Sunday, January 1, 2017
Tuesday, December 27, 2016
Text book indenting
Text book indenting
നിർദ്ദേശങ്ങൾ "Press Here"
"Text book supply Monitering"
നിർദ്ദേശങ്ങൾ "Press Here"
"Text book supply Monitering"
സ്‌കൂളുകൾക്കാവശ്യമായ അടുത്ത വർഷത്തെ പാഠപ്പുസ്തകങ്ങളുടെ എണ്ണം ഈ ഡിസംബർ 31 നു മുൻപായി ഓൺ ലൈനിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.

ഓരോ ക്ലാസിന്റെയും ഡേറ്റ നൽകിയശേഷം കൺഫേം ചെയ്യണം.
Report ബട്ടൺ അമർത്തുമ്പോൾ ഓരോ ക്‌ളാസ് എടുത്ത് ക്‌ളാസ് അടിസ്ഥാനത്തിൽ കൺഫേം ചെയ്യണം.
ഓരോ ക്ലാസിന്റെയും ഡേറ്റ നൽകിയശേഷം കൺഫേം ചെയ്യണം.
Wednesday, December 21, 2016
CCRT INDIA സ്കോളർഷിപ്പ്
CCRT INDIA സ്കോളർഷിപ്പ്
"Press Here"
The Cultural Talent Search Scholarship Scheme aims at
providing facilities to outstanding young children to develop their
talents in various artistic fields. Children in the age group of 10 to
14 years studying either in recognized schools or belonging to families
practicing traditional art forms are eligible for the scholarship.
In 1982, the Centre for Cultural Resources and Training
(CCRT) took over the Cultural Talent Search Scholarship Scheme from the
Ministry of Culture, Government of India in which initially 100
talented students in the field of arts and crafts were identified from
all parts of the country and provided with scholarship. Considering the
vastness of this country and the talent that is available, the
scholarship was increased from 100 to 300 each year from 1984.
The Centre for Cultural Resources and
Training (CCRT) provides the total number of fresh scholarships to be
awarded every year will be
620, of which 100 scholarships are exclusively
reserved for Tribal Culture (those who possess a valid ‘ST’
certificate issued by the Competent Authority)
and 125 are reserved for children of families practicing
traditional performing & visual arts, etc.
and 20 for Differently Abled (Specially Challenged) children. The
remaining 375 scholarships will be treated as
general scholarships.
| BASIS OF SELECTION -
The scholarship awarded under the Scheme is
initially for two years and is renewable after every two years till the
completion of the first University degree stage of education or up to
the age of 20 years whichever is earlier subject to the awardees
maintaining good progress.
|
Friday, December 16, 2016
Tuesday, December 13, 2016
Friday, December 9, 2016
റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം
കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.
Thursday, December 8, 2016
കലോത്സവം 2016 റിസൾട്ട്
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം 2016 റിസൾട്ട്
All School wise Points
All Results
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.
All School wise Points
All Results
കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം കാഞ്ഞിരപ്പള്ളിയിൽ 2017 ജനുവരി 3,4,5,6 തീയതികളിൽ സെന്റ്.ഡൊമിനിക് HSS, സെന്റ്.മേരീസ് GHSS, A.K.J.M.HSS എന്നീ വിദ്യാലയങ്ങളിൽ നടത്തും.
Tuesday, December 6, 2016
ഇന്നത്തെ കലോത്സവപരിപാടികൾ 8 -12-2016 വ്യാഴാഴ്ച
കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി വിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്നത്തെ കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവപരിപാടികൾ 8-12-2016 വ്യാഴാഴ്ച നടത്തുമെന്ന് അറിയിക്കുന്നു.
Sunday, December 4, 2016
ഹരിത കേരളം - നിർദ്ദേശങ്ങൾ
ഹരിത കേരളം 
"Press Here"
"Press Here"
എല്ലാ വിദ്യാലയങ്ങളും ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകള്‍ drckottayam@gmail.com & harithamkottayam@gmail.com മെയിലിലേക്ക് അയക്കേണ്ടതാണ്.
Saturday, December 3, 2016
കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം 2016
കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം
ഡിസംബർ 1 നു രാവിലെ 11 മണിക്ക് രെജിസ്ട്രേഷൻ നടത്തപ്പെട്ടു. മൂന്നാം തിയതി ശനിയാഴ്ച രാവിലെ 9.30 നു നടത്തപ്പെട്ട ഉദ്‌ഘാടന സമ്മേളനത്തിൽ നഗരസഭാ വാർഡ് കൗൺസിലർ ശ്രീ.സാബു പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത വിശിഷ്ടാതിഥികൾക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷപ്രസംഗത്തിനുശേഷം ആദരണീയനായ കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാനടൻ ശ്രീ.സിജോ രവീന്ദ്രൻ,സൂര്യ സിംഗർ മാസ്റ്റർ. വിധുരാജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചത്തോടെ കലോത്സവത്തിന് തുടക്കമായി. സി.എസ്.ഐ.മധ്യകേരള മഹായിടവക ബിഷപ്പിന്റെ പ്രതിനിധിയായ വൈദിക സെക്രട്ടറി റവ.പി.കെ.കുരുവിള അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.
കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ
(ഉദ്‌ഘാടനപ്രസംഗം)
കോട്ടയം എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിനിമാനടൻ ശ്രീ.സിജോ രവീന്ദ്രൻ, സൂര്യ സിംഗർ മാസ്റ്റർ. വിധുരാജ്
എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുന്നു
എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുന്നു
ഡോ.ജെഗി ഗ്രേയ്സ് തോമസ് (Baker GHSS Principal), ഏലിയാമ്മ ജോൺ (Hm,Baker HS), സാറാമ്മ ജോർജ് (Hm, Baker LPS), ജെയ് പി.പോൾ (PTA President), C.K.തങ്കച്ചൻ (Secretary, HM Forum), Miss.ശിൽപ നായർ എം (School Leader) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വീകരണക്കമ്മിറ്റി കൺവീനർ ശ്രീ. സിനു ജേക്കബ് (HSST,Baker GHSS) ഏവർക്കും നന്ദി രേഖപ്പെടുത്തി
ചിത്രങ്ങൾ കാണുക."Press Here"
ചിത്രങ്ങൾ കാണുക."Press Here"
****************************************
രചനാ മത്സരങ്ങൾ ഡിസംബർ3 ശനിയാഴ്ച രാവിലെ ബേക്കർ എൽ.പി.സ്‌കൂളിൽ നടത്തപ്പെട്ടു.Wednesday, November 30, 2016
ജഗദീഷ് ചന്ദ്ര ബോസ്-ജനനം 30 നവംബർ1858
ജഗദീഷ് ചന്ദ്ര ബോസ്
| জগদীশ চন্দ্র বসু ജഗദീഷ് ചന്ദ്ര ബോസ് | |
|---|---|
ജെ സി ബോസ് പരീക്ഷണശാലയിൽ
| |
| ജനനം | 30 നവംബർ1858 മേമൻസിൻങ്, കിഴക്കൻ ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ |
| മരണം | 23 നവംബർ 1937 Giridih, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
| താമസം | അവിഭക്ത ഇന്ത്യ |
| ദേശീയത | ബ്രിട്ടീഷ് ഇന്ത്യൻ |
| മേഖലകൾ | ഭൗതികശാസ്ത്രം, ജൈവഭൗതികശാസ്ത്രം |
| സ്ഥാപനങ്ങൾ | പ്രസിഡൻസി കോളേജ് |
| ബിരുദം | കോൽക്കത്ത യൂണിവേഴ്സിറ്റി ക്രൈസ്റ്റ് കോളേജ്, കേംബ്രിഡ്ജ് ലണ്ടൻ യൂണിവേഴ്സിറ്റി |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | John Strutt (Lord Rayleigh) |
| അറിയപ്പെടുന്നത് | Millimetre waves Radio Crescograph |
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.
Monday, November 28, 2016
പ്രധാന ദിനങ്ങൾ-നവംബർ,ഡിസംബർ
പ്രധാന ദിനങ്ങൾ-നവംബർ,ഡിസംബർ: പ്രധാന ദിനങ്ങൾ നവംബർ മാസത്തിലെ ദിനങ്ങൾ നവംബർ 1 - കേരളപ്പിറവി നവംബർ 5 - ലോക വനദിനം നവംബർ 9 - ദേശീയ നിയമസേവനദിനം നവംബർ 10 - ദേശീയ ഗ...
Friday, November 25, 2016
കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.
MESSAGE FROM AEO
കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.
എല്ലാ ഹെഡ്മാസ്റ്റർമാരും SSA, NMP അക്കൗണ്ടുകൾ അല്ലാതെയുള്ള വേറെയൊരു SBT അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നാളെ കോഴ്‌സിൽ വരുമ്പോൾ കൊണ്ടുവരണം.
കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.
എല്ലാ ഹെഡ്മാസ്റ്റർമാരും SSA, NMP അക്കൗണ്ടുകൾ അല്ലാതെയുള്ള വേറെയൊരു SBT അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നാളെ കോഴ്‌സിൽ വരുമ്പോൾ കൊണ്ടുവരണം.
Thursday, November 17, 2016
അറിയിപ്പുകൾ
numaths പരീക്ഷ 19-11-2016 ശനിയാഴ്ച മൌണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തും "Press Here"
ഉച്ചഭക്ഷണ പരിപാടി-കണ്ടിൻജന്റ് ചാർജ്-പാചകക്കൂലി സംബന്ധിച്ച് "Press Here"
ET Co ordinator നിയമനം സംബന്ധിച്ച് "Press Here"
ഉച്ചഭക്ഷണ പരിപാടി-കണ്ടിൻജന്റ് ചാർജ്-പാചകക്കൂലി സംബന്ധിച്ച് "Press Here"
ET Co ordinator നിയമനം സംബന്ധിച്ച് "Press Here"
KOTTAYAM -EAST SUB DISTRICT SCHOOLS- ATHLETIC MEET 2016-2017
| KOTTAYAM -EAST SUB DISTRICT SCHOOLS | ||||||||||
| ATHLETIC MEET 2016-2017 | ||||||||||
| ON 18TH & 19TH NOVEMBER 2016 AT NEHRU STADIUM, KOTTAYAM ഡൗൺലോഡ് ചെയ്യാം, പ്രിന്റെടുക്കാം കൂടുതൽ അറിയുവാൻ >>> "Press Here" |
Wednesday, November 16, 2016
ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ
2016-17 വർഷത്തെ കോട്ടയം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തും.
സമയം LP 10.30, UP 11.30, HS 1.30, HSS 2.30
Tuesday, November 15, 2016
പ്രഥമാദ്ധ്യാപക പരിശീലനം 22 -11-2016 മുതൽ ഈസ്റ്റ് ബി ആർ സി യിൽ
പ്രഥമാദ്ധ്യാപക പരിശീലനം
ഈസ്റ്റ് ഉപജില്ലയിലെ 42 വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ 22 -11-2016 മുതൽ അഞ്ചു ദിവസം കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ നടത്തുന്ന പരിശീലനം ആരംഭിച്ചു.
Sunday, November 13, 2016
നവംബർ 14 - ശിശുദിനം
നവംബർ 14 - ശിശുദിനം: ജവഹർലാൽ നെഹ്രു ( നവംബർ 14 , 1889 - മേയ് 27 , 1964 ) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി...
Saturday, November 12, 2016
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ
റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ
* ഐടി മേള 14-11-2016 രാവിലെ 9 . 30 നു കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തപ്പെടും. രജിസ്‌ട്രേഷൻ 9.30 ന്
* നവംബർ 15 നു നടത്തപ്പെടുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയത് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്.
* ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
* പ്രവൃത്തി പരിചയ മത്സരങ്ങൾ
പ്രദർശനമത്സരം
- സ്ഥലം - MTSHSS - തീയതി 14-11-2016 സമയം 11 മണി
ഓൺ ദി സ്പോട്ട് മത്സരം
- സ്ഥലം - MTSHSS - തീയതി 15-11-2016 സമയം 10 മണി
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ
* ഐടി മേള 14-11-2016 രാവിലെ 9 . 30 നു കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തപ്പെടും. രജിസ്‌ട്രേഷൻ 9.30 ന്
* നവംബർ 15 നു നടത്തപ്പെടുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐ.ഡി.കാർഡ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയത് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്.
* ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
* പ്രവൃത്തി പരിചയ മത്സരങ്ങൾ
പ്രദർശനമത്സരം
- സ്ഥലം - MTSHSS - തീയതി 14-11-2016 സമയം 11 മണി
ഓൺ ദി സ്പോട്ട് മത്സരം
- സ്ഥലം - MTSHSS - തീയതി 15-11-2016 സമയം 10 മണി
Thursday, November 10, 2016
Sunday, November 6, 2016
അറിയിപ്പുകൾ - കലോത്സവം, Sports,Sasthrolsavam etc.
നവംബർ 18,19 തീയതികളിൽ
കോട്ടയം ഈസ്ററ് ഉപജില്ലാ സ്പോർട്സ്
നെഹ്രു സ്റ്റേഡിയത്തിൽ നടത്തും.
18 നു രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ തുടങ്ങും.തുടർന്ന് മത്സരങ്ങൾ ആരംഭിക്കും.
**************
സ്‌കൂൾ കലോത്സവം ഡിസംബർ 3,5,6 തീയതികളിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈ സ്‌കൂളിൽ നടത്തും.
വിവിധ കമ്മിറ്റികളുടെ ചുമതലകൾ അദ്ധ്യാപക സംഘടനകൾ
ഏറ്റെടുത്തു നിർവ്വഹിക്കും.
നവംബർ 14 നു ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ നടത്തും.
യോഗ്യത നേടിയ കുട്ടികൾക്കുള്ള ID കാർഡുകൾ
അദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ്
16 .11 .2016 നു 3 മണിക്ക് വിവിധ കമ്മിറ്റികളുടെ യോഗം കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.
+++++++++++++++++++++++++++++++++++++++++++
"Press Here" സ്‌കൂൾ കലോത്സവം വിവിധ കമ്മിറ്റികളുടെ ചുമതലകൾ അദ്ധ്യാപക സംഘടനകൾ
ഏറ്റെടുത്തു നിർവ്വഹിക്കും.
നവംബർ 14 നു ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ നടത്തും.
യോഗ്യത നേടിയ കുട്ടികൾക്കുള്ള ID കാർഡുകൾ
അദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ്
16 .11 .2016 നു 3 മണിക്ക് വിവിധ കമ്മിറ്റികളുടെ യോഗം കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.
+++++++++++++++++++++++++++++++++++++++++++
"Press Here" സ്‌കൂൾ കലോത്സവം മാന്വൽ
"Press Here"ഐറ്റം കോഡുകൾ
"Press Here" എൻട്രി ഫോം
Thursday, November 3, 2016
നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )
നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )
LP
STD 1- BRC Hall
STD 2 - DDE Conference Hall
STD 3 & 4 MTSHSS (Near Railway Stn.)
UP Govt. VHSS Nattakom
LP
STD 1- BRC Hall
STD 2 - DDE Conference Hall
STD 3 & 4 MTSHSS (Near Railway Stn.)
UP Govt. VHSS Nattakom
Subscribe to:
Posts (Atom)













