Thursday, September 17, 2015
Friday, September 11, 2015
ശാസ്ത്രോൽസവം മാന്വൽ
ശാസ്ത്രോൽസവം മാന്വൽ ഡൌണ്‍ലോഡ് ചെയ്യാം
science fair Manual <<< ജാലകം തുറക്കൂ..!
ID Card <<< ജാലകം
Appeal Form <<< ജാലകം
science fair Manual <<< ജാലകം തുറക്കൂ..!
ID Card <<< ജാലകം
Appeal Form <<< ജാലകം
Thursday, September 10, 2015
Tuesday, September 8, 2015
കലോത്സവ സ്വാഗത സംഘം രൂപീകരണം
ഇന്ന് കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.
കോട്ടയം : മൌണ്ട് കാർമ്മൽ GHSS ൽ 2 മണിക്ക് കോട്ടയം ഈസറ്റ് ഉപജില്ലയുടെ കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.ഹെട്മിസ്ട്രസ്സ് റവ.സി.ശില്പ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൻ ശ്രീമതി.സുധാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാധ്യക്ഷൻ ശ്രീ.കെ.ജി.ആർ വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ടിനോ കെ. തോമസ്,പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗിരിജ തുളസീധരൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. .... AEO ശ്രീമതി.ശ്രീലത ടീച്ചർ, ഹെഡ് മാസ്റ്റർമാരുടെ പ്രതിനിധികൾ മുതലായവർ സംസാരിച്ചു.പിന്നീട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
ശ്രീമതി.സുധാ കുര്യൻ സംസാരിക്കുന്നു.
ശ്രീ.കെ.ജി.ആർ വാര്യർ സംസാരിക്കുന്നു.
ശ്രീ.പി.ഐ.ചാക്കോ (ഫോറം സെക്രട്ടറി) സംസാരിക്കുന്നു.



ശ്രീ.അഡ്വ.ടിനോ കെ. തോമസ് സംസാരിക്കുന്നു

ശ്രീമതി. ഗിരിജ തുളസീധരൻ സംസാരിക്കുന്നു


AEO ശ്രീമതി.ശ്രീലത ടീച്ചർ സംസാരിക്കുന്നു.

ഹെഡ് മാസ്റ്റർ ശ്രീ.P.K.തങ്കച്ചൻ സംസാരിക്കുന്നു.

