Thursday, July 30, 2015

New Posts

പുതിയ നിർദ്ദേശങ്ങൾ, ഉത്തരവുകൾ (താഴെയുള്ള ലിങ്ക് അമർത്തൂ...)
School Parliament Election
School Election..... 


Monday, July 27, 2015

Former President A P J Abdul Kalam passes away


Former President A P J Abdul Kalam, a popular head of state between 2002 and 2007, died on Monday after he collapsed during a lecture in Shillong.
The 84-year-old Kalam was rushed to Bethany Hospital in Nongrim hills after he collapsed during the lecture in the Indian Institute of Management at around 6.30 pm.
Chief Secretary P B O Warjiri told reporters outside the hospital that he had spoken to Union Home Secretary L C Goyal asking for necessary arrangements to be made for carrying Kalam's body from Guwahati to Delhi on Tuesday morning.
"The former President has been admitted to Bethany hospital in a critical condition," M Kharkrang, SP Khasi Hills said earlier.
The former President collapsed during a lecture at the Indian Institute of Management at around 6.30 pm and was rushed to the hospital in Nongrim hills in the capital city of Meghalaya, where he was placed in the Intensive Care Unit.

“He was brought to the hospital at around 7 pm without a pulse or any other sign of life, and that efforts were made to revive him. At 7.45 pm, Dr Kalam was declared dead, he said. When asked what the cause of death was he said, “As for the cause of death, difficult to say, but it may have been a cardiac event.” “He is in the Intensive Care Unit. We are examining him. We suspect that it could be cardiac arrest,” Sailo added.
Doctors from the army hospital and North Eastern Indira Gandhi Regional Institute of Health and Medical Sciences rushed to Bethany hospital.
Governor V Shanmughanathan, Speaker Abu Taher Mondal, Home Minister Roshan Warjiri, the Chief Secretary and DGP Rajiv Mehta rushed to the hospital.  
‘Going to Shillong.. to take course on Livable Planet earth at iim. With @srijanpalsingh and Sharma,’ Kalam had tweeted earlier in the day.

Tuesday, July 21, 2015

ക്ലസ്റ്റർതല അദ്ധ്യാപക പരിശീലനം തുടങ്ങി

അദ്ധ്യാപക പരിശീലനം തുടങ്ങി.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ക്ലസ്റ്റർതല അദ്ധ്യാപക പരിശീലനം തുടങ്ങി. പുതുപ്പള്ളി സെന്റ്‌.ജോർജ്ജ് VHSS ൽ നടത്തപ്പെട്ട യു.പി.വിഭാഗം മലയാളം ക്യാമ്പിൽ AEO ശ്രീമതി.ശ്രീലത ടീച്ചർ സന്ദര്ശനം നടത്തി.പ്രവർത്തനങ്ങൾ വിലയിരുത്തി.


ഈസ്റ്റ് ഉപജില്ലാ ഓഫീസറായി ചുമതലയേറ്റു.

കോട്ടയം ഈസ്റ്റ് ഉപജില്ലാ ഓഫീസറായി ശ്രീമതി.കെ.ശ്രീലത ടീച്ചർ ചുമതലയേറ്റു. മാഡത്തിനു  ഈസ്റ്റ് ഉപജില്ലയുടെ ഊഷ്മളമായ സ്വാഗതം അരുളുന്നു.
 

Sunday, July 19, 2015

CRC Level Teacher Training

സി.ആർ.സി.തലത്തിലുള്ള അദ്ധ്യാപകപരിശീലനം 
ജൂലൈ 21 മുതൽ 27 വരെ നടത്തപ്പെടും.
എല്ലാ അദ്ധ്യാപകരും പങ്കെടുക്കണം.
LP വിഭാഗം പരിശീലനം അതാത് CRC കളിലും 
UP വിഭാഗം BRCയിലും St.George GVHSS(Puthuppally) ലും നടത്തപ്പെടും
21/7/2015 - STD 1     UP മലയാളം (St.George VHSS PUTHUPPALLY )
22/7/2015 - STD 2     UP ഇംഗ്ലീഷ് (St.George VHSS PUTHUPPALLY )             ഹിന്ദി (BRC)
23/7/2015 - STD 3     UP സോഷ്യൽ സയൻസ്
(BRC)
24/7/2015 - STD 4     UP ബേസിക് സയൻസ് (St.George VHSS PUTHUPPALLY )
27/7/2015 - ----------     UP  ഗണിതം (St.George VHSS PUTHUPPALLY )

