Wednesday, June 18, 2025

 https://samanwaya.kite.kerala.gov.in 

https://samanwaya.kite.kerala.gov.in



Tuesday, June 10, 2025

6th Working Day

സമ്പൂർണയിൽ Login ചെയ്താൽ വരുന്ന വിൻഡോയിൽ Sixth Working Day എന്ന് കാണാം.

    അതിൽ ക്ലിക്ക് ചെയ്താൽ ആദ്യം സ്‌കൂൾ പ്രൊഫൈൽ Proforma I Update ചെയ്യണം (ഒരു തവണ മാത്രം). ശേഷം 

Proforma II ൽ ക്ലിക്ക് ചെയ്താൽ കുട്ടികളുടെ എണ്ണം സംബന്ധിച്ച് 2025-26 അധ്യയന വർഷത്തെ Strength വിവിധ പട്ടികകളായി കാണാൻ സാധിക്കും.

 

1. Total Strength (SC, ST, OBC, Other Minority, OBC, APL, BPL)

2. Medium തിരിച്ച് (Malayalam, English, Tamil, Kannada)

3. ഭാഷാ കണക്ക് (Malayalam, Sanskrit, Arabic, Urdu) (for 5 to 10 Classes)

4. Additional Language (for LP Section only)


ഓരോ പട്ടികയും ചെക്ക് ചെയ്ത് ഉറപ്പു വരുത്തുക. എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതാത് കുട്ടികളുടെ വിവരങ്ങള്‍ ഒത്തുനോക്കി ശരിയാക്കുക.  10/06/2025 ചൊവ്വ  5.00pm വരെ മാത്രമേ തിരുത്തുവാനും അപ്ഡേറ്റ് ചെയ്യാനും അവസരം ഉണ്ടായിരിക്കുകയുള്ളൂ..

Friday, March 21, 2025

TA Bills

Proceedings 

TA Bills Tips 

 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള 3% DA/DR വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി..

(15% ആയി വർധിച്ചു)

- ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച DA പ്രകാരം ലഭിക്കും.

നൂൺ മീൽ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടത് ........

 എല്ലാ വകുപ്പുമേധാവികളും ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്‌സിംഗ് ഓഫീസർമാരും ബില്ലുകൾ, ചെക്കുകൾ (BiMS , STSB) മുതലായവ  26.03.2025 വൈകുന്നേരം 5 മണിക്ക് മുമ്പ് ട്രഷറികളിൽ ഹാജരാക്കണം. മേൽപ്പറഞ്ഞ സമയപരിധിക്ക് ശേഷം സമർപ്പിക്കുന്ന ബില്ലുകൾ ട്രഷറിയിൽ സ്വീകരിക്കുന്നതല്ല. ചലാൻ പണമയയ്‌ക്കുന്നതിന് മുകളിലുള്ള സമയ പരിധി ബാധകമല്ല.