Wednesday, May 13, 2015
Sunday, May 10, 2015
Friday, May 8, 2015
പാഠപ്പുസ്തകവിതരണം - സമ്പൂർണ്ണയുടെ User name&Password
Saturday, April 25, 2015
സ്കൂൾ ലൈബ്രറി ബുക്കുകൾ വാങ്ങുന്നത് സംബന്ധിച്ച്
NMP നിർദ്ദേശങ്ങൾ
NMP Directions<<< Press here
Wednesday, April 1, 2015
Thursday, March 26, 2015
Online Transfer
Online Transfer
Search Category<<< Link (ഇവിടെ ക്ലിക്ക് ചെയ്യൂ.)
Select District,
Select Sub district,
Clik...on Submit..!
Search Category<<< Link (ഇവിടെ ക്ലിക്ക് ചെയ്യൂ.)
Select District,
Select Sub district,
Clik...on Submit..!
Wednesday, March 25, 2015
Tuesday, March 24, 2015
Monday, March 23, 2015
സ്നേഹപൂര്‍വ്വം പദ്ധതി
സ്നേഹപൂര്‍വ്വം പദ്ധതി <<<< Click here
LSS / USS പരീക്ഷാകേന്ദ്രങ്ങൾ
Pareekhaa Bhavan <<< ക്ലിക്ക് ചെയ്യൂ...
LSS / USS - Hall Tickets <<< ക്ലിക്ക് ചെയ്യൂ...
LSS പരീക്ഷാകേന്ദ്രങ്ങൾ
1. ടൌണ്‍ LPS
2. GUPS ചിങ്ങവനം
3. GLPS പുതുപ്പള്ളി
4. GUPS വടവാതൂർ
5. GUPS വെള്ളൂത്തുരുത്തി
USS പരീക്ഷാകേന്ദ്രം
1.മൌണ്ട് കാർമൽ HSS കോട്ടയംHealth Data Card
http://www.trgmdm.nic.in<<< ക്ലിക്ക് ചെയ്യൂ...
Saturday, March 21, 2015
HM Conference
യാത്രയയപ്പു സമ്മേളനം & ഹെഡ് മാസ്റ്റെഴ്സ് കോണ്‍ഫറൻസ്
ഉപജില്ലയിൽ ഈവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നൽകുന്ന യാത്രയയപ്പു ,ഹെഡ് മാസ്റ്റെഴ്സ് കോണ്‍ഫറൻസ് എന്നിവ മാർച്ച്23 തിങ്കളാഴ്ച രാവിലെ 10 നു ടൌണ്‍ എൽ.പി.സ്കൂളിൽ നടത്തും.Thursday, March 19, 2015
ഹെഡ് മാസ്റ്റെഴ്സ് ഫോറം - യാത്രയയപ്പു !
യാത്രയയപ്പു സമ്മേളനം
ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നടത്തുന്ന യാത്രയയപ്പു സമ്മേളനം മാർച്ച് 19 വ്യാഴാഴ്ച രാവിലെ 10 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം സർവീസിൽ നിന്നും പിരിയുന്ന ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ, പ്രഥമാധ്യാപകരായ ശ്രീ.കമലാസനൻ (ഗവ.എൽ.പി.സ്കൂൾ വേളൂർ), ശ്രീമതി.രാജേശ്വരി. (മുപ്പായിക്കാട് എൽ.പി.സ്കൂൾ), ശ്രീമതി.അന്നമ്മ ചാക്കോ(സെന്റ്.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.) എന്നിവർക്ക് ഉചിതമായ യാത്രയയപ്പ് നൽകി .ശ്രീ.ജസ്റ്റീസ്(റിട്ട.) കെ.ടി.തോമസ് മുഖ്യാതിഥി ആയിരുന്നു .
ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസ് ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു
ശ്രീ.സജി കെ.കുര്യൻ HM,MTLPS (ഫോറം സെക്രട്ടറി)
ആശംസാ പ്രസംഗം ചെയ്യുന്നു.
സർവീസിൽ നിന്നും പിരിയുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ.ദാമോദരൻ സാർ ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു. ശ്രീ.പി.സി.വേണുഗോപാൽ (DEO), ശ്രീമതി.സിൻസി പാറേൽ എന്നിവർ സമീപം.
ശ്രീ.M.M.കമലാസനൻ (ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ) ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
ശ്രീമതി.രാജേശ്വരി ടീച്ചർ ( ഹെഡ് മിസ്ട്രസ്സ് , മുപ്പായിക്കാട് എൽ.പി.സ്കൂൾ മൂലവട്ടം ) ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
തുടർന്ന് വിഭവസമൃദ്ധമായ സദ്യയും അതിനുശേഷം 'ഗാന സദ്യയും' ഉണ്ടായിരുന്നു!
ശ്രീ.ചാക്കോ പി.ഐ.(ഹെഡ് മാസ്റ്റർ, CMS LPS മാങ്ങാനം ) പാടുന്നു.
ശ്രീ.അജയ് (LDC, AEO office കോട്ടയം), ശ്രീമതി.സജിനി സാം (ടീച്ചർ,GVHSS പുതുപ്പള്ളി ) എന്നിവർ ഗാനമേളയിൽ....
Thursday, February 26, 2015
Sunday, February 15, 2015
Saturday, February 14, 2015
അദ്ധ്യാപക അവാർഡ് - അപേക്ഷ ക്ഷണിക്കുന്നു.
Teachers' Award <<< Click here
Wednesday, January 7, 2015
" e-filing"
Watch Video " e-filing"<<< ക്ലിക്ക് ചെയ്യൂ...
Text Book Indenting ന് സമയമായി
Text Book Indenting <<< Click here
ഹെഡ് മാസ്റെറഴ്സ് കോണ്‍ഫറൻസ്
ഹെഡ് മാസ്റെറഴ്സ് കോണ്‍ഫറൻസ് 8.01.2015 രാവിലെ 11 നു ബി ആർ സി ഹാളിൽ നടത്തപ്പെടും.HMs പങ്കെടുക്കുക.
Wednesday, December 10, 2014
Saturday, December 6, 2014
Subscribe to:
Posts (Atom)

