ഉപജില്ലശാസ്ത്രോത്സവം ഒക്ടോബർ 9 ,10 തീയതികളിൽ പള്ളം ബുക്കാനൻ ഹൈസ്കൂൾ,സിഎംഎസ് ഹൈസ്കൂൾ പള്ളംഎന്നിവിടങ്ങളിലായി നടക്കും
ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ മാസം 11 മുതൽ 14 വരെ തീയതികളിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽ വച്ച് നടക്കുന്നതാണ്. സ്വാഗത സംഘം രൂപീകരണം 24/9/2025 ഉച്ചകഴിഞ്ഞ് 2.30 ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽ വച്ച് നടക്കുന്നതാണ്.
No comments:
Post a Comment