അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള
ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍
പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും
ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ.
2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍
നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ
കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശമ്പളക്കമ്മീഷന്‍
റിപ്പോര്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു. അതോടൊപ്പം ശുപാര്‍ശയില്‍
പറഞ്ഞിരിക്കുന്ന പ്രകാരം നിങ്ങളുടെ അടിസ്ഥാനശമ്പളം
എത്രയായിരിക്കുമെന്നറിയാന്‍ സഹായിക്കുന്ന ചില റെഡിറെക്കണറുകളും താഴെ കാണാം.
ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -1
ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2
Ready Reckoner to find the Basic Pay
Prepared by Krishnadas N. P., Malappuram
PAY-FIX software for test
ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -1
ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2
Ready Reckoner to find the Basic Pay
Prepared by Krishnadas N. P., Malappuram
PAY-FIX software for test
No comments:
Post a Comment