Wednesday, July 10, 2019
Saturday, July 6, 2019
പ്രഥമാദ്ധ്യാപക യോഗം ഇന്ന് 11 മണിക്ക് ഡി ഡി ഓഫീസ് ഹാളിൽ
എ ഇ ഓ വിളിച്ചുചേർക്കുന്ന പ്രഥമാദ്ധ്യാപക യോഗം ഇന്ന് [6-7-2019] രാവിലെ 11 മണിക്ക് ഡി ഡി ഓഫീസ് ഹാളിൽ നടത്തപ്പെടും.എല്ലാ പ്രഥമാദ്ധ്യാപകരും (GOVT,AIDED,UNAIDED)ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.യോഗം ഉച്ചയ്ക്ക് ശേഷം തുടരും.
Monday, June 24, 2019
സ്കൂൾതല ക്ലബ്ബ്കൺവീനർമാരുടെ യോഗം BRC East- on 25th & 26th
( വേദി - കോട്ടയം ഈസ്റ്റ് BRC )
അറിയിപ്പ് 2nd
വേദി - ഈസ്റ്റ് ബി. ആർ.സി. കോട്ടയം
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വിദ്യാരംഗം ചുമതലയുള്ള അദ്ധ്യാപകനെ അയയ്ക്കണം
വിശ്വസ്തതയോടെ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,
കോട്ടയം ഈസ്റ്റ്.
Monday, June 17, 2019
HM കോൺഫറൻസ് - 19/6/19 സമയം - 10.30 AM-വേദി - BRC ( KTM ) East
എല്ലാ പ്രഥമാധ്യാപകരുടേയും ശ്രദ്ധയ്ക്ക്,
1) HM കോൺഫറൻസ് - 19/6/19
സമയം - 10.30 AM
പങ്കെടുക്കേണ്ടവർ - Govt / Aided / Unaided School HM
വേദി - BRC ( KTM ) East
11 മണി മുതൽ LP / UP ( govt.& Aided) സ്കൂളുകൾക്ക് മാത്രം സമന്വയ online പരിശീലനം ഉണ്ടായിരിക്കുന്നതാണ്)
സമയം - 10.30 AM
പങ്കെടുക്കേണ്ടവർ - Govt / Aided / Unaided School HM
വേദി - BRC ( KTM ) East
11 മണി മുതൽ LP / UP ( govt.& Aided) സ്കൂളുകൾക്ക് മാത്രം സമന്വയ online പരിശീലനം ഉണ്ടായിരിക്കുന്നതാണ്)
(2) വിദ്യാരംഗം സ്കൂൾ തല കൺവീനർമാരുടെ യോഗം അന്നേദിവസം ( 19/6/19) 2 PM ന് BRC Hall ൽ വച്ച് കൂടുന്നതാണ്.( LP / Up & HS)
(3) Gain pf ന്റെ ആവശ്യപ്പെട്ട വിവരങ്ങൾ തരാത്തവർ അന്നേ ദിവസം തരേണ്ടതാണ്
(4) പാഠപുസ്തകം അധികം ആവശ്യമുള്ളവർക്ക് intend ചെയ്യുന്നതിനായി 14/6/19 മുതൽ Site open ആയിട്ടുണ്ട്.
(5) Lss & USS 2018ലേയും 2019 ലേയും certificate F Section നിൽ നിന്നും കൈപ്പറേറണ്ടതാണ്
(6) വിദ്യഭ്യാസ കലണ്ടർ - സർക്കാർ സ്കൂളുകൾക്ക് സൗജന്യം &
Aided / Unaided സ്കൂളുകൾ 50/- രൂപ കൊടുത്ത് A Section നിൽ നിന്ന്
കൈപ്പറ്റേണ്ടതാണ്
(7) വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രജിസ്ട്രേഷൻ ഫീസ് LP സ്കൂൾ - 100 / രൂപ
Up സ്കൂൾ - 200/- രൂപ
Hട 300/- രൂപ F Section നിൽ ഏല്പിക്കേണ്ടതാണ്.
Up സ്കൂൾ - 200/- രൂപ
Hട 300/- രൂപ F Section നിൽ ഏല്പിക്കേണ്ടതാണ്.
(8) 31/3/15 ന് PD A/C ൽ അവശേഷിക്കുന്ന തുകയും അതിനു ശേഷം
പിൻവലിച്ച തുകയും അതോടൊപ്പം 31/3/19 ന് അവശേഷിക്കുന്ന തുകയുടേയും വിവരം ഈ
ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഓഫീസിൽ അറിയിക്കുക. അല്ലാത്തവർ NIL STATEMENT നൽകുക.
വിശ്വസ്തതയോടെഅവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഓഫീസിൽ അറിയിക്കുക. അല്ലാത്തവർ NIL STATEMENT നൽകുക.
എ.ഇ. ഒ. കോട്ടയം ഈസ്റ്റ്
Friday, June 14, 2019
Tuesday, June 11, 2019
New Orders
New Orders
അദ്ധ്യാപക നിയമനം (ദിവസവേതനം ) പുതിയ ഉത്തരവ് ഇറങ്ങി.
Daily Wages - New Order
എയ്ഡഡ് സ്കൂളുകളിൽ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ്
Daily Wages -Aided School
അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികളെ സംബന്ധിച്ച്
New Order
ആദായകരമല്ലാത്ത സ്കൂളുകളെ സംബന്ധിച്ച്

Monday, June 10, 2019
'സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്
|
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. |
| 1. സ്കൂളില്‍ 2019-20 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. |
| 2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് . |
| 3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍
പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന
വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും
ഉറപ്പുവരുത്തേ ണ്ടതാണ്. a) ലിംഗപദവി (gender) b) മതം,ജാതി,വിഭാഗം c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട് d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം ) e) യു ഐ ഡി / ഇ ഐ ഡി |
| 4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. |
ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്
| 1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക. |
| 2. Proforma I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2019-20 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു). |
| 3. സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ Sixth working day reports ല്‍ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന ബട്ടണ്‍ ഉപയോഗിക്കുക . |
| 4. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക. |
| 5. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന് സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്. |
| 6. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്. |
Thursday, June 6, 2019
Tuesday, May 28, 2019
Kerala Plus One Result 2019
Kerala Plus One Result 2019 | The Department of Higher
Secondary Education Kerala will release the Kerala Plus One result 2019,
DHSE Plus One results today at 11am. The class 11th examination was
conducted by the Kerala Department of Higher Secondary Education and the
board will release the Kerala Plus One Result 2019 at the DHSE,
Kerala’s at official website, http://www.dhsekerala.gov.in/
The Kerala Plus One result 2019 or the Kerala 11th result will also
hosted at one more Kerala government’s official result portal http://www.keralaresults.nic.in/
Meanwhile, the Kerala DHSE is also preparing to declare the Kerala
HSCAP Plus One admission allotment result today, i.e. May 24 (Friday).
Candidates can check their class 11th result and score from logging on
at any of these two websites and clicking on the appropriate URL.
Saturday, May 18, 2019
പ്രഥമാദ്ധ്യാപക കോൺഫറൻസ്
പ്രഥമാദ്ധ്യാപക കോൺഫറൻസ്
കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ
20-05-2019 സമയം 11 മണി.
എല്ലാ പ്രഥമാദ്ധ്യാപകരും പങ്കെടുക്കണം എന്ന് എ ഇ ഒ അറിയിച്ചു.
Tuesday, May 14, 2019
അദ്ധ്യാപക പരിശീലനം - മൂന്നാം ഘട്ടം ആരംഭിച്ചു.
അദ്ധ്യാപക പരിശീലനം - മൂന്നാം ഘട്ടം ആരംഭിച്ചു.
കോട്ടയത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെ മൂന്നാം ഘട്ട പരിശീലനം ആരംഭിച്ചു.നാല് ദിനങ്ങൾ വീതമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ഒന്ന് മുതൽ നാല് വരെ നാല് ബാച്ചുകളായും യു.പി.വിഭാഗം വിഷയാടിസ്ഥാനത്തിലുമായാണ് ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും ഉന്നതാധികാരികൾ പരിശീലനം നേരിട്ട് കാണുകയും അദ്ധ്യാപകർ അറിവ് നേടിയോ എന്ന് മൂല്യനിർണ്ണയ ചോദ്യങ്ങളിലൂടെ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കോട്ടയം ജില്ലളിൽനിന്നുള്ള അദ്ധ്യാപകരെ കൂടാതെ ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽനിന്നുള്ള അദ്ധ്യാപകരും ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാവരും ഹാൻഡ്ബുക്കും ടെക്സ്റ്റ് ബുക്കും കരുതിയിട്ടുള്ളതിനാൽ പഠനം കൃത്യമായി നടക്കുന്നു.
കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത ടീച്ചർ
ഇന്ന് ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
ഇന്ന് ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി.
വിവിധ ദൃശ്യങ്ങൾ
വിവിധ ദൃശ്യങ്ങൾ
ചാർട്ടുപേപ്പറിൽ നിന്നും ഒരു നായ്ക്കുട്ടി ...!
Wednesday, May 8, 2019
Samagra- Helping video
SAMAGRA
1.REGISTRATION
2.PLAN
1.REGISTRATION
Tuesday, May 7, 2019
Sunday, May 5, 2019
SSLC Result
Friday, April 26, 2019
2019 ലെ അവധിക്കാല അധ്യാപക പരിശീലനം തുടങ്ങി.
അവധിക്കാല അധ്യാപക പരിശീലനം
രെജിസ്ട്രേഷൻ "Press this Link"
നിർദ്ദേശങ്ങൾ Help ലിങ്ക് 1
Help ലിങ്ക് 2
ഈ വർഷത്തെ ഐ സി ടി പരിശീലനം UBUNTU 18.04 അടിസ്ഥാനമാക്കിയുള്ളതാണ്. പരിശീലനത്തിന് വരുന്നവർ ലാപ്ടോപ്പിൽ UBUNTU 18.04 ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇതിനായി IT സ്കൂളിനെ (KITE )സമീപിക്കുക.
രെജിസ്ട്രേഷൻ "Press this Link"
ഈ വർഷത്തെ ഐ സി ടി പരിശീലനം UBUNTU 18.04 അടിസ്ഥാനമാക്കിയുള്ളതാണ്. പരിശീലനത്തിന് വരുന്നവർ ലാപ്ടോപ്പിൽ UBUNTU 18.04 ഇൻസ്റ്റാൾ ചെയ്തിരിക്കണം.ഇതിനായി IT സ്കൂളിനെ (KITE )സമീപിക്കുക.
Thursday, April 25, 2019
കോൺഫറൻസ്
രാവിലെ 11.30 നു കോട്ടയം ടൌൺ എൽ.പി.സ്കൂളിൽ നടത്തും.
രാവിലെ 11.30 നു കോട്ടയം ടൌൺ എൽ.പി.സ്കൂളിൽ നടത്തും.
Thursday, February 28, 2019
മാർച്ച് മാസത്തിലെ വിശേഷ ദിനങ്ങൾ
മാർച്ച് മാസത്തിലെ വിശേഷ ദിനങ്ങൾ
- മാർച്ച് 4 - ദേശീയ സുരക്ഷാദിനം
- മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
- മാർച്ച് 8 - ലോക വനിതാ ദിനം
- മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
- മാർച്ച് 15 - ലോക വികലാംഗദിനം
- മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
- മാർച്ച് 21 - ലോക വനദിനം
- മാർച്ച് 21 - ലോക വർണ്ണവിചനദിനം
- മാർച്ച് 22 - ലോക ജലദിനം
- മാർച്ച് 23 - ലോക കാലാവസ്ഥാദിനം
- മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
- മാർച്ച് 27 - ലോക നാടകദിനം
Tuesday, February 26, 2019
Thursday, February 21, 2019
LSS/USS Examinations
ഈ വർഷത്തെ
LSS/USS പരീക്ഷകൾ മുൻ നിശ്ചയപ്രകാരം 23.2.2019 ശനിയാഴ്ച രാവിലെ മുതൽ വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെടും. പരീക്ഷയെഴുതുന്ന കുട്ടികളുടെ സ്ഥാപനമേധാവി ഒപ്പിട്ട ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിനെക്കാണിച്ചു ഒപ്പും സീലും വാങ്ങിക്കേണ്ടതാണ്.
LSS പരീക്ഷാകേന്ദ്രങ്ങൾ
Govt.Town LPS Kottayam
Govt.UPS Ericadu
Govt.UPS Nattassery
Govt.UPS Velloothuruthy
Govt.UPS Chingavanam
USS പരീക്ഷാകേന്ദ്രങ്ങൾ
Mt.Carmel GHSS Kottayam

Wednesday, February 20, 2019
പ്രഥമാധ്യാപകർക്ക് യാത്രയയപ്പ്
പ്രഥമാധ്യാപകർക്ക് യാത്രയയപ്പ്
ഇന്ന് രാവിലെ 11 .30 നു കോട്ടയം ടൌൺ എൽ.പി.സ്കൂളിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം നടത്തിയ യാത്രയയപ്പ് സമ്മേളനം കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി.ഷൈലാകുമാരി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത അധ്യക്ഷയായിരുന്നു.ശ്രീമതി. ഉഷ ഗോവിന്ദ് (DEO), ശ്രീ.മോഹൻദാസ് ജി കെ (എ.ഇ.ഒ,വെസ്റ്റ് ), ശ്രീ.ദാമോദരൻ എ.കെ.(മുൻ എ.ഇ.ഓ.കോട്ടയം), ശ്രീ.പ്രസാദ് കെ.ജെ. (ജില്ലാ കോർഡിനേറ്റർ - പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ), ശ്രീ.സാബു ഐസക് (ഡി.പി.ഓ.),HM Forum എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ശ്രീമതി.അന്നമ്മ ജോർജ് , ശ്രീ.ജോൺസൻ ദാനിയേൽ , ശ്രീമതി. ബിന്ദുമോൾ, ശ്രീ.സണ്ണി M.A, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ശ്രീമതി. ഷീബാമോൾ എൻ.കെ., ശ്രീ.രാജു പി.വി. എന്നിവർ മനോഹരഗാനങ്ങൾ ആലപിച്ചു സമ്മേളനം സംഗീത സാന്ദ്രമാക്കി.
[Photos >>>> .https://photos.app.goo.gl/LHpiHM5GEp2jZNJf9 ]
സമ്മേളനത്തിൽ ഈ വർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകരായ ശ്രീമതി. ബീന അന്ന ടീച്ചർ,ശ്രീമതി. സൂസന്ന ടീച്ചർ, ശ്രീമതി. സാറാമ്മ വർഗ്ഗീസ് ടീച്ചർ, ശ്രീമതി.ഷീബ എം.കുര്യൻ ടീച്ചർ , ശ്രീ.കെ.പി.ജോയിച്ചൻ സാർ എന്നിവർക്ക് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി.ഷൈലാകുമാരി, ശ്രീമതി. ഉഷ ഗോവിന്ദ് (DEO),ശ്രീമതി.കെ.ശ്രീലത(എ.ഇ.ഓ.) എന്നിവർ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ വിശിഷ്ടോപഹാരങ്ങൾ സമർപ്പിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
കൂടുതൽ ചിത്രങ്ങൾ കാണുവാൻ >>>>അമർത്തൂ ...https://photos.app.goo.gl/LHpiHM5GEp2jZNJf9

Thursday, January 31, 2019
ഫെബ്രുവരിമാസത്തിൽ ....
ഫെബ്രുവരിമാസത്തിൽ
Tax Statement
NMP, Expenditure
HM'sTour
SSA Utilisation...
Tax Statement
NMP, Expenditure
HM'sTour
SSA Utilisation...
ഫെബ്രുവരി മാസത്തിലെ പ്രത്യേക ദിനങ്ങൾ
ഫെബ്രുവരി മാസത്തിലെ പ്രത്യേക ദിനങ്ങൾ
- ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
- ഫെബ്രുവരി 4 - ലോക അർബുദ ദിനം
- ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
- ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
- ഫെബ്രുവരി 20 - അരുണാചൽ പ്രദേശ്ദിനം
- ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാദിനം
- ഫെബ്രുവരി 22 - ചിന്താദിനം
- ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
- ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം
Saturday, January 19, 2019
ഇനി പഠനോത്സവം
ജനുവരി 26 മുതൽ മെയ് 31 വരെ ഇനി പഠനോത്സവം. നിർദിഷ്ട മാർഗനിർദേശങ്ങൾ ഉപയോഗിച്ച് കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പ്രതിഫലിപ്പിച്ചുകൊണ്ടും പഠനനേട്ടങ്ങളെ ബഹുജനമദ്ധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടും പൊതുവിദ്യാലയങ്ങളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പഠനോത്സവ പരിപാടിയുടെ പരിശീലനം വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെട്ടു. ഇനി പ്രവർത്തനം ആരംഭിച്ചാൽ മതി.
Wednesday, January 9, 2019
Subscribe to:
Posts (Atom)