിവരങ്ങൾ ലഭിക്കുന്നതിന് "Press Here" എന്നതിൽ അമർത്തുക
കായികമേള "Press Here"
മാന്വൽ "Press"
അത്‌ലറ്റിക് "Press"
പ്രായ ഗ്രൂപ്പുകൾ "Press"
ശാസ്ത്രോത്സവം "Press Here"
മാന്വൽ "Press Here"
കായികം , ശാസ്ത്രമേള 16 വരെ രജിസ്‌ട്രേഷൻ സ്വീകരിക്കും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ അമർത്തി നിർദേശങ്ങൾ സശ്രദ്ധം വായിച്ചശേഷം കോളങ്ങൾ പൂരിപ്പിക്കുക.
വിവരങ്ങൾ ലഭിക്കുന്നതിന് "Press Here" എന്നതിൽ അമർത്തുക
കായികമേള "Press Here"
മാന്വൽ "Press"
അത്‌ലറ്റിക് "Press"
പ്രായ ഗ്രൂപ്പുകൾ "Press"
ശാസ്ത്രോത്സവം "Press Here"
മാന്വൽ "Press Here"
Saturday, October 8, 2016
അറിയിപ്പുകൾ 07-10-2016
സ്‌കൂൾ ശാസ്ത്രോത്സവം 2016
Circular 3<<< അമർത്തുക
Circular 4<<< അമർത്തുക
Circular 5<<< അമർത്തുക
Circular 6<<< അമർത്തുക
Circular1 <<< അമർത്തുക
Circular 2<<< അമർത്തുക Circular 3<<< അമർത്തുക
Circular 4<<< അമർത്തുക
Circular 5<<< അമർത്തുക
Circular 6<<< അമർത്തുക
Tuesday, October 4, 2016
ഉപജില്ലാ മേളകൾ - വിവിധ കമ്മിറ്റികളെ നിശ്ചയിച്ചു.
ഉപജില്ലാ മേളകൾ - വിവിധ കമ്മിറ്റികളെ നിശ്ചയിച്ചു.
3.10 2016 ൽ നടത്തപ്പെട്ട വിവിധ അദ്ധ്യാപക യൂണിയൻ പ്രതിനിധികളുടെ
ആലോചനായോഗത്തിൽ ഈ വർഷത്തെ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ ചുമതലാവിഭജനത്തിനു ധാരണയായി.
3.10 2016 ൽ നടത്തപ്പെട്ട വിവിധ അദ്ധ്യാപക യൂണിയൻ പ്രതിനിധികളുടെ
ആലോചനായോഗത്തിൽ ഈ വർഷത്തെ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികളുടെ ചുമതലാവിഭജനത്തിനു ധാരണയായി.
Friday, September 30, 2016
Monday, September 19, 2016
ഭാരതീയ തപാൽ വകുപ്പ് - സ്റ്റാമ്പ് പ്രദർശനം, മൈ സ്റ്റാമ്പ്, ചിത്രരചനാ മത്സരം
Subscribe to:
Posts (Atom)