Saturday, July 18, 2015

റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

മുംബൈ: കറന്‍സിയുടെ വാട്ടര്‍മാര്‍ക്ക് ഭാഗത്ത് പേരും മറ്റും കുറിച്ചിട്ട് വിലസുന്ന വിരുതന്മാര്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ഒരുകാരണവശാലും ഈ ഭാഗത്ത് എഴുത്തുകുത്തുകള്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജ നോട്ടുകളും നല്ല നോട്ടുകളും തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് നോട്ടില്‍ എഴുതാന്‍ പാടില്ലെന്ന് കര്‍ശന മുന്നറിയിപ്പ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഈ ഭാഗത്ത് അതീവ സുരക്ഷാ മാര്‍ക്കുകള്‍ ചെയ്തിട്ടുള്ളതാണ്. വാട്ടര്‍മാര്‍ക്ക് വിന്‍ഡോയാണ് നോട്ടിന്റെ പ്രധാന ഭാഗം. ആളുകള്‍ സന്ദേശങ്ങള്‍ എഴുതാനും, നമ്പരുകള്‍ എഴുതാനും ഈ ഭാഗമാണ് ഉപയോഗിച്ചുവരുന്നത്.ഈ പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദ്ദേശം നല്‍കുന്നത്. ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ ഇത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിയുമെന്നും അതുകൊണ്ട് ആളുകള്‍ കറന്‍സി നോട്ടുകളില്‍ ഇനി എഴുതാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് പറയുന്നു.
എഴുത്തുകള്‍ കാരണമാണ് യഥാര്‍ത്ഥ കറന്‍സികളും വ്യാജ കറന്‍സികളും മനസ്സിലാകാതെ പോകുന്നത്. ഇക്കാര്യത്തിന്റെ ഗൗരവം മനസിലാക്കി നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ സുരക്ഷിതമായിത്തന്നെ സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും റിസര്‍വ് ബാങ്ക് അഭ്യര്‍ത്ഥിച്ചു.

Thursday, July 16, 2015

സ്കൌട്ട് & ഗൈഡ് പരിശീലനം- അദ്ധ്യാപക പരിശീലനം ഇന്ന് 2 മണിക്ക്

SCOUTER-GUIDER TRAINING 2015<<< LINK (PRESS HERE)

ജില്ലയിലെ സ്കൌട്ട് & ഗൈഡ് പരിശീലനം സംബന്ധിച്ചുള്ള ഏകദിന അദ്ധ്യാപക പരിശീലനം ഇന്ന് 2 മണിക്ക് കോട്ടയം എം.ഡി.സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. എൽ .പി. മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങളിലും സ്കൌട്ട് ഗൈഡ് യൂണിറ്റ്‌ (കബ്ബ്,ബുൾബുൾ ,സ്കൌട്ട്,ഗൈഡ്,റോവർ ,റേഞ്ചർ) തുടങ്ങുന്നതിനുള്ള ആദ്യ പരിശീലനമാണ് ഇന്ന് നടത്തുന്നത്.ഇതുവരെ യൂണിറ്റ്‌ ആരംഭിച്ചിട്ടില്ലാത്ത വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ നിർബന്ധമായും  ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അദ്ധ്യാപകരെ വിട്ടയക്കണമെന്ന് DEO (കോട്ടയം) അറിയിക്കുന്നു. (ഓർഡർ കാണുന്നതിന് ഇതോടൊപ്പം മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തുക

Wednesday, July 15, 2015

Tuesday, July 14, 2015

ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു. അതോടൊപ്പം ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നിങ്ങളുടെ അടിസ്ഥാനശമ്പളം എത്രയായിരിക്കുമെന്നറിയാന്‍ സഹായിക്കുന്ന ചില റെഡിറെക്കണറുകളും താഴെ കാണാം.

