Thursday, July 9, 2015

Govt.U.P.School Pallom,Kottayam: സൗരയൂഥം STD 5

Govt.U.P.School Pallom,Kottayam: സൗരയൂഥം: സൗരയൂഥം സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്...

Govt.U.P.School Pallom,Kottayam: കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക- ...

Govt.U.P.School Pallom,Kottayam: കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക- ...: കേരളത്തിലെ ചരിത്രപ്രധാന്യമുള്ള കോട്ടകളുടെ പട്ടിക  ചന്ദ്രഗിരി കോട്ട ഹോസ്ദുർഗ്ഗ് കോട്ട ബേക്കൽ കോട്ട കുംമ്പള കോട്ട കൽനാട് കോട്ട സ...

Govt.U.P.School Pallom,Kottayam: റഫ്ലേഷ്യ (പഠനം) STD 5

Govt.U.P.School Pallom,Kottayam: റഫ്ലേഷ്യ (പഠനം) STD 5: റഫ്ലേഷ്യ ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ , ലോകത്തിലെ ഏറ്റവും വലിയ പൂവ് ഈ ജനുസ്സിൽപ്പെടുന്ന റഫ്ലേഷ്യ ആർനോൾഡി എ...

Govt.U.P.School Pallom,Kottayam: മരവാഴVanda spathulataശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യ...

Govt.U.P.School Pallom,Kottayam: മരവാഴVanda spathulataശാസ്ത്രീയ വർഗ്ഗീകരണംസാമ്രാജ്യ...: മരവാഴ Vanda spathulata ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Plantae (unranked): Angiosperms (unranked): Mo...

Govt.U.P.School Pallom,Kottayam: ചന്ദനം. (പഠനം) STD 5

Govt.U.P.School Pallom,Kottayam: ചന്ദനം. (പഠനം) STD 5: ചന്ദനമരങ്ങൾ സുഗന്ധദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം . (Sandal wood tree) ഭാരതീയർ പുണ്യവൃക്ഷമാ...

Govt.U.P.School Pallom,Kottayam: ദൽഹി (ഭൂപടം ) STD 6

Govt.U.P.School Pallom,Kottayam: ദൽഹി (ഭൂപടം ) STD 6: ദൽഹി (ഭൂപടം ) Delhi (Map) <<< ലിങ്ക്

Govt.U.P.School Pallom,Kottayam: എനര്‍ജി ഡ്രിങ്കുകള്‍

Govt.U.P.School Pallom,Kottayam: എനര്‍ജി ഡ്രിങ്കുകള്‍:   നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് എനര്‍ജി ...

Govt.U.P.School Pallom,Kottayam: Digital Collaborative Texts<<< ഇവിടെ അമര്‍ത്തുക

Govt.U.P.School Pallom,Kottayam: Digital Collaborative Texts<<< ഇവിടെ അമര്‍ത്തുക: Digital Collaborative Texts <<< ഇവിടെ അമര്‍ത്തുക

Wednesday, July 8, 2015

Govt.U.P.School Pallom,Kottayam: വായനാവാരം - സമാപനം

Govt.U.P.School Pallom,Kottayam: വായനാവാരം - സമാപനം: വായനാവാരം - സമാപനം  പുസ്തക പ്രദർശനം  ഇന്ന് ഉച്ചയ്ക്ക് ശേഷം വായനാ വാരാചരണ സമാപനം നടത്തപ്പെട്ടു. കുട്ടികൾക്കും അമ്മമാർക്കും പൊതുജനങ്ങൾക്കു...

Thursday, July 2, 2015

Friday, June 26, 2015

Thursday, June 25, 2015

കായികാധ്യാപകരുടെ ഒരു യോഗം

അറിയിപ്പ് 
കോട്ടയം ഈസ്റ്റ്‌ ഉപജില്ലയിലെ കായികാധ്യാപകരുടെ ഒരു യോഗം 26.06.2015 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഈസ്റ്റ്‌ AEO യുടെ ഓഫീസിൽ നടത്തും. ഓരോ സ്കൂളിലെയും കായികാധ്യാപകരെ  ഈ യോഗത്തിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്തി അയയ്ക്കണമെന്ന് അറിയിക്കുന്നു.
                           -ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

Wednesday, June 17, 2015

പുതിയ അറിയിപ്പുകൾ

പുതിയ അറിയിപ്പുകൾ
Very Urgent....
 
1.ഏപ്രിൽ, മെയ്‌ മാസങ്ങളിലെ EXPENDITURE STATEMENT നല്കാത്തവർ ഉടൻ AEO യിൽ എത്തിക്കുക.
2.നൂണ്‍ മീൽ സംബന്ധിച്ച് AEO അയച്ച മെയിൽ നോക്കി പ്രവർത്തിക്കുക.
3. ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗം 22 നു 3 മണിക്ക് BRC ഹാളിൽ നടത്തും.പങ്കെടുക്കുക.
4. വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ഈ 19 നു രാവിലെ നടത്തുക. ഒരു ടീച്ചറെ കണ്‍വീനർ ആയി നിയമിക്കുക.ജൂണ്‍ 23 രാവിലെ 11 നു കണ്‍വീനർമാരുടെ യോഗം BRC ഹാളിൽ നടത്തും.കണ്‍വീനർ പങ്കെടുക്കുക.
5. ജൂണ്‍ 23 ഉച്ചകഴിഞ്ഞു 3 നു സംഘടനാ നേതാക്കളുടെ യോഗം BRC ഹാളിൽ നടത്തും.

