1.EID / UID
ഇതുവരെ EID / UID ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്കായി ജനുവരി 4,5,6,7,8 തീയതികളിൽ മള്ളൂശ്ശേരി ജീവധാരാ ജങ്ക്ഷനിൽ ഉള്ള അക്ഷയ സെന്ററിൽ രാവിലെ 10 മുതൽ 5 വരെ സമയത്ത് ഫോട്ടോഎടുപ്പ് ഉണ്ടായിരിക്കും. (ബസ്സ് റൂട്ട് : കോട്ടയം>ചുങ്കം>വാരിശ്ശേരി വഴി ജീവധാരാ ജങ്ക്ഷൻ ) രക്ഷിതാക്കൾ അക്ഷയ സെന്ററിൽ വിളിച്ചന്വേഷിച്ചശേഷം സ്കൂൾ അധികൃതരുടെ സർട്ടിഫിക്കറ്റ് സഹിതം കുട്ടികളുമായി ചെല്ലുക. ബന്ധപ്പെടേണ്ട നമ്പർ
ഫോണ്‍ : 0481- 239 1192 / 9447909630
2.LSS / USS ഓണ്‍ ലൈൻ രജിസ്ട്രേഷൻ
ജനുവരി 10 നു മുൻപായി ചെയ്യുക.LP കുട്ടികളുടെ പരീക്ഷ ഈ വർഷം മുതൽ OMR ഷീറ്റിൽ ആണ്.
3.ISM Vist & School Inspection
മുൻനിശ്ചയംപോലെ നടത്തപ്പെടും. പുതുക്കിയ തീയതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
4.ഉപജില്ലാ കായികമേള
ജനുവരി 13 നു പള്ളം CMS HS ൽ നടത്തും.
5.സ്നേഹപൂർവ്വം സഹപാഠിക്ക്
snehapoorvam <<< ലിങ്ക്
6.നവോദയ പ്രവേശനപരീക്ഷ
9/ 1 / 2015 ശനിയാഴ്ച 1.30 നു കോട്ടയം ഹോളിഫാമിലി HS ൽ നടത്തുന്നതാണ്.

No comments:
Post a Comment