Thursday, October 31, 2019


മലയാളദിനാഘോഷം നടത്തണം "Press Here" 

അറിയിപ്പുകൾ

1.ഉപജില്ലാ സ്‌കൂൾ കലോത്സവം 2019
31/10/2019 വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ 
  Final Result

2. കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ  നടത്തപ്പെട്ടു.

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ കോട്ടയം എം ടി സെമിനാരി  സെക്കണ്ടറി സ്‌കൂൾ, സെന്റ്.ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, ഗുഡ് ഷെപ്പേഡ് എൽ.പി.സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലായി നടത്തപ്പെട്ടു. ഈ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും വന്നെത്തിയ എൽ.പി./ യു.പി./ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കലാകാരന്മാരും കലാകാരികളുമായ കുട്ടികളാണ് ഈ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. 

ശ്രീമതി.ഉഷാ ഗോവിന്ദ് (DEO,കോട്ടയം) സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു.


 ശ്രീ.മനോജ് വി.പോൾ (പ്രോഗ്രാം കമ്മിറ്റി കൺവീനർ ) ഫലപ്രഖ്യാപനം നിർവ്വഹിക്കുന്നു.


ശ്രീമതി.കെ.ശ്രീലത (എ.ഇ.ഓ.)







3.ഇന്ന്.... 
 മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠന പോരായ്മകൾ പരിഹരിക്കുന്നതിനായി നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം ),ശ്രീമതി കെ.ശ്രീലത എ.ഇ.ഓ),ശ്രീ സാബു ഐസക് (DPO,SSA) എന്നിവർ ക്യാമ്പ് സന്ദർശിച്ചു . ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു.


ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം )

അറിയിപ്പുകൾ

1.ഉപജില്ലാ സ്‌കൂൾ കലോത്സവം 2019
30/10/2019 ലെ വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ 
  New Result
***************************************************
ശ്രദ്ധ പരിശീലനം ഇന്ന് (31-10-2019)Related image 
2.ഇന്ന് രാവിലെ നടക്കുന്ന ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.. 

  3.അറിയിപ്പ് 

ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 31/10/2019 കോട്ടയം ഈസ്റ്റ് സബ്ജില്ലാ കരാട്ടേ മത്സരങ്ങൾ മാറ്റിവച്ചിരിക്കുന്നു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

Wednesday, October 30, 2019

അറിയിപ്പ്
31 നു നടത്തുമെന്നറിയിച്ചിരുന്ന കായികമത്സരഇനങ്ങൾ  നവംബർ 1, 2 തീയതികളിൽ കോട്ടയം സി എം എസ്സ് കോളേജിന്റെ വിശാലമായ ഗ്രൗണ്ടിൽ നടത്തും.

Monday, October 28, 2019

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു..
ഇന്ന് 2 മണിക്ക് ചേർന്ന ഉദ്‌ഘാടനസമ്മേളനത്തിൽ ആദരണീയനായ കോട്ടയം എം പി ശ്രീ.തോമസ് ചാഴികാടൻ ദീപം തെളിയിച്ചതോടെ ഈ വർഷത്തെ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി.

ശ്രീ.തോമസ് ചാഴികാടൻ എം പി 
30/10/2019 ലെ 1pm വരെയുള്ള മത്സരഫലങ്ങൾ 

Thursday, October 24, 2019

പുതുക്കിയ അറിയിപ്പ്  ........
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്പോർട്സ് ഒക്ടോബർ 25,26 തീയതികളിൽ ത്രോ ഇനങ്ങൾ  കോട്ടയം സി എം എസ് കോളേജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തി .
അടുത്ത ഘട്ടം മത്സരങ്ങൾ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ കോട്ടയം സി എം എസ് കോളേജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്നതാണ്. 
*****************************
LP മിനി, LP kiddies,  UP Kiddies വിഭാഗങ്ങൾക്ക് നവംബർ മാസത്തിലായിരിക്കും മത്സരങ്ങൾ നടത്തുന്നത്.
******************************

*****************************
57 Kerala school kalolsavam logo.png
പുതുക്കിയ മാന്വൽ പ്രകാരം യു.പി.പ്രസംഗമത്സരവിഷയങ്ങൾ പ്രസംഗമത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപ് അറിയിക്കും.
*****************************

Wednesday, October 23, 2019


24 ന് നടക്കുന്ന കോട്ടയം ജില്ലാ  ശാസ്ത്രമേളയുടെ ക്രമീകരണങ്ങൾ.,  
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഐ ടി മത്സരങ്ങളൊഴികെയുള്ള  മറ്റു മത്സരങ്ങളുടെ രെജിസ്ട്രേഷൻ ഇന്ന് (23/10/2019) 1.30മുതൽ  2.30 വരെ കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭിക്കും.
മത്സരവേദികൾ 

Science - St. Thmas HS Pala,
Social science -St.Thomas  BEd College Pala ( near St. Thomas HS pala ),
Maths - St. Marys HS Pala & MGGHSS Pala,

Work Experiance - (4 venues)
 1.St. Marys HS Pala 
 2.St. Marys Church  Parish Hall ( opposite St. Marys HS Pala ) 
 3.Arunapuram GLPS Pala( Bye pass road pala )   
 4.Puliyannoor Ashramam GLPS ( near mutholy- Pala road )
 ***************************************************************
Work Experiance
1.അരുണാപുരം GLPS - പ്ലാസ്റ്റർ ഓഫ് പാരിസ്, ബാംബൂ വർക്ക്‌, Coconut 
2.പുലിയന്നൂർ ആശ്രമം GLPS - Budding, Chalk making, Clay modelling 
3.Parish Hall pala- Agarbathi, Natural Fibre, Puppetry 
4.St. Marys HS -  (Main venueൽ ) ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും നടക്കുന്നു.

Thursday, October 17, 2019

 57 Kerala school kalolsavam logo.png
🌟സംസ്ഥാനസ്കൂൾകലോത്സവം മാന്വൽ "Download"

"Registration" 

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ


കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ കോട്ടയം എം ടി സെമിനാരി  സെക്കണ്ടറി സ്‌കൂൾ,സെന്റ്.ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, ഗുഡ് ഷെപ്പേഡ് എൽ.പി.സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലായി നടത്തപ്പെടുകയാണ്.
 രജിസ്‌ട്രേഷൻ 19.10.2019 (5pm)നു അവസാനിച്ചു.

Wednesday, October 16, 2019

ശാസ്ത്രോത്സവം - മത്സരഫലങ്ങൾ 
"All Result"

  ശാസ്ത്രമേള ഇന്ന്
സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
------------------------------------------------------------------------------------------------------------------
16/ 10/ 19   സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
LP സാമൂഹ്യ ശാസ്ത്രം - ചാർട്ട് വിഷയം - ജലാശയങ്ങളുടെ സംരക്ഷണം - പരമാവധി ചാർട്ടുകൾ
ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ 
ഇന്ന്  9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
--------------------------------------------------------------------------------------------------------------------
തത്സമയ മത്സരങ്ങൾ സമയം 10 AM മുതൽ 1 PM വരെ
ആവശ്യമായ സാധന സാമഗ്രികൾ സ്വയം കരുതേണ്ടതാണ്.
മത്സരശേഷം മൂല്യനിർണ്ണയം പൂർത്തിയാകുന്നത് വരെ പ്രദർശന വസ്തു മത്സര സ്ഥലത്ത് ഉണ്ടായിരിക്കണം.
മത്സരത്തിനു ശേഷം ഉണ്ടാകുന്ന waste ഓരോ മത്സരാർത്ഥിയും സ്വയം കൊണ്ടു പോകേണ്ടതാണ്.
തെർമോകോൾ ഒഴിവാക്കണം
    ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ 
മത്സര ദിവസം 9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
മത്സര സ്ഥലത്ത് ഹരിതചട്ടം  നിർബന്ധമായും പാലിക്കണം.
-----------------------------------------------------------------------------------------------------------------

Tuesday, October 15, 2019

സ്‌കൂൾ ശാസ്ത്രോത്സവം  
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കമായി.
  ബേക്കർ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജെഗ്ഗി ഗ്രേയ്സ് തോമസ് അധ്യക്ഷയായിരുന്ന ശാസ്ത്രോത്സവം 2019 ഉദ്‌ഘാടന സമ്മേളനം കോട്ടയം നഗരസഭാ വാർഡ് കൗൺസിലർ ശ്രീ.സാബു പുളിമൂട്ടിൽ ഇന്ന് രാവിലെ  ഉദ്‌ഘാടനം ചെയ്തു.
 ഈശ്വര പ്രാർത്ഥന 
 സ്വാഗതം - ശ്രീമതി കെ . ശ്രീലത (എ ഇ ഓ കോട്ടയം ഈസ്റ്റ്)
 ഉദ്‌ഘാടനം - ശ്രീ.സാബു പുളിമൂട്ടിൽ (നഗരസഭാ കൗൺസിലർ )
 
 അദ്ധ്യക്ഷപ്രസംഗം - ഡോ.ജെഗ്ഗി ഗ്രേയ്സ് തോമസ്

 ആശംസകൾ -ശ്രീമതി.ബീന ബേബി (HM , ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ)

ശ്രീമതി. മറിയാമ്മ ഉമ്മൻ (HM , ബേക്കർ മെമ്മോറിയൽ LP സ്‌കൂൾ)

 ശ്രീ.തങ്കച്ചൻ സി.കെ. (ജനറൽ കൺവീനർ)

 കൃതജ്ഞത - ശ്രീ.ജോൺസൺ ഡാനിയേൽ (HM ഫോറം സെക്രട്ടറി)

മത്സരഫലങ്ങൾ 
Sasthrolsavam Result 2019

Wednesday, October 2, 2019


OBC Pre Matric Scholarship Registration
https://scholarship.itschool.gov.in/<<< Press Here    

Monday, September 30, 2019

Sasthrolsavam 2019-20

ശാസ്ത്രോത്സവം രജിസ്‌ട്രേഷൻ

Press Here>>>>http://schoolsasthrolsavam.in/

Wednesday, September 18, 2019

Saturday, September 7, 2019

Stand With Kerala Kerala Flood Relief

Those who have donated to CMDRF can generate the receipt from the option in the menu. If you are not able to generate receipt, register your complaints in the "Grievances" option.
Kerala is again hit by another flood this year. While the state has been recovering from the 2018 flood, another deluge devastated Kerala. The August flood of 2019 has severely affected and taken away many lives. Thousands of people have been shifted to safer places and relief camps.
Now it is time to help those people who get affected by this catastrophic event. Contribute your share to show you care to the Chief Minister's Distress Relief Fund.
https://donation.cmdrf.kerala.gov.in <<< Press This Link 2newq