Wednesday, November 1, 2017

കോട്ടയം റവന്യൂ ജില്ലാ ഗണിത ക്വിസ് കോട്ടയം MD SEMINARY HSSൽ നവംബർ 4 ശനിയാഴ്ച നടത്തും.
സമയം:
LP - 10.30 AM
UP - 10.30AM
HS - 1.30 PM
HSS - 3.00 PM

കോട്ടയം റവന്യൂ ജില്ലാശാസ്ത്രോത്സവത്തിന്റെ രെജിസ്‌ട്രേഷൻ നവംബർ 7 ചൊവ്വാ 10 മണിക്ക് DDE കോൺഫറൻസ് ഹാളിൽ നടത്തും.

No comments: