സംസ്ഥാന സ്‌കൂൾ കലോത്സവം 2017-18
രെജിസ്ട്രേഷൻ >>> "Press Here"
മാന്വൽ പരിഷ്കരിച്ചു.
രെജിസ്ട്രേഷൻ ചെയ്യുന്നതിന് സമ്പൂർണയുടെ യൂസർ നെയിം & പാസ്സ്‌വേർഡ് ഉപയോഗിക്കുക
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം കോട്ടയം MTS HSS, സെന്റ്.ജോസഫ് GHS, ഗുഡ് ഷെപ്പേർഡ് LPS എന്നീ വിദ്യാലയങ്ങളിൽ നവംബർ 14,15,16,17 തീയതികളിൽ നടത്തും.
നവംബർ 14 രാവിലെ 9 മണിക്ക് ബഹു.കോട്ടയം എം.എൽ.എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
14 നു രാവിലെ ഉദ്‌ഘാടനത്തിനു ശേഷം രചനാ മത്സരങ്ങൾ നടത്തും.
ഒൻപതാം തീയതി രണ്ടു മണിക്ക് മേളയുടെ രെജിസ്ട്രേഷൻ കോട്ടയം MTS HSSൽ നടത്തപ്പെടും.

No comments:
Post a Comment