OBC / OEC Scholarship
"Press Here"
ആദ്യം ബാങ്ക് ഡീറ്റെയിൽസ് ശരിയാക്കണം. അതിനുശേഷം Application form OEC എന്ന ടാബ് അമർത്തുക. പുതിയ അപേക്ഷ നൽകാനുള്ള കോളങ്ങൾ തുറന്നുവരും.
ആധാർ നമ്പർ ഉണ്ടെങ്കിൽ മാത്രമേ രെജിസ്ട്രേഷൻ ചെയ്യാൻ സാധിക്കൂ.

പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് [ഒക്ടോബർ വരെ] ലഭിക്കുന്നതിന് ഹെഡ് മാസ്റ്ററുടെ സ്‌കൂൾ അക്കൗണ്ട് നമ്പർ, കുട്ടിയുടെ വിവരങ്ങൾ എന്നിവ സഹിതം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലുള്ള ITDP ഓഫീസിൽ പ്രധാനാധ്യാപകൻ നേരിട്ടെത്തുക.
NMP Forms
ഇന്നത്തെ മെയിൽ പരിശോധിച്ച് NMP സംബന്ധിച്ചുള്ള ഫോമുകൾ എടുത്തു പൂരിപ്പിച്ചു 15 നു മുൻപായി AEO ഓഫീസിലെത്തിക്കുക.

No comments:
Post a Comment