Kerala Plus One Result 2019 | The Department of Higher
Secondary Education Kerala will release the Kerala Plus One result 2019,
DHSE Plus One results today at 11am. The class 11th examination was
conducted by the Kerala Department of Higher Secondary Education and the
board will release the Kerala Plus One Result 2019 at the DHSE,
Kerala’s at official website, http://www.dhsekerala.gov.in/
The Kerala Plus One result 2019 or the Kerala 11th result will also
hosted at one more Kerala government’s official result portal http://www.keralaresults.nic.in/
Meanwhile, the Kerala DHSE is also preparing to declare the Kerala
HSCAP Plus One admission allotment result today, i.e. May 24 (Friday).
Candidates can check their class 11th result and score from logging on
at any of these two websites and clicking on the appropriate URL.
Tuesday, May 28, 2019
Saturday, May 18, 2019
പ്രഥമാദ്ധ്യാപക കോൺഫറൻസ്
പ്രഥമാദ്ധ്യാപക കോൺഫറൻസ്
കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ
20-05-2019 സമയം 11 മണി.
എല്ലാ പ്രഥമാദ്ധ്യാപകരും പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിച്ചു.
Tuesday, May 14, 2019
അദ്ധ്യാപക പരിശീലനം - മൂന്നാം ഘട്ടം ആരംഭിച്ചു.
അദ്ധ്യാപക പരിശീലനം - മൂന്നാം ഘട്ടം ആരംഭിച്ചു.
കോട്ടയത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെ മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു.നാല് ദിനങ്ങൾ വീതമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് മുതൽ നാല് വരെ നാല് ബാച്ചുകളായും യു.പി.വിഭാഗം വിഷയാടിസ്ഥാനത്തിലുമായാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും ഉന്നതാധികാരികൾ പരിശീലനം നേരിട്ട് കാണുകയും അദ്ധ്യാപകർ അറിവ് നേടിയോ എന്ന് മൂല്യനിർണ്ണയ ചോദ്യങ്ങളിലൂടെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കോട്ടയം ജില്ലളിൽനിന്നുള്ള അദ്ധ്യാപകരെ കൂടാതെ ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽനിന്നുള്ള അദ്ധ്യാപകരും ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാവരും ഹാൻഡ്ബുക്കും ടെക്സ്റ്റ് ബുക്കും കരുതിയിട്ടുള്ളതിനാൽ പഠനം കൃത്യമായി നടക്കുന്നു.
കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത ടീച്ചർ
ഇന്ന് ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
ഇന്ന് ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
വിവിധ ദൃശ്യങ്ങൾ
വിവിധ ദൃശ്യങ്ങൾ
ചാർട്ടുപേപ്പറിൽ നിന്നും ഒരു നായ്ക്കുട്ടി ...!
Wednesday, May 8, 2019
Samagra- Helping video
SAMAGRA
1.REGISTRATION
2.PLAN
1.REGISTRATION
Tuesday, May 7, 2019
Sunday, May 5, 2019
SSLC Result
Friday, April 26, 2019
2019 ലെ അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി.
അവധിക്കാല അധ്യാപക പരിശീലനം
രെജിസ്ട്രേഷൻ "Press this Link"
നിർദ്ദേശങ്ങൾ Help ലിങ്ക് 1
Help ലിങ്ക് 2
ഈ വർഷത്തെ ഐ സി ടി പരിശീലനം UBUNTU 18.04 അടിസ്ഥാനമാക്കിയുള്ളതാണ്. പരിശീലനത്തിന് വരുന്നവർ ലാപ്‌ടോപ്പിൽ UBUNTU 18.04 ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇതിനായി IT സ്‌കൂളിനെ (KITE )സമീപിക്കുക.
രെജിസ്ട്രേഷൻ "Press this Link"
ഈ വർഷത്തെ ഐ സി ടി പരിശീലനം UBUNTU 18.04 അടിസ്ഥാനമാക്കിയുള്ളതാണ്. പരിശീലനത്തിന് വരുന്നവർ ലാപ്‌ടോപ്പിൽ UBUNTU 18.04 ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇതിനായി IT സ്‌കൂളിനെ (KITE )സമീപിക്കുക.
Thursday, April 25, 2019
കോൺഫറൻസ്
രാവിലെ 11.30 നു കോട്ടയം ടൌൺ എൽ.പി.സ്‌കൂളിൽ നടത്തും.
രാവിലെ 11.30 നു കോട്ടയം ടൌൺ എൽ.പി.സ്‌കൂളിൽ നടത്തും.
Thursday, February 28, 2019
മാർച്ച് മാസത്തിലെ വിശേഷ ദിനങ്ങൾ
മാർച്ച് മാസത്തിലെ വിശേഷ ദിനങ്ങൾ
- മാർച്ച് 4 - ദേശീയ സുരക്ഷാദിനം
- മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
- മാർച്ച് 8 - ലോക വനിതാ ദിനം
- മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
- മാർച്ച് 15 - ലോക വികലാംഗദിനം
- മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
- മാർച്ച് 21 - ലോക വനദിനം
- മാർച്ച് 21 - ലോക വർണ്ണവിചനദിനം
- മാർച്ച് 22 - ലോക ജലദിനം
- മാർച്ച് 23 - ലോക കാലാവസ്ഥാദിനം
- മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
- മാർച്ച് 27 - ലോക നാടകദിനം
Tuesday, February 26, 2019
Thursday, February 21, 2019
LSS/USS Examinations
ഈ വർഷത്തെ
LSS/USS പരീക്ഷകൾ മുൻ നിശ്ചയപ്രകാരം 23.2.2019 ശനിയാഴ്ച രാവിലെ മുതൽ വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെടും. പരീക്ഷയെഴുതുന്ന കുട്ടികളുടെ സ്ഥാപനമേധാവി ഒപ്പിട്ട ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിനെക്കാണിച്ചു ഒപ്പും സീലും വാങ്ങിക്കേണ്ടതാണ്.
LSS പരീക്ഷാകേന്ദ്രങ്ങൾ
Govt.Town LPS Kottayam
Govt.UPS Ericadu
Govt.UPS Nattassery
Govt.UPS Velloothuruthy
Govt.UPS Chingavanam
USS പരീക്ഷാകേന്ദ്രങ്ങൾ
Mt.Carmel GHSS Kottayam

Wednesday, February 20, 2019
പ്രഥമാധ്യാപകർക്ക് യാത്രയയപ്പ്
പ്രഥമാധ്യാപകർക്ക് യാത്രയയപ്പ്
ഇന്ന് രാവിലെ 11 .30 നു കോട്ടയം ടൌൺ എൽ.പി.സ്‌കൂളിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം നടത്തിയ യാത്രയയപ്പ് സമ്മേളനം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി.ഷൈലാകുമാരി ഉദ്‌ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത അധ്യക്ഷയായിരുന്നു.ശ്രീമതി. ഉഷ ഗോവിന്ദ് (DEO), ശ്രീ.മോഹൻദാസ് ജി കെ (എ.ഇ.ഒ,വെസ്റ്റ് ), ശ്രീ.ദാമോദരൻ എ.കെ.(മുൻ എ.ഇ.ഓ.കോട്ടയം), ശ്രീ.പ്രസാദ് കെ.ജെ. (ജില്ലാ കോർഡിനേറ്റർ - പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം ), ശ്രീ.സാബു ഐസക് (ഡി.പി.ഓ.),HM Forum എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ശ്രീമതി.അന്നമ്മ ജോർജ് , ശ്രീ.ജോൺസൻ ദാനിയേൽ , ശ്രീമതി. ബിന്ദുമോൾ, ശ്രീ.സണ്ണി M.A, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ഷീബാമോൾ എൻ.കെ., ശ്രീ.രാജു പി.വി. എന്നിവർ മനോഹരഗാനങ്ങൾ ആലപിച്ചു സമ്മേളനം സംഗീത സാന്ദ്രമാക്കി.
[Photos >>>> .https://photos.app.goo.gl/LHpiHM5GEp2jZNJf9 ]
സമ്മേളനത്തിൽ ഈ വർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകരായ ശ്രീമതി. ബീന അന്ന ടീച്ചർ,ശ്രീമതി. സൂസന്ന ടീച്ചർ, ശ്രീമതി. സാറാമ്മ വർഗ്ഗീസ് ടീച്ചർ, ശ്രീമതി.ഷീബ എം.കുര്യൻ ടീച്ചർ , ശ്രീ.കെ.പി.ജോയിച്ചൻ സാർ എന്നിവർക്ക് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി.ഷൈലാകുമാരി, ശ്രീമതി. ഉഷ ഗോവിന്ദ് (DEO),ശ്രീമതി.കെ.ശ്രീലത(എ.ഇ.ഓ.) എന്നിവർ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ വിശിഷ്ടോപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
കൂടുതൽ ചിത്രങ്ങൾ കാണുവാൻ >>>>അമർത്തൂ ...https://photos.app.goo.gl/LHpiHM5GEp2jZNJf9

Thursday, January 31, 2019
ഫെബ്രുവരിമാസത്തിൽ ....
ഫെബ്രുവരിമാസത്തിൽ
Tax Statement
NMP, Expenditure
HM'sTour
SSA Utilisation...
Tax Statement
NMP, Expenditure
HM'sTour
SSA Utilisation...
ഫെബ്രുവരി മാസത്തിലെ പ്രത്യേക ദിനങ്ങൾ
ഫെബ്രുവരി മാസത്തിലെ പ്രത്യേക ദിനങ്ങൾ
- ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
- ഫെബ്രുവരി 4 - ലോക അർബുദ ദിനം
- ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
- ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
- ഫെബ്രുവരി 20 - അരുണാചൽ പ്രദേശ്ദിനം
- ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാദിനം
- ഫെബ്രുവരി 22 - ചിന്താദിനം
- ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
- ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം
Saturday, January 19, 2019
ഇനി പഠനോത്സവം
ജനുവരി 26 മുതൽ മെയ് 31 വരെ ഇനി പഠനോത്സവം. നിർദിഷ്ട മാർഗനിർദേശങ്ങൾ ഉപയോഗിച്ച് കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പ്രതിഫലിപ്പിച്ചുകൊണ്ടും പഠനനേട്ടങ്ങളെ ബഹുജനമദ്ധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടും പൊതുവിദ്യാലയങ്ങളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പഠനോത്സവ പരിപാടിയുടെ പരിശീലനം വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെട്ടു. ഇനി പ്രവർത്തനം ആരംഭിച്ചാൽ മതി.
Wednesday, January 9, 2019
Monday, December 31, 2018
ജനുവരി - വിശേഷ ദിനങ്ങൾ
ജനുവരി മാസത്തിലെ വിശേഷ ദിനങ്ങൾ
- ജനുവരി 1 - ആഗോളകുടുംബദിനം
- ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
- ജനുവരി 9 - ദേശീയ പ്രവാസി ദിനം
- ജനുവരി 10 - ലോകചിരിദിനം
- ജനുവരി 12 - ദേശീയ യുവജനദിനം
- ജനുവരി 15 - ദേശീയ കരസേനാ ദിനം
- ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
- ജനുവരി 24 - ദേശീയ ബാലികാ ദിനം
- ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
- ജനുവരി 26 - റിപ്പബ്ലിക്ദിനം
- ജനുവരി 26 - ലോകകസ്റ്റംസ് ദിനം
- ജനുവരി 30 - രക്തസാക്ഷി ദിനം
- ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം
Saturday, December 1, 2018
പ്രത്യേക ദിനങ്ങൾ
ഡിസംബർ മാസത്തിലെ ദിനങ്ങൾ
- ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം "അറിവ്"
- ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
- ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം "അറിവ്"
- ഡിസംബർ 3 - ലോക വികലാംഗദിനം
- ഡിസംബർ 4 - ദേശീയ നാവികദിനം
- ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
- ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
അറിവ്
- ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
- ഡിസംബർ 11 - പർവ്വത ദിനം
- ഡിസംബർ 12 - മാർക്കോണി ദിനം
"അറിവ്"
- ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
- ഡിസംബർ 16 - ദേശീയ വിജയ ദിനം
- ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
- ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
- ഡിസംബർ 23 - ദേശീയ കർഷക ദിനം
- ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
Wednesday, November 28, 2018
രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം ഡിസംബർ 12 മുതൽ നടത്തപ്പെടും
Wednesday, November 21, 2018
2019-20 ലെ പാഠപ്പുസ്തകങ്ങൾ
2019-20 ലെ പാഠപ്പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യാം
Text Book 2019-20 << "Press Here"
മാർഗ്ഗനിർദ്ദേശം "Press Here"
മാർഗ്ഗനിർദ്ദേശം "Press Here"
Saturday, November 17, 2018
റവന്യൂജില്ലാ കലോത്സവം-19 നു നടത്തും
അറിയിപ്പ്
ഇന്ന് നടത്താനിരുന്ന കോട്ടയം റവന്യൂജില്ലാ കലോത്സവം - രണ്ടാം ദിന മത്സരങ്ങൾ ഹർത്താലിനെത്തുടർന്നു 19/ 11 / 2018 തിങ്കൾ ലേക്ക് മാറ്റിവച്ചതായി അറിയിച്ചു.
ഇന്ന് നടത്താനിരുന്ന കോട്ടയം റവന്യൂജില്ലാ കലോത്സവം - രണ്ടാം ദിന മത്സരങ്ങൾ ഹർത്താലിനെത്തുടർന്നു 19/ 11 / 2018 തിങ്കൾ ലേക്ക് മാറ്റിവച്ചതായി അറിയിച്ചു.
Wednesday, November 14, 2018
ശിശുദിനം
ഇന്ന് ശിശുദിനം
കൂടുതൽ അറിയൂ
ജവഹർലാൽ നെഹ്രു ലിങ്ക് അമർത്തൂ (മലയാളം )
Jawaharlal_Nehru (ഇംഗ്ലീഷ്)
കൂടുതൽ അറിയൂ
ജവഹർലാൽ നെഹ്രു ലിങ്ക് അമർത്തൂ (മലയാളം )
Jawaharlal_Nehru (ഇംഗ്ലീഷ്)
अनुक्रम
Monday, November 5, 2018
നവംബർ മാസത്തിലെ ദിനങ്ങൾ
നവംബർ മാസത്തിലെ ദിനങ്ങൾ
- നവംബർ 1 - കേരളപ്പിറവി
- നവംബർ 5 - ലോക വനദിനം
- നവംബർ 9 - ദേശീയ നിയമസേവനദിനം
- നവംബർ 10 - ദേശീയ ഗതാഗതദിനം
- നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
- നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
- നവംബർ 14 - ദേശീയ ശിശുദിനം
- നവംബർ 14 - പ്രമേഹദിനം
- നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
- നവംബർ 19 - പുരുഷദിനം
- നവംബർ 19 - പൗരാവകാശദിനം
- നവംബർ 20 - ലോക ഫിലോസഫി ദിനം
- നവംബർ 21 - ലോക ടെലിവിഷൻ ദിനം
- നവംബർ 24 - എൻ.സി.സി. ദിനം
- നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
- നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
- നവംബർ 26 - ദേശീയ നിയമ ദിനം
- നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാദിനം
Wednesday, October 31, 2018
കോട്ടയം ഈസ്റ്റ് ഉപജില്ലാ
സ്‌കൂൾ കലോത്സവം
Higher Level HSS
Higher Level HS
Subscribe to:
Posts (Atom)