Monday, October 12, 2015
Friday, October 9, 2015
Thursday, October 8, 2015
Saturday, October 3, 2015
Inspire Award - Date of receiving Nomination from schools extented
Wednesday, September 30, 2015
School Sasthrolsavam 2015
http://schoolsasthrolsavam.in<<< ഈ ലിങ്ക് അമർത്തുക
യൂസർ =സ്കൂൾ കോഡ്
പാസ്വേഡ് =സ്കൂൾ കോഡ്
അടുത്ത പേജിൽ പേര്,മൊബൈൽ നമ്പർ,മെയിൽ ഐഡി എന്നിവ ചേർക്കുക.
ആവശ്യമായ കാര്യങ്ങൾ 'ഡൌണ്‍ലോഡ് ' അമർത്തിയാൽ ലഭിക്കും.
ഒക്ടോബർ 2 നു മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.
കൂടുതൽ അറിയുന്നതിന് മാന്വൽ ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക...!
യൂസർ =സ്കൂൾ കോഡ്
പാസ്വേഡ് =സ്കൂൾ കോഡ്
അടുത്ത പേജിൽ പേര്,മൊബൈൽ നമ്പർ,മെയിൽ ഐഡി എന്നിവ ചേർക്കുക.
ആവശ്യമായ കാര്യങ്ങൾ 'ഡൌണ്‍ലോഡ് ' അമർത്തിയാൽ ലഭിക്കും.
ഒക്ടോബർ 2 നു മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.
കൂടുതൽ അറിയുന്നതിന് മാന്വൽ ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക...!
Tuesday, September 29, 2015
Friday, September 25, 2015
അറിയിപ്പുകൾ
*കോണ്‍ഫറണ്‍സ് നാളെ (26.09.2015 ശനി ) 10.30 നു BRC ഹാളിൽ നടത്തപ്പെടും.
*നാട്ടകം CRC യിലെ PTA അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം 29 ചൊവ്വാഴ്ച 10.30 മുതൽ ചിങ്ങവനം ഗവ.യു.പി.സ്കൂളിൽ നടത്തും. രണ്ടു PTA പ്രതിനിധികളും SRG കണ്‍വീനറും പങ്കെടുക്കണം.
Tuesday, September 22, 2015
Monday, September 21, 2015
കലോത്സവ കമ്മിറ്റി യോഗം
മേള / കലോത്സവ കമ്മിറ്റി യോഗം AEO ഓഫീസിൽ 22 ചൊവ്വാഴ്ച 2 മണിക്ക് ഉണ്ടായിരിക്കും. നിർദ്ദേശിക്കപ്പെട്ടവർ മാത്രം പങ്കെടുത്താൽ മതി.
Sunday, September 20, 2015
Saturday, September 19, 2015
Friday, September 18, 2015
Thursday, September 17, 2015
Friday, September 11, 2015
ശാസ്ത്രോൽസവം മാന്വൽ
ശാസ്ത്രോൽസവം മാന്വൽ ഡൌണ്‍ലോഡ് ചെയ്യാം
science fair Manual <<< ജാലകം തുറക്കൂ..!
ID Card <<< ജാലകം
Appeal Form <<< ജാലകം
science fair Manual <<< ജാലകം തുറക്കൂ..!
ID Card <<< ജാലകം
Appeal Form <<< ജാലകം
Thursday, September 10, 2015
Tuesday, September 8, 2015
കലോത്സവ സ്വാഗത സംഘം രൂപീകരണം
ഇന്ന് കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.
കോട്ടയം : മൌണ്ട് കാർമ്മൽ GHSS ൽ 2 മണിക്ക് കോട്ടയം ഈസറ്റ് ഉപജില്ലയുടെ കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.ഹെട്മിസ്ട്രസ്സ് റവ.സി.ശില്പ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൻ ശ്രീമതി.സുധാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാധ്യക്ഷൻ ശ്രീ.കെ.ജി.ആർ വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ടിനോ കെ. തോമസ്,പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ തുളസീധരൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. .... AEO ശ്രീമതി.ശ്രീലത ടീച്ചർ, ഹെഡ് മാസ്റ്റർമാരുടെ പ്രതിനിധികൾ മുതലായവർ സംസാരിച്ചു.പിന്നീട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
ശ്രീമതി.സുധാ കുര്യൻ സംസാരിക്കുന്നു.
ശ്രീ.കെ.ജി.ആർ വാര്യർ സംസാരിക്കുന്നു.
ശ്രീ.പി.ഐ.ചാക്കോ (ഫോറം സെക്രട്ടറി) സംസാരിക്കുന്നു.



ശ്രീ.അഡ്വ.ടിനോ കെ. തോമസ് സംസാരിക്കുന്നു

ശ്രീമതി. ഗിരിജ തുളസീധരൻ സംസാരിക്കുന്നു


AEO ശ്രീമതി.ശ്രീലത ടീച്ചർ സംസാരിക്കുന്നു.

ഹെഡ് മാസ്റ്റർ ശ്രീ.P.K.തങ്കച്ചൻ സംസാരിക്കുന്നു.

നഗര സഭാ കൌണ്‍സിലർ
>>> എൻട്രി ഫോം<<<
>>>Item Report<<<
>>>Change1<<<
>>>Change2<<<
DOWNLOADS
>>>State School Kalolsavam - Manual <<<>>> എൻട്രി ഫോം<<<
>>>Item Report<<<
>>>Change1<<<
>>>Change2<<<
Saturday, September 5, 2015
Wednesday, September 2, 2015
Tuesday, September 1, 2015
Subscribe to:
Posts (Atom)









