അറിയിപ്പുകൾ ******* * ഇതുവരെ UID / EID ലഭിക്കാത്ത കുട്ടികൾക്കായി നവംബർ 10 നു BRC യിൽ നടത്തുന്നതിനുനിശ്ചയിച്ച ക്യാമ്പ് മാറ്റി വച്ചിരിക്കുന്നു * 6th Day strength അനുസരിച്ച് LP കുട്ടികൾക്ക് 10 രൂപ പ്രകാരവും UP കുട്ടികൾക്ക് 20 രൂപ പ്രകാരവും മേളകൾക്കായി AEO യുടെ ഓഫീസിൽതുക അടയ്ക്കണം. *കായികമേള നവംബർ 17 നു നടത്തും.(Nehru Stedium) *കലോത്സവം രജിസ്ട്രെഷൻ 13 നു 2 മണിക്ക് നടത്തും. (Mount Carmel GHSS കഞ്ഞിക്കുഴി ) *രണ്ടാം ഘട്ടം പാഠപ്പുസ്തകങ്ങളുടെ വിതരണം നടത്തിയ ശേഷം TextBook Supply Monitoring സൈറ്റിൽ പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തണം. *സയൻസ് ടാലെന്റ്റ് സേർച്ച് ടെസ്റ്റ് നവംബർ 11 നു വൈക്കം ആശ്രമം ഹൈ സ്കൂളിൽ
പുതിയതായി Bank IFSC ചേർക്കാനായി Bank IFSC , Bank Name , Branch Name എന്നിവ ചുവടെപ്പറയും പ്രകാരമുള്ള Email Id-ൽ അയക്കേണ്ടതാണ്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്ള ജില്ലകള്‍ - bcddekm@gmail.com
തൃശ്ശൂര്‍ മുതല്‍ കാസറഗോഡ് വരെ
ഉള്ള ജില്ലകള്‍ - bcddkkd@gmail.com Phone: Ernakulam - 0474 2429130, Kozhikode - 0495 2377786ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും,
തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്കും ലംപ്സംഗ്രാന്റ് ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി
നടത്താന്‍ സാധിക്കാതിരുന്ന സ്ഥാപന മേധാവിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ സര്‍ക്കുലര്‍.Click Here to View
ഡാറ്റാ എന്‍ട്രി അവസാന തീയതി നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. സ്കൂളുകളില്‍ ഇനി അപേക്ഷ സ്വീകരിക്കേണ്ടതില്ല.
എല്ലാ മത്സരങ്ങളുടെയും റിസൽട്ട് (pdf copy) ഇ മെയിൽ അറ്റാച്ച്മെന്റ് ആയി എ ഇ ഓ യുടെ മെയിൽ -ൽ ഉടൻ തന്നെ അയക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജില്ലാതല മത്സരത്തിൽ കുട്ടികളെ അയയ്ക്കാൻ അദ്ധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാകും.
Due to the preponding of Revenue Athletic Meet, Kottayam East Sub District Athletic Meet has scheduled on 16th and 17th November 2015 at Nehru Stadium.
Last Date of Online entry - 06/11/2015 5.00PM
N.B-If any students participating in both East Sub District Youth Festival on 17/11/2015 and in Athletics, their details in Athletics
( Name , Event and Category ) should be given to the Secretary -Eby- 9447380027, on or before 4.00Pm on 9th November 2015. So their events will be schedule on 16th. No complainants will be consider there after.