സ്കൂള്‍ ശാസ്ത്രോല്‍സവവുമായി ബന്ധപ്പെട്ട് ക്ലബ് സെക്രട്ടറിമാര്‍ക്ക് ഓഫ്‌ലൈന്‍ സോഫ്‌റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്നു.താല്‍പ്പര്
ശാസ്ത്രോത്സവം,സ്പോർട്സ് ഓൺലൈൻ എൻട്രി അവസാന തീയതി 17/10/16, 5 pm.
"Press Here"
എല്ലാ സ്‌കൂളുകളും confirm ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് 18 / 10 / 16 ന് തന്നെ എഇഒ ഓഫീസിൽ ഏല്പിക്കേണ്ടതാണ്.
പുസ്തകം രണ്ടാം ഘട്ടം വിതരണം - സൊസൈറ്റികളുമായി ബന്ധപ്പെടുക. പുസ്തകം ലഭിച്ചാലുടൻ IT@school site ൽ Text book monitoring system- ൽ update ചെയ്യണം.
LP ശാസ്ത്രോത്സവം
കളക്ഷൻസ് - വിഷയം - പയർ വർഗ്ഗങ്ങൾ - 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
ചാർട്ട് - സാംക്രമിക രോഗങ്ങൾ - പരമാവധി 5 എണ്ണം - 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
ലഘു പരീക്ഷണം - പരമാവധി 3 പരീക്ഷണം - ഇവയിൽ 2 എണ്ണം മാത്രം വിലയിരുത്തും. 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം .
സോഷ്യൽ സയൻസ് ക്വിസ് മത്സരം 9 / 11 / 16 ന് DDE Conference Hall. ൽ . സമയക്രമത്തിൽ മാറ്റമില്ല.
LP സയൻസ് ക്വിസ് മത്സരം ഇല്ല എന്ന് DPI അറിയിച്ചിട്ടുണ്ട്.
സ്‌കൂൾ യൂണിഫോം തുണി എത്തിയിട്ടുണ്ട്.17 തിങ്കളാഴ്ച 2 മണിക്ക് മുൻപായി കളർ കോഡ് സെലക്ട് ചെയ്ത് എഇഒ ൽ എത്തിക്കുക. നേരത്തെ ഫോർമാറ്റ് നൽകിയവർ തിരുത്തി നൽകണം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
കോട്ടയം ഈസ്റ്റ്
No comments:
Post a Comment