Subject: കൈത്തറി യൂണിഫോം
പല
സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച്
നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ
സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ
ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കുന്നതിന്
സ്കൂളുകൾക്ക് നിർദേശം നൽകേണ്ടതാണ്.
boys girls
std 1 shirt 1 m shorts 0.5m shirt 1 m skirt 1m
std 2 shirt 1m shorts 0.5m shirt 1 m skirt 1m
std 3 shirt 1.1m shorts 0.6m shirt 1.1m skirt 1.2m
std 4 shirt 1.2m shorts 0.6m shirt 1.2m skirt 1.2m
std 5 shirt 1.25m pants 1.10m shirt 1.2m skirt 1.2m overcoat (only for std 5) 0.5m
for DPI
1 comment:
Very interesting, good job and thanks for sharing such a good blog. Your article is so convincing that I never stop myself to say something about it. You’re doing a great job. Keep it up and collect here Roblox ID
Post a Comment