Thursday, March 26, 2015

Online Transfer

Online Transfer
Search Category<<< Link (ഇവിടെ ക്ലിക്ക് ചെയ്യൂ.)
Select District,
Select Sub district,
Clik...on Submit..!

Wednesday, March 25, 2015

NMP Circular

Noon Meal Programme നിർദേശങ്ങൾ (Circular)
NMP Circular <<<Click here

Tuesday, March 24, 2015

SSA News


വിദ്യാലയ വികസന മാർഗ്ഗരേഖ
Vidyaalaya vikasana maargga rekha<<< ലിങ്ക്  (click here)

Monday, March 23, 2015

സ്നേഹപൂര്‍വ്വം പദ്ധതി

Transfer ന് അപേക്ഷിക്കാൻ സമയമായി

Instruction Module <<< 
https://www.transferandpostings.in<<< ക്ലിക്ക് ചെയ്യൂ...

LSS / USS പരീക്ഷാകേന്ദ്രങ്ങൾ


Pareekhaa Bhavan <<<  ക്ലിക്ക് ചെയ്യൂ...
LSS / USS - Hall Tickets <<<  ക്ലിക്ക് ചെയ്യൂ...
LSS പരീക്ഷാകേന്ദ്രങ്ങൾ 
1. ടൌണ്‍ LPS 
2. GUPS ചിങ്ങവനം 
3. GLPS പുതുപ്പള്ളി 
4. GUPS വടവാതൂർ 
5. GUPS വെള്ളൂത്തുരുത്തി  
USS പരീക്ഷാകേന്ദ്രം  
1.മൌണ്ട് കാർമൽ HSS കോട്ടയം

Health Data Card

http://www.trgmdm.nic.in<<< ക്ലിക്ക് ചെയ്യൂ...

Saturday, March 21, 2015

HM Conference

യാത്രയയപ്പു സമ്മേളനം & ഹെഡ് മാസ്റ്റെഴ്സ് കോണ്‍ഫറൻസ്
ഉപജില്ലയിൽ ഈവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നൽകുന്ന യാത്രയയപ്പു ,ഹെഡ് മാസ്റ്റെഴ്സ് കോണ്‍ഫറൻസ് എന്നിവ മാർച്ച്‌23 തിങ്കളാഴ്ച രാവിലെ 10 നു ടൌണ്‍ എൽ.പി.സ്കൂളിൽ നടത്തും.

Thursday, March 19, 2015

ഹെഡ് മാസ്റ്റെഴ്സ് ഫോറം - യാത്രയയപ്പു !


യാത്രയയപ്പു സമ്മേളനം 
ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നടത്തുന്ന യാത്രയയപ്പു സമ്മേളനം മാർച്ച്‌ 19 വ്യാഴാഴ്ച രാവിലെ 10 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം സർവീസിൽ നിന്നും പിരിയുന്ന ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ, പ്രഥമാധ്യാപകരായ ശ്രീ.കമലാസനൻ (ഗവ.എൽ.പി.സ്കൂൾ വേളൂർ),  ശ്രീമതി.രാജേശ്വരി. (മുപ്പായിക്കാട് എൽ.പി.സ്കൂൾ), ശ്രീമതി.അന്നമ്മ ചാക്കോ(സെന്റ്‌.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.) എന്നിവർക്ക് ഉചിതമായ യാത്രയയപ്പ് നൽകി .ശ്രീ.ജസ്റ്റീസ്(റിട്ട.) കെ.ടി.തോമസ്‌ മുഖ്യാതിഥി ആയിരുന്നു


കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.സാറാമ്മ ജോർജ്ജ് സ്വാഗതം ആശംസിച്ചു.
 ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസ്‌         ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു 
 ശ്രീ.സജി കെ.കുര്യൻ HM,MTLPS (ഫോറം സെക്രട്ടറി) 
ആശംസാ പ്രസംഗം ചെയ്യുന്നു.
 സർവീസിൽ നിന്നും പിരിയുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ.ദാമോദരൻ സാർ ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസിൽ നിന്നും   ഉപഹാരം സ്വീകരിക്കുന്നു. ശ്രീ.പി.സി.വേണുഗോപാൽ (DEO), ശ്രീമതി.സിൻസി പാറേൽ എന്നിവർ സമീപം.


 ശ്രീ.M.M.കമലാസനൻ (ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ)  ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
 ശ്രീമതി.രാജേശ്വരി ടീച്ചർ ( ഹെഡ് മിസ്ട്രസ്സ് , മുപ്പായിക്കാട് എൽ.പി.സ്കൂൾ മൂലവട്ടം ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.

ശ്രീമതി.അന്നമ്മ ചാക്കോ  (ഹെഡ് മിസ്ട്രസ്സ് , സെന്റ്‌.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
തുടർന്ന് വിഭവസമൃദ്ധമായ സദ്യയും അതിനുശേഷം 'ഗാന സദ്യയും' ഉണ്ടായിരുന്നു!
 ശ്രീ.ചാക്കോ പി.ഐ.(ഹെഡ് മാസ്റ്റർ, CMS LPS മാങ്ങാനം ) പാടുന്നു.
ശ്രീ.അജയ് (LDC, AEO office കോട്ടയം), ശ്രീമതി.സജിനി സാം (ടീച്ചർ,GVHSS പുതുപ്പള്ളി ) എന്നിവർ ഗാനമേളയിൽ....

Thursday, February 26, 2015

BEST SCHOOL AWARD


ഈസ്റ്റ് ഉപജില്ലയിലെ ഈ വർഷത്തെ ഏറ്റവും മികച്ച U.P സ്കൂളിനുള്ള അവാർഡ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മിയിൽ നിന്നും പള്ളം ഗവ.യു.പി.സ്കൂളിന് വേണ്ടി  ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ സ്വീകരിക്കുന്നു.

Saturday, February 14, 2015

അദ്ധ്യാപക അവാർഡ് - അപേക്ഷ ക്ഷണിക്കുന്നു.

അദ്ധ്യാപക അവാർഡ് - അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി 19.02.2015 Teachers' Award <<< Click here


Wednesday, January 7, 2015

" e-filing"

Watch Video " e-filing"<<< ക്ലിക്ക് ചെയ്യൂ...

Text Book Indenting ന് സമയമായി

Text Book Indenting <<< Click here

ഹെഡ് മാസ്റെറഴ്സ് കോണ്‍ഫറൻസ്

ഹെഡ് മാസ്റെറഴ്സ് കോണ്‍ഫറൻസ് 8.01.2015 രാവിലെ 11 നു ബി ആർ സി ഹാളിൽ നടത്തപ്പെടും.HMs പങ്കെടുക്കുക.

Wednesday, December 10, 2014

LP/UP TIME TABLE-2ND TERMINAL EXAMINATION
LP/UP TIME TABLE <<<< LINK

Saturday, December 6, 2014

അഭിനന്ദനങ്ങൾ ...!

Friday, November 21, 2014

Kalolsavam -Result

Sub district School Kalolsavam result<<<(LINK)
All schoolwise Point<<< (Link)
ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1,2,3,4 തീയതികളിൽ നടത്തും. 


Thursday, November 6, 2014

CWSN കുട്ടികളുടെ  RENEWAL LIST നാളെ  തന്നെ AEO EAST OFFICE ൽ എത്തിക്കേണ്ടതാണ് 
 CWSN EXCEL WORK SHEET

Tuesday, November 4, 2014

ഈസ്റ്റ് ഉപജില്ലാ സ്കൂൾ കലോത്സവം 2014 നവംബർ 15,19,20,21 തീയതികളിൽ കോട്ടയം MTSHSS ൽ  നടത്തും.
വേദികൾ 
MTSHS ആഡിറ്റോറിയം
MTSHSS ആഡിറ്റോറിയം(HSS ടോപ്‌ )
MTSLPS ആഡിറ്റോറിയം
St.Joseph's CGHS ആഡിറ്റോറിയം
Good Shepherd LPS ആഡിറ്റോറിയം
സ്വാഗത സംഘ രൂപീകരണം 5-11-2014 ബുധൻ 11 മണി 
സ്ഥലം :MTSHS ആഡിറ്റോറിയം
ഹെഡ് മാസ്റ്റർമാരുടെ കൊണ്ഫരന്സ് 5/ 11/2014 ബുധനാഴ്ച രാവിലെ 10നു കോട്ടയം MTSHSS ഓടിറ്റൊരിയത്തിൽ നടത്ത്ഹപ്പെടും.തുടർന്ന് 11 നു കലാമേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തും.
എല്ലാ സ്കൂളുകളും മേളയിലെ രജിസ്ട്രേഷൻ 5 / 1 1 / 2014 5 മണിക്കകം ലോക്ക് ചെയ്തിരിക്കണം