നഗര സഭാ കൌണ്‍സിലർ
>>> എൻട്രി ഫോം<<<
>>>Item Report<<<
>>>Change1<<<
>>>Change2<<<
DOWNLOADS
>>>State School Kalolsavam - Manual <<<>>> എൻട്രി ഫോം<<<
>>>Item Report<<<
>>>Change1<<<
>>>Change2<<<
Saturday, September 5, 2015
Wednesday, September 2, 2015
Tuesday, September 1, 2015
Monday, August 31, 2015
HMs Conference
മേളകളുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.സെപ്റ്റംബർ 30 നു ഓണ്‍ ലൈൻ രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും. 7 നു രാവിലെ 11 മണിക്ക് രെജിസ്ട്രേഷൻ നടത്തപ്പെടും.
Wednesday, August 26, 2015
How to e-File?
How to e-File?
Option 1 - Fill Return Offline and Upload XML
Steps to file return offline- Download the applicable ITR form from Downloads
- Fill it offline
- Generate XML and save it on the desktop.
- Register on e-Filing website using your PAN
- LOGIN to the portal.
- Go to e-File - Income Tax Return - Upload Return
Option 2 - Prepare and Submit ITR 1 Online
Steps to file your ITR-1 online-- Register on e-Filing website using your PAN
- LOGIN to the portal.
- GO TO e-File - Income Tax Return - Prepare and Submit Online
- ITR-1 Sahaj
Egg Export from Namakkal Increased - Dinamalar August 26th News in Video
Tuesday, August 18, 2015
റേഷൻ കാർഡ് പുതുക്കൽ ഓണ്‍ ലൈനിൽ ചെയ്യാം-Ration Card Renewal
ഇന്ന് AEO വിളിച്ചിരിക്കുന്ന മീറ്റിങ്ങുകൾ
ഇന്ന് AEO വിളിച്ചിരിക്കുന്ന മീറ്റിങ്ങുകൾ
രാവിലെ 11 നു യൂണിയൻ നേതാക്കളുടെ യോഗം AEO ൽ (ഒരു യൂണിയനിലെ 2 പേർ പങ്കെടുക്കണം )
2 മണിക്ക് ഹെഡ് മാസ്റ്റർമാരുടെ യോഗം BRC ഹാളിൽ
രാവിലെ 11 നു യൂണിയൻ നേതാക്കളുടെ യോഗം AEO ൽ (ഒരു യൂണിയനിലെ 2 പേർ പങ്കെടുക്കണം )
2 മണിക്ക് ഹെഡ് മാസ്റ്റർമാരുടെ യോഗം BRC ഹാളിൽ
Sunday, August 16, 2015
Easy Maths teaching
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് അറയ്ക്കൽ ബേബി (പി.ഓ.ചാക്കോ) സാറിന്റെ ഗവേഷണങ്ങളും പുതുമയാർന്ന ഗണിത ശാസ്ത്ര പ്രവർത്തനങ്ങളും കാണുക.
http://www.uturnmathsteaching.com<<< Press Here
http://www.uturnmathsteaching.com<<< Press Here
Wise Memory Optimiser for Slow computers
സ്ലോ ആകുന്ന വിൻഡോസ് കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാൻ ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കൂ.
wisecleaner<<< ഇവിടെ അമർത്തി സൈറ്റ് ഓപ്പണ്‍ ചെയ്യൂ.
wisecleaner<<< ഇവിടെ അമർത്തി സൈറ്റ് ഓപ്പണ്‍ ചെയ്യൂ.
Saturday, August 8, 2015
Friday, August 7, 2015
Asst.Super Check Officer
Asst.Super Check Officer- <<<List Published
Thursday, August 6, 2015
Scouter-Guider Refresher Course
കോട്ടയം ബേക്കർ സ്കൂളിൽ ആരംഭിച്ച കബ്ബ്-ബുൾബുൾ-സ്കൌട്ട്- ഗൈഡ് അദ്ധ്യാപകർക്കുള്ള ത്രിദിന പരിശീലനപരിപാടി അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ.സി.എസ്.സുധീഷ്‌കുമാർ ALT (S )ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ കഴിവുകളെ പരിശീലനത്തിലൂടെ വളർത്തിയെടുക്കുന്ന സ്കൌട്ട്- ഗൈഡ് അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ വാർഷിക പദ്ധതി, പുതുക്കിയ പ്രവർത്തനങ്ങൾ, സംശയ നിവാരണം, യൂണിറ്റ് മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നല്കുന്ന ക്ലാസ്സുകൾ എന്നിവയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രെയിനിംഗ് കമ്മീഷണർമാരായ റോയ് പി.ജോർജ്ജ്, ലാലുമോൾ, ജോണ്‍സണ്‍ ഡാനിയേൽ, മോളി എന്നിവരും ജില്ലാ ഭാരവാഹികളും നേതൃത്വം നല്കി.നാല് ഉപജില്ലകളിലെയും സ്കൂളുകളിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ലീഡർമാർ പങ്കെടുത്തു. പരിശീലനം 7 നു അവസാനിക്കും.
ഗൈഡ് വിഭാഗം
സ്കൌട്ട് വിഭാഗം
Govt.U.P.School Pallom,Kottayam: ഞാവല്‍
Govt.U.P.School Pallom,Kottayam: ഞാവല്‍: ഞാവല്‍ (STD IV) <<<
Tuesday, August 4, 2015
Scouter-Guider Refresher Course
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൌട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, കബ് മാസ്റ്റർ, ബുൾബുൾ ഫ്ലോക്ക് ലീഡർമാർക്കുള്ള ത്രിദിന റിഫ്രെഷർ കോഴ്സ് ഓഗസ്റ്റ് 5 മുതൽ 8 വരെ ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടത്തും. യൂണിറ്റ് ലീഡർമാർ നിർബന്ധമായും ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് കാണുന്നതിന് താഴെയുള്ള ലിങ്ക് അമർത്തുക.
Scouter-Guider Refresher Course 2015 at BakerSchool(<<< Link)Monday, August 3, 2015
Computer Technitions
അപരിചിതരായ കമ്പ്യൂട്ടർ ടെക്നിഷ്യൻമാരെ സ്കൂളിലെ കമ്പ്യൂട്ടർ നന്നാക്കാൻ ഒരു കാരണവശാലും അനുവദിക്കരുത് .
NEWS and Links today
Teacher's Award, PTA Award, Mundassery Award<<< Link
OEC Prematric Notification<<< Link
OEC Pre matric Scholarship <<< Link
OEC Prematric site Link <<< Link
GPF Credit Card <<< Link
Textbook Supply<<< Link
www.scholarship.itschool.gov.in<<< Link
Scholarship Instructions to Headmasters <<< Link
Instructions to Applicants<<< Link
Application Form <<< Link
OBC Prematric Scholarship <<< Link
scholarship- STD IX,X <<< Link
ബില്ലുകള്‍ E-Submit ചെയ്യുന്നതെങ്ങനെ?
OEC Prematric Notification<<< Link
OEC Pre matric Scholarship <<< Link
OEC Prematric site Link <<< Link
GPF Credit Card <<< Link
Textbook Supply<<< Link
www.scholarship.itschool.gov.in<<< Link
Scholarship Instructions to Headmasters <<< Link
Instructions to Applicants<<< Link
Application Form <<< Link
OBC Prematric Scholarship <<< Link
scholarship- STD IX,X <<< Link
ബില്ലുകള്‍ E-Submit ചെയ്യുന്നതെങ്ങനെ?
Subscribe to:
Posts (Atom)





