1. School Proforma
എന്ന link click ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളായ
ആണ്‍കുട്ടികള്‍/
പെണ്‍കുട്ടികള്‍/
രണ്ടുംകൂടിയുള്ളത് , റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടുത്തുന്നതിനൊപ്പം
നൽകിയിരിക്കുന്ന വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി Save ചെയ്യുക |
2. School Proforma Update ചെയ്തശേഷം menu bar - ൽ കാണുന്ന Sixth Working Day Reports click ചെയ്യുമ്പോൾ കിട്ടുന്ന ജാലകത്തിൽ സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ടു പട്ടികകൾ ദൃശ്യമാകും.
രണ്ടു പട്ടികയിലും ചേർത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക.
(2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു) |
3.സമ്പൂർണ്ണയിൽ
വരുത്തുന്ന (Class & divisions creations , promotions , New
admission , re-admission, TC issue ചെയ്യുക , Remove ചെയ്യുക ) മാറ്റങ്ങൾ
Sixth working day reports -ൽ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന സൗകര്യം ഉപയോഗിക്കുക .
|
4.ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലുള്ള
കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ ഉൾപ്പെടുത്തി save ചെയ്യൂക .
|
5.നൽകിയിട്ടുള്ള മുഴുവൻ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം Declaration Tick ചെയ്ത് Confirm ബട്ടൺ അമർത്തുക .
|
6. Confirm ചെയ്ത് കഴിഞ്ഞാൽ menu bar - ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുക്കാവുന്നതാണ്.
|
7. റീസെറ്റ് ചെയ്യുന്നതിനായി അതത് AEO / DEO ഓഫീസ്സുകളിൽ ബന്ധപ്പെടുക .
|
No comments:
Post a Comment