Friday, March 21, 2025

 എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്‌സിംഗ് ഓഫീസർമാരും ബില്ലുകൾ, ചെക്കുകൾ (BiMS , STSB) മുതലായവ  26.03.2025 വൈകുന്നേരം 5 മണിക്ക് മുമ്പ് ട്രഷറികളിൽ ഹാജരാക്കണം. മേൽപ്പറഞ്ഞ സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന ബില്ലുകൾ ട്രഷറിയിൽ സ്വീകരിക്കുന്നതല്ല. ചലാൻ പണമയയ്‌ക്കുന്നതിന് മുകളിലുള്ള സമയ പരിധി ബാധകമല്ല.

No comments: