Friday, April 26, 2019

2019 ലെ അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി.

അവധിക്കാല അധ്യാപക പരിശീലനം 

രെജിസ്ട്രേഷൻ "Press this Link"2newq
 2newqനിർദ്ദേശങ്ങൾ  Help ലിങ്ക്  1
         2newq            Help ലിങ്ക്  2
 ഈ വർഷത്തെ ഐ സി ടി പരിശീലനം UBUNTU 18.04 അടിസ്ഥാനമാക്കിയുള്ളതാണ്. പരിശീലനത്തിന് വരുന്നവർ ലാപ്‌ടോപ്പിൽ UBUNTU 18.04 ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇതിനായി IT സ്‌കൂളിനെ (KITE )സമീപിക്കുക.

ഈ വർഷത്തെ ഐ സി ടി പരിശീലനം UBUNTU 18.04 അടിസ്ഥാനമാക്കിയുള്ളതാണ്. പരിശീലനത്തിന് വരുന്നവർ ലാപ്‌ടോപ്പിൽ UBUNTU 18.04 ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇതിനായി IT സ്‌കൂളിനെ (KITE )സമീപിക്കുക.

Thursday, April 25, 2019

കോൺഫറൻസ്
രാവിലെ 11.30 നു കോട്ടയം ടൌൺ എൽ.പി.സ്‌കൂളിൽ നടത്തും.

Thursday, February 28, 2019

മാർച്ച് മാസത്തിലെ വിശേഷ ദിനങ്ങൾ

മാർച്ച് മാസത്തിലെ വിശേഷ ദിനങ്ങൾ

  • മാർച്ച് 4 - ദേശീയ സുരക്ഷാദിനം
  • മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
  • മാർച്ച് 8 - ലോക വനിതാ ദിനം
  • മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
  • മാർച്ച് 15 - ലോക വികലാംഗദിനം
  • മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
  • മാർച്ച് 21 - ലോക വനദിനം
  • മാർച്ച് 21 - ലോക വർണ്ണവിചനദിനം
  • മാർച്ച് 22 - ലോക ജലദിനം
  • മാർച്ച് 23 - ലോക കാലാവസ്ഥാദിനം
  • മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
  • മാർച്ച് 27 - ലോക നാടകദിനം

Tuesday, February 26, 2019

ഇന്ന് രാവിലെ 11 മണിക്ക്


ഇന്ന് 26-2-2019 രാവിലെ 11 മണിക്ക് ബി ആർ സി ഹാളിൽ ഈസ്റ്റ് ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരുടെ കോൺഫറൻസ് നടത്തപ്പെടും. ഇ മെയിലിൽ ലഭിച്ച പ്രൊഫോർമകൾ പൂരിപ്പിച്ചു കൊണ്ടുവരണമെന്ന് പ്രത്യേക അറിയിപ്പുണ്ട്. തുടർന്ന് ടൌൺ എൽ.പി.സ്‌കൂളിലെ പരിപാടിയിലും ഉച്ചയ്ക്കുശേഷം നാഗമ്പടം മൈതാനത്തു നടക്കുന്ന മീറ്റിങ്ങിലും പങ്കെടുക്കണമെന്നു അറിയിപ്പുണ്ട്.



Thursday, February 21, 2019

LSS/USS Examinations
ഈ വർഷത്തെ
LSS/USS പരീക്ഷകൾ മുൻ നിശ്ചയപ്രകാരം 23.2.2019 ശനിയാഴ്ച രാവിലെ മുതൽ വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെടും.  പരീക്ഷയെഴുതുന്ന കുട്ടികളുടെ സ്ഥാപനമേധാവി ഒപ്പിട്ട ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിനെക്കാണിച്ചു  ഒപ്പും സീലും വാങ്ങിക്കേണ്ടതാണ്.
LSS  പരീക്ഷാകേന്ദ്രങ്ങൾ
Govt.Town LPS Kottayam
Govt.UPS Ericadu
Govt.UPS Nattassery
Govt.UPS Velloothuruthy
Govt.UPS Chingavanam

