ഇന്ന് കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.
കോട്ടയം : മൌണ്ട് കാർമ്മൽ GHSS ൽ 2 മണിക്ക് കോട്ടയം ഈസറ്റ് ഉപജില്ലയുടെ കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.ഹെട്മിസ്ട്രസ്സ് റവ.സി.ശില്പ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൻ ശ്രീമതി.സുധാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാധ്യക്ഷൻ ശ്രീ.കെ.ജി.ആർ വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ടിനോ കെ. തോമസ്,പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ തുളസീധരൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. .... AEO ശ്രീമതി.ശ്രീലത ടീച്ചർ, ഹെഡ് മാസ്റ്റർമാരുടെ പ്രതിനിധികൾ മുതലായവർ സംസാരിച്ചു.പിന്നീട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
ശ്രീമതി.സുധാ കുര്യൻ സംസാരിക്കുന്നു.
ശ്രീ.കെ.ജി.ആർ വാര്യർ സംസാരിക്കുന്നു.
ശ്രീ.പി.ഐ.ചാക്കോ (ഫോറം സെക്രട്ടറി) സംസാരിക്കുന്നു.



ശ്രീ.അഡ്വ.ടിനോ കെ. തോമസ് സംസാരിക്കുന്നു

ശ്രീമതി. ഗിരിജ തുളസീധരൻ സംസാരിക്കുന്നു


AEO ശ്രീമതി.ശ്രീലത ടീച്ചർ സംസാരിക്കുന്നു.

ഹെഡ് മാസ്റ്റർ ശ്രീ.P.K.തങ്കച്ചൻ സംസാരിക്കുന്നു.

നഗര സഭാ കൌണ്‍സിലർ
>>> എൻട്രി ഫോം<<<
>>>Item Report<<<
>>>Change1<<<
>>>Change2<<<
DOWNLOADS
>>>State School Kalolsavam - Manual <<<>>> എൻട്രി ഫോം<<<
>>>Item Report<<<
>>>Change1<<<
>>>Change2<<<
No comments:
Post a Comment