Monday, June 15, 2015

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി 2015 - നിർദ്ദേശങ്ങൾ 
Vidyarangam - Directions

Friday, June 12, 2015

New Time table 2015-16 and GOs.etc.

പുതിയ ടൈം ടേബിൾ (1 മുതൽ 10 വരെ)
The New Time table <<< ഈ ലിങ്കിൽ അമർത്തൂ
The Year Plan (UP)<<< ഈ ലിങ്കിൽ അമർത്തൂ
The Tear Plan (LP)<<< ഈ ലിങ്കിൽ അമർത്തൂ
HM Promotion - New Clarification <<< ഈ ലിങ്കിൽ അമർത്തൂ

Monday, June 8, 2015

VERY URGENT -

SIXTH WORKING DAY 2015 

sixthworkday2015 <<< LINK (CLICK HERE)

Sunday, June 7, 2015

How to Refill HP 802 Black Cartridge at Home (Within 2 Minutes)




നാട്ടറിവ്.. ഒരു കേട്ടറിവ് ...! പങ്കുവയ്ക്കൂ 

Saturday, June 6, 2015

HMs കോണ്‍ഫറൻസ് 2015 ജൂണ്‍ 6 നു 11 മണിക്ക് Town LPS ഹാളിൽ

HMs കോണ്‍ഫറൻസ് 2015 ജൂണ്‍ 6 നു 11 മണിക്ക് Town LPS ഹാളിൽ നടത്തപ്പെട്ടു. ശ്രീ.ജെയിംസ് പി.ആന്റണി സാർ 

പുതിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി ചുമതലയേറ്റശേഷം നടത്തപ്പെട്ട ആദ്യ കോണ്‍ഫറൻസ്‌ ആയിരുന്നു.ശ്രീ.ജെയിംസ് സാറിന് ഫോറത്തിന്റെ ആശംസകൾ...! 

ശ്രീ.ചാക്കോ പി.ഐ. (HM, CMS LPS മാങ്ങാനം ) പുതിയ ഫോറം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 

ചാക്കോ സാറിനു ഫോറത്തിന്റെ ആശംസകൾ  

Monday, June 1, 2015

സജി കെ.കുര്യൻ സാർ വാഴൂർ സെന്റ്‌.ജോർജ്ജ് യു.പി.സ്കൂളിൽ

HM Forum സെക്രട്ടറി പുതിയ സ്കൂളിൽ...
സജി കെ.കുര്യൻ സാർ ഇന്ന് ഉച്ചയ്ക്കുശേഷം കോട്ടയം M.T.L.P.S ൽ നിന്നും വിരമിച്ച് വാഴൂർ സെന്റ്‌.ജോർജ്ജ് യു.പി.സ്കൂളിൽ ജോയിൻ ചെയ്തു.ഫോറം പ്രതിനിധികളായ മുൻ ഫോറം സെക്രട്ടറി ലീലാമണി ടീച്ചർ,അന്നമ്മ ടീച്ചർ,ജോണ്‍സണ്‍ ഡാനിയേൽ,തങ്കച്ചൻ എന്നിവരും മുൻ ഫോറം സെക്രട്ടറിയായിരുന്ന എബ്രഹാം പി.ജോർജ്ജ് സാറും  അനുഗമിച്ചു.
 HM's Chair
 ലോക്കൽ മാനേജരോടൊപ്പം 
 ഒപ്പ് രേഖപ്പെടുത്തുന്നു 
 എബ്രഹാം സാർ സജി സാറിനെക്കുറിച്ച് സംസാരിക്കുന്നു 

അദ്ധ്യാപക പ്രതിനിധി സ്വാഗതം ആശംസിക്കുന്നു

Saturday, May 30, 2015

പ്രവേശനോത്സവം 2015

പ്രവേശനോത്സവം 
Praveshanolsava gaanam <<< Link 
ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം 
ജൂണ്‍ 1 നു 10 മണിക്ക് വിപുലമായ പരിപാടികളോടെ കുടമാളൂർ ഗവ.എച്ച്.എസ്സ്.എൽ.പി.സ്കൂളിൽ നടത്തും. ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. 
ഈ വർഷത്തെ കോട്ടയം ഈസ്റ്റ് ഉപജില്ലാതല പ്രവേശനോത്സവം ജൂണ്‍ 1 നു 10.30 ന് വിപുലമായ പരിപാടികളോടെവേളൂർ ഗവ.യു.പി.സ്കൂളിൽ നടത്തും. ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.