USS പരീക്ഷാകേന്ദ്രങ്ങൾ
Mt.Carmel GHSS Kottayam

Wednesday, February 20, 2019

പ്രഥമാധ്യാപകർക്ക് യാത്രയയപ്പ്

പ്രഥമാധ്യാപകർക്ക് യാത്രയയപ്പ് 
ഇന്ന് രാവിലെ 11 .30  നു കോട്ടയം ടൌൺ എൽ.പി.സ്‌കൂളിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം നടത്തിയ യാത്രയയപ്പ് സമ്മേളനം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി.ഷൈലാകുമാരി ഉദ്‌ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത അധ്യക്ഷയായിരുന്നു.ശ്രീമതി. ഉഷ ഗോവിന്ദ് (DEO), ശ്രീ.മോഹൻദാസ് ജി കെ (എ.ഇ.ഒ,വെസ്റ്റ് ), ശ്രീ.ദാമോദരൻ എ.കെ.(മുൻ എ.ഇ.ഓ.കോട്ടയം), ശ്രീ.പ്രസാദ് കെ.ജെ. (ജില്ലാ കോർഡിനേറ്റർ - പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം ), ശ്രീ.സാബു  ഐസക് (ഡി.പി.ഓ.),HM Forum എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ  ശ്രീമതി.അന്നമ്മ ജോർജ് , ശ്രീ.ജോൺസൻ ദാനിയേൽ , ശ്രീമതി. ബിന്ദുമോൾ, ശ്രീ.സണ്ണി M.A, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.  ശ്രീമതി. ഷീബാമോൾ എൻ.കെ., ശ്രീ.രാജു പി.വി. എന്നിവർ മനോഹരഗാനങ്ങൾ ആലപിച്ചു സമ്മേളനം സംഗീത സാന്ദ്രമാക്കി.
 [Photos >>>>     .https://photos.app.goo.gl/LHpiHM5GEp2jZNJf9 ]
സമ്മേളനത്തിൽ ഈ വർഷം  സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകരായ  ശ്രീമതി. ബീന അന്ന ടീച്ചർ,ശ്രീമതി. സൂസന്ന ടീച്ചർ, ശ്രീമതി. സാറാമ്മ വർഗ്ഗീസ് ടീച്ചർ, ശ്രീമതി.ഷീബ എം.കുര്യൻ ടീച്ചർ , ശ്രീ.കെ.പി.ജോയിച്ചൻ സാർ എന്നിവർക്ക് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി.ഷൈലാകുമാരി,  ശ്രീമതി. ഉഷ ഗോവിന്ദ് (DEO),ശ്രീമതി.കെ.ശ്രീലത(എ.ഇ.ഓ.) എന്നിവർ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ വിശിഷ്ടോപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.






കൂടുതൽ ചിത്രങ്ങൾ കാണുവാൻ >>>>അമർത്തൂ  ...https://photos.app.goo.gl/LHpiHM5GEp2jZNJf9

Thursday, January 31, 2019

ഫെബ്രുവരിമാസത്തിൽ ....

ഫെബ്രുവരിമാസത്തിൽ  
Tax Statement
NMP, Expenditure 
HM'sTour
SSA Utilisation...

ഫെബ്രുവരി മാസത്തിലെ പ്രത്യേക ദിനങ്ങൾ

ഫെബ്രുവരി മാസത്തിലെ പ്രത്യേക ദിനങ്ങൾ

Saturday, January 19, 2019

ഇനി പഠനോത്സവം

ജനുവരി 26 മുതൽ മെയ് 31 വരെ ഇനി പഠനോത്സവം. നിർദിഷ്ട മാർഗനിർദേശങ്ങൾ ഉപയോഗിച്ച് കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പ്രതിഫലിപ്പിച്ചുകൊണ്ടും പഠനനേട്ടങ്ങളെ ബഹുജനമദ്ധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടും പൊതുവിദ്യാലയങ്ങളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പഠനോത്സവ പരിപാടിയുടെ പരിശീലനം വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെട്ടു. ഇനി പ്രവർത്തനം  ആരംഭിച്ചാൽ മതി.