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -1

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2

Ready Reckoner to find the Basic Pay
Prepared by Krishnadas N. P., Malappuram

PAY-FIX software for test

Friday, July 10, 2015

Govt.U.P.School Pallom,Kottayam: കേരളത്തിലെ കായലുകൾ (പഠനം)

Govt.U.P.School Pallom,Kottayam: കേരളത്തിലെ കായലുകൾ (പഠനം): കേരളത്തിലെ കായലുകൾ  കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ...

Thursday, July 9, 2015

Govt.U.P.School Pallom,Kottayam: ഏഷ്യൻ രാജ്യങ്ങൾ - STD 6 Social Science

Govt.U.P.School Pallom,Kottayam: ഏഷ്യൻ രാജ്യങ്ങൾ - STD 6 Social Science:   ഏഷ്യന്‍ രാജ്യങ്ങള്‍

Govt.U.P.School Pallom,Kottayam: സൗരയൂഥം STD 5

Govt.U.P.School Pallom,Kottayam: സൗരയൂഥം: സൗരയൂഥം സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്...

Govt.U.P.School Pallom,Kottayam: കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക- ...

Govt.U.P.School Pallom,Kottayam: കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക- ...: കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക  ചന്ദ്രഗിരി കോട്ട ഹോസ്ദുർഗ്ഗ് കോട്ട ബേക്കൽ കോട്ട കുംമ്പള കോട്ട കൽനാട് കോട്ട സ...

Govt.U.P.School Pallom,Kottayam: റഫ്ലേഷ്യ (പഠനം) STD 5

Govt.U.P.School Pallom,Kottayam: റഫ്ലേഷ്യ (പഠനം) STD 5: റഫ്ലേഷ്യ ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ , ലോകത്തിലെ ഏറ്റവും വലിയ പൂവ് ഈ ജനുസ്സിൽപ്പെടുന്ന റഫ്ലേഷ്യ ആർനോൾഡി എ...

Govt.U.P.School Pallom,Kottayam: മരവാഴVanda spathulataശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യ...

Govt.U.P.School Pallom,Kottayam: മരവാഴVanda spathulataശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യ...: മരവാഴ Vanda spathulata ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae (unranked): Angiosperms (unranked): Mo...

Govt.U.P.School Pallom,Kottayam: ചന്ദനം. (പഠനം) STD 5

Govt.U.P.School Pallom,Kottayam: ചന്ദനം. (പഠനം) STD 5: ചന്ദനമരങ്ങൾ സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം . (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമാ...

Govt.U.P.School Pallom,Kottayam: ദൽഹി (ഭൂപടം ) STD 6

Govt.U.P.School Pallom,Kottayam: ദൽഹി (ഭൂപടം ) STD 6: ദൽഹി (ഭൂപടം ) Delhi (Map) <<< ലിങ്ക്

Govt.U.P.School Pallom,Kottayam: എനര്‍ജി ഡ്രിങ്കുകള്‍

Govt.U.P.School Pallom,Kottayam: എനര്‍ജി ഡ്രിങ്കുകള്‍:   നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് എനര്‍ജി ...

Govt.U.P.School Pallom,Kottayam: Digital Collaborative Texts<<< ഇവിടെ അമര്‍ത്തുക

Govt.U.P.School Pallom,Kottayam: Digital Collaborative Texts<<< ഇവിടെ അമര്‍ത്തുക: Digital Collaborative Texts <<< ഇവിടെ അമര്‍ത്തുക

Wednesday, July 8, 2015

Govt.U.P.School Pallom,Kottayam: വായനാവാരം - സമാപനം

Govt.U.P.School Pallom,Kottayam: വായനാവാരം - സമാപനം: വായനാവാരം - സമാപനം  പുസ്തക പ്രദർശനം  ഇന്ന് ഉച്ചയ്ക്ക് ശേഷം വായനാ വാരാചരണ സമാപനം നടത്തപ്പെട്ടു. കുട്ടികൾക്കും അമ്മമാർക്കും പൊതുജനങ്ങൾക്കു...

Thursday, July 2, 2015