Wednesday, January 9, 2019

Monday, December 31, 2018

ജനുവരി - വിശേഷ ദിനങ്ങൾ

ജനുവരി മാസത്തിലെ വിശേഷ ദിനങ്ങൾ
  • ജനുവരി 1 - ആഗോളകുടുംബദിനം
  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജനുവരി 9 - ദേശീയ പ്രവാസി ദിനം
  • ജനുവരി 10 - ലോകചിരിദിനം
  • ജനുവരി 12 - ദേശീയ യുവജനദിനം
  • ജനുവരി 15 - ദേശീയ കരസേനാ ദിനം
  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
  • ജനുവരി 24 - ദേശീയ ബാലികാ ദിനം
  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
  • ജനുവരി 26 - റിപ്പബ്ലിക്ദിനം
  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം
  • ജനുവരി 30 - രക്തസാക്ഷി ദിനം
  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം

Saturday, December 1, 2018

പ്രത്യേക ദിനങ്ങൾ

ഡിസംബർ മാസത്തിലെ ദിനങ്ങൾ 

  • ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം "അറിവ്"2newq
  • ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
  • ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം "അറിവ്"2newq
  • ഡിസംബർ 3 - ലോക വികലാംഗദിനം
  • ഡിസംബർ 4 - ദേശീയ നാവികദിനം
  • ഡിസംബർ 5 - മാതൃസുരക്ഷാ ദിനം
  • ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം2newq അറിവ്
  • ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം
  • ഡിസംബർ 11 - പർവ്വത ദിനം
  • ഡിസംബർ 12 - മാർക്കോണി ദിനം 2newq"അറിവ്"
  • ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
  • ഡിസംബർ 16 - ദേശീയ വിജയ ദിനം
  • ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
  • ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
  • ഡിസംബർ 23 - ദേശീയ കർഷക ദിനം
  • ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം

Wednesday, November 28, 2018

രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം ഡിസംബർ 12 മുതൽ നടത്തപ്പെടും

രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം ഡിസംബർ 12 മുതൽ നടത്തപ്പെടും  
സമയവിവരപ്പട്ടിക 
"Download" 

Wednesday, November 21, 2018

2019-20 ലെ പാഠപ്പുസ്തകങ്ങൾ

2019-20 ലെ പാഠപ്പുസ്തകങ്ങൾ ഇൻഡന്റ്‌ ചെയ്യാം 
altText Book 2019-20 << "Press Here"
മാർഗ്ഗനിർദ്ദേശം "Press Here"

Saturday, November 17, 2018

റവന്യൂജില്ലാ കലോത്സവം-19 നു നടത്തും

അറിയിപ്പ് 
ഇന്ന് നടത്താനിരുന്ന കോട്ടയം റവന്യൂജില്ലാ കലോത്സവം - രണ്ടാം ദിന മത്സരങ്ങൾ ഹർത്താലിനെത്തുടർന്നു 19/ 11 / 2018 തിങ്കൾ ലേക്ക് മാറ്റിവച്ചതായി അറിയിച്ചു.

Monday, November 5, 2018

നവംബർ മാസത്തിലെ ദിനങ്ങൾ

നവംബർ മാസത്തിലെ ദിനങ്ങൾ

  • നവംബർ 1 - കേരളപ്പിറവി
  • നവംബർ 5 - ലോക വനദിനം
  • നവംബർ 9 - ദേശീയ നിയമസേവനദിനം
  • നവംബർ 10 - ദേശീയ ഗതാഗതദിനം
  • നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
  • നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
  • നവംബർ 14 - ദേശീയ ശിശുദിനം
  • നവംബർ 14 - പ്രമേഹദിനം
  • നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
  • നവംബർ 19 - പുരുഷദിനം
  • നവംബർ 19 - പൗരാവകാശദിനം
  • നവംബർ 20 - ലോക ഫിലോസഫി ദിനം
  • നവംബർ 21 - ലോക ടെലിവിഷൻ ദിനം
  • നവംബർ 24 - എൻ.സി.സി. ദിനം
  • നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
  • നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
  • നവംബർ 26 - ദേശീയ നിയമ ദിനം
  • നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

Wednesday, October 31, 2018

കോട്ടയം ഈസ്റ്റ് ഉപജില്ലാ 
സ്‌കൂൾ കലോത്സവം 

മത്സരഫലങ്ങൾ
ഒന്നാം ദിവസം "Press Here"
രണ്ടാം ദിവസം 
Higher Level HSS
Higher Level HS









Tuesday, October 30, 2018

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി.

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. വാർത്തകളും ചിത്രങ്ങളും മത്സരഫലങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് ഈ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തും

Monday, October 29, 2018

 കേരള സ്‌കൂൾ കലോത്സവം 2018  
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും.
കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും.

കേരള സ്‌കൂൾ കലോത്സവം  (രജിസ്‌ട്രേഷൻ )
http://state.schoolkalolsavam.in/kalolsavam2018/index.php/login

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും...................കോട്ടയം ഈസ്റ്റ് സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും.............കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും..................കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും................കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും.............കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും..............കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും.

Thursday, October 25, 2018

ശാസ്ത്രോത്സവ മത്സര ഫലങ്ങൾ

കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം 
മത്സര ഫലങ്ങൾ 

സോഷ്യൽ സയൻസ് [HS & HSS]     
     All Results

 ഗണിത ശാസ്‌ത്രം [HS&HSS]
     All Results

സയൻസ് [HS&HSS]
     All School wise Points
     Higher Level Result

 ഐ ടി [HS &HSS]
     All Results
     All School wise Points
     Higher Level Result

പ്രവൃത്തി പരിചയ മേള 
     All Results

ചിത്രങ്ങളിലൂടെ  ഒരു യാത്ര .....SHASTHROLSAVAM 2018 

Monday, October 22, 2018

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2018

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2018
ഒക്ടോബർ  25 നു കോട്ടയം 
MD SEMINARY HSSൽ നടത്തും.
######### 
രജിസ്‌ട്രേഷൻ  23 നു 2 മണിക്ക് 
 MD SEMINARY HSSൽ നടത്തും.
++++++++++++ 
 
മത്സരങ്ങൾ ഒക്ടോബർ  25 നു10 മണിക്ക് തുടങ്ങും
Venue: ശാസ്ത്രമേള - St.Anne's GHSS Kottayam
Venue: പ്രവൃത്തി പരിചയ മേള - MDS HSS Kottayam
Venue: ഗണിത ശാസ്ത്രമേള - MDS HSS Kottayam
Venue: സാമൂഹ്യശാസ്ത്രമേള - MDS HSS Kottayam

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2018 ഒക്ടോബർ 25 നു കോട്ടയം MD SEMINARY HSSൽ നടത്തും. ######### രജിസ്‌ട്രേഷൻ 23 നു 2 മണിക്ക് MD SEMINARY HSSൽ നടത്തും. ++++++++++++ ഒക്ടോബർ 25 നു മത്സരങ്ങൾ 10 മണിക്ക് തുടങ്ങും Venue: ശാസ്ത്രമേള - St.Anne's GHSS Kottayam Venue: പ്രവൃത്തി പരിചയ മേള - MDS HSS Kottayam Venue: ഗണിത ശാസ്ത്രമേള - MDS HSS Kottayam Venue: സാമൂഹ്യശാസ്ത്രമേള - MDS HSS Kottayam

Tuesday, October 16, 2018

KTET

KTET Hall ticket
https://ktet.kerala.gov.in/

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം 2018 ഒക്ടോബർ 25 നു കോട്ടയം MD SEMINARY HSSൽ നടത്തും. ######### രജിസ്‌ട്രേഷൻ 23 നു 2 മണിക്ക് MD SEMINARY HSSൽ നടത്തും. ++++++++++++ ഒക്ടോബർ 25 നു മത്സരങ്ങൾ 10 മണിക്ക് തുടങ്ങും Venue: ശാസ്ത്രമേള - St.Anne's GHSS Kottayam Venue: പ്രവൃത്തി പരിചയ മേള - MDS HSS Kottayam Venue: ഗണിത ശാസ്ത്രമേള - MDS HSS Kottayam Venue: സാമൂഹ്യശാസ്ത്രമേള - MDS HSS Kottayam

Sunday, October 7, 2018

സമ്പൂർണ അപ്ഡേറ്റ് ചെയ്യുക

സമ്പൂർണ അപ്ഡേറ്റ് ചെയ